വസ്ത്രം അവരവരുടെ അവകാശം

ലോകത്തിന്‍റെ നെറുകയില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ ഖ്യാതിക്ക് ഇന്ന് മങ്ങലേറ്റിരിക്കുന്നു.ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ഏതൊരു മത വിശ്വാസിക്കും മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും സ്വാതന്ത്ര്യമുള്ള ഭാരത ദേശത്ത് ഇന്നതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.വിദ്യാഭ്യാസം പോലും വര്‍ഗ്ഗീയ കോലുകൊണ്ടളക്കുന്ന വലിയൊരു വിഭാഗം സ്വാതന്ത്ര്യ വിരുദ്ധര്‍ ഉയര്‍ന്നു […]

സുകൃതങ്ങളുടെ കാലമാണിത...

യജമാനനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അടിയരിൽ നിര്‍ലോഭം ചൊരിയുന്ന മാസമാണ് വിശുദ്ധ റജബ്. ഇതര മാസങ്ങൾക്കിടയില്‍ റജബ് മാസത്തിനുള്ള പവിത്രതയും പുണ്യവും മറ്റു സമുദായങ്ങള്‍ക്കിടയില്‍ എന്റെ സമുദായത്തിനുള്ള മഹത്വം പോലെയാണെന്ന് നബി (സ) പറഞ്ഞിരിക്കുന് [...]

ഇനിയും ഒരു ഓൺലൈൻ ” താങ്ങാൻ വിദ്യാർത്ഥികൾക...

അർഹിച്ച മാർക്കിനേക്കാൾ അധികവും ആഗ്രഹിച്ചതിൽ കുറവും ലഭിച്ച മാർക്കടിസ്ഥാനത്തിൽ തുടർ പഠനത്തിന് അർഹിച്ച സീറ്റ