അറിവെന്ന ആയുധം ഇന്റർനെറ്റിൽ തളച്ചിടുമ്പോൾ

കൊറോണ വ്യാപനത്തിനാൽ ലോക്കിട്ട പള്ളികൾക്ക് ഇളവ് ലഭിക്കാൻ മതസംഘടനകൾ മുന്നോട്ട് വന്നത് പ്രശംസനാർഹമാണ്. അശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനത്താൽ സർക്കാറുകൾക്ക് സംഭവിച്ച വീഴ്ചകൾ പകൽ പോലെ വ്യക്തമായ സാഹചര്യത്തിൽ ആയിരുന്നു മതസംഘടനകൾ പള്ളി വിഷയത്തിൽ മുന്നോട്ട് വന്നത്. അത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിൽ വിജയിച്ച അടിസ്ഥാനത്തിൽ പല ഇളവുകളും ലഭിക്കുകയും […]

കൊറോണ മനുഷ്യകുലത്തെ ഒരൽപ്പം പോലും പിടി വിടുന്ന ലക്ഷണം ഇല്ല. കേരളീയ ജനതയും കൊറോണയുടെ മൂന്നാം തരംഗത്തെ കൺമുന്നിൽ കാണുന്നു.എന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാർ വീഴ്ചകൾക്ക് മതത്തെയും അതിന്റെ ആരാധന കർമ്മങ്ങളെയും മറ പിടിക്കാൻ ഉള്ള ശ്രമം വൃ [...]

മരണക്കുരുക്കാവുന്ന സ്ത്രീധന...

ഹൃദയം നടുക്കുന്ന തീരാദുഃഖത്തിന്റെ കദനമൂറുന്ന വാർത്തകൾ ആണ് രണ്ടാഴ്ചക്കിടെ കേരളത്തിൽ അരങ്ങേറിയത്.ഒരു തുണ്ട് കയറിൽ ജീവിതങ്ങൾ തൂങ്ങിയാടിയപ്പോൾ കേരളം വിതുമ്പി.ആത്മഹുതിയുടെ കാരണങ്ങൾ തേടിയുള്ള മാധ്യമങ്ങളുടെ വിശദീകരണം 'സ്ത്രീധനമെന്ന മരണക്കുരുക്കി'ല [...]

വിശുദ്ധ റമളാന്‍ : പ്രതിഫലങ്ങളുടെ വാതായന...

ഹിജ്റ മാസങ്ങളില്‍ അതിമഹത്തായതും വിലപിടിപ്പുള്ളതുമായ മാസമാണ് പരിശുദ്ധ റമളാന്‍. റജബിലും ശഅ്ബാനിലും മുഅ്മിനിന്‍റെ അകതാരിലുണ്ടായിരുന്നത് ആ അഥിതിയുടെ ആഗമനമായിരുന്നു. ഒരു നിമിഷത്തിനു പോലും അളക്കാനാവാത്ത മൂല്യം വഹിക്കുന്ന ആ മഹനീയ ദിനരാത്രങ്ങളാണ് നമ [...]

ശഅ്ബാന്‍; ബറാഅത്ത് രാവിനാല്‍ ധന്യമായ മാസം

പരിശുദ്ധ റജബിന്‍റെയും റമളാനിന്‍റെയും  ഇടയിലുള്ള വളരെ പവിത്രമാക്കപ്പെട്ട മാസമാണ് ശഅബാന്‍. കാലാന്തരങ്ങളായി മുസ്ലിം സമൂഹം ഏറെ പവിത്രതയോടെ വീക്ഷിക്കുന്ന ഈ മാസത്തില്‍ ബറാഅത്ത് രാവടക്കമുള്ള മഹനീയ രാവുകളാണുള്ളത്. നബി (സ) പറഞ്ഞു: “റജബ് അള്ളാഹുവിന്‍റെ മാസവും ശഅ്ബാന്‍ എന്‍റേതും റമളാന്‍ എന്‍റെ സമുദായത്തിന്‍റെ മാസവുമാകുന്നു. ശഅ്ബാന്‍റെ മഹത്വത്തിന് തെളിവായി […]

ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക തന്നെ വേണം

ലോകത്തിന്‍റെ പല ഭാഗത്തും ന്യൂനപക്ഷ വിഭാഗങ്ങള്‍ അസന്തുഷ്ടരാണ്. ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊള്ളുന്നില്ലെന്ന് മാത്രമല്ല അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുന്നു. മതന്യൂനപക്ഷങ്ങള്‍ക്കു പുറമെ ഭാഷാ ന്യൂനപക്ഷങ്ങള്‍ പോലോത്തവ ഉണ്ടെങ്കിലും വിവേചനവും അവകാശ ധ്വംസനവും കൂടുതല്‍ സംഭവിക്കുന്നത് മതത്തിന്‍റെ വഴിയിലൂടെയാണ്. ഭൂരിപക്ഷ അക്രമണത്തിന് ഇന്ത്യ പലപ്പോഴും വിധേയമായിട്ടുണ്ട് എന്നതുകൊണ്ടു […]

ചില അടയാളപ്പെടുത്തലുകളാവട്ടെ ഈ തെരഞ്ഞെടുപ്പ്

വികസനത്തിൻ മുറവിളികളുമായി തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാടും വീടും ഒരിക്കൽ കൂടെ നീങ്ങുകയാണ്. ഇതുവരെ മിണ്ടാത്തവർ,ചിരിക്കാത്തവർ,സംസാരിക്കാത്തവരെല്ലാം ഖദർ ധാരികളായി നാട്ടുകാർക്ക് മുന്നിൽ കൈകൂപ്പി നടക്കുന്നു. വഴിനീളെ ഫ്‌ളെക്സുകളും ബാനറുകളും ചുവരെഴുത്തുകളും നിറഞ്ഞു കവിഞ്ഞു. ഇലക്ഷൻ കഴിയുന്നതോടെ എല്ലാം പഴയപടി തന്നെ. അധികാരം കയ്യിലാക്കാനുള്ള ഈ വക നാടകങ്ങളെല്ലാം നാം ഒരുപാട് […]

പിന്നോക്കക്കാരുടെ അവകാശം ഹനിക്കാത്തതാവട്ടെ സംവരണം

ഭരണഘടന 103- ാം ഭേതഗതിയുടെ പശ്ചാത്തലത്തിൽ മുസ്ലിംകൾ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങൾക്കു ലഭിക്കേണ്ട സംവരണം അട്ടിമറിക്കും വിധം കേരളസർക്കാർ കൈക്കൊണ്ട സമീപനം തിരുത്തപ്പെടേണ്ടതു തന്നെയാണ്. അർഹതപ്പെട്ടവരെ തഴയുകയും അനർഹരെ മാനിക്കുകയും ചെയ്യുന്ന സാമുദായിക സംവരണം ജാതി, മത ഭേതമന്യേ സർവ്വർക്കും ആപത്തും അസ്വീകാര്യവുമാണ്. എന്നാൽ, സംവരണ സമുദായ കൂട്ടായ്മ […]

വിശ്വാസികള്‍ക്ക് സന്തോഷ സുദിനമായി വീണ്ടുമൊരു റബീഅ് കൂടി ആഗതമായി.

പാടിപ്പറഞ്ഞു തീർക്കാൻ കഴിയാത്ത മദ്ഹിൻ ശീലുകളും ഹൃദയമൂറുന്ന പ്രവാചകാനുരാഗത്തിന്റെ അണമുറിയാത്ത പദ്യഗദ്യങ്ങളും കൊണ്ട് ലോകം തിരുറബീഹിന്റെ പ്രണയലഹരിയിൽ ആനന്ദം കൊള്ളുകയാണ്. കോർത്തിണക്കിയ അക്ഷരങ്ങളുടെ ഭംഗിയേക്കാളും എഴുതിയ വാക്കുകളുടെ ഒഴുക്കിനെക്കാളുമപ്പുറം ആ വരികൾക്കിടയിൽ നാം ഒളിപ്പിച്ചുവെക്കുന്ന നാമം ആരംഭറസൂൽ (സ്വ ). അതിൽ നിന്നിന്നോളം മറ്റാർക്കും അനുഭവിച്ചറിയാനാവാത്ത നമ്മുടെ പ്രണയമുണ്ട്. […]

റജബ് : ഹൃദയം ശുദ്ധമാക്കാം സുകൃതങ്ങള്‍ സുന്ദരമാക്കാം

അല്ലാഹുവിന്‍റെ മാസം, ഹൃദയശുദ്ധീകരണത്തിന്‍റെ മാസം, യുദ്ധം ഹറാമായ മാസം എന്നിങ്ങനെ നിരവധി മഹത്വങ്ങളുടെ പറുദീസയാണ് ‘റജബ്’. പരിശുദ്ധമായ റമളാനിലേക്കുള്ള ആദ്യ ചവിട്ടു പടി കൂടിയാണിത്.പാപപങ്കിലമായ ഹൃദയത്തെ സ്ഫുടം ചെയ്തെടുത്ത് ഇബാദത്തുകള്‍ കൊണ്ട് അലങ്കരിക്കുകയാണ് ഈ മാസത്തില്‍ ഓരോ വിശ്വാസിയും ചെയ്യേണ്ടത്. സത്യത്തില്‍ റജബ് വിത്ത് വിതക്കുന്ന മാസവും ശഅബാന്‍ […]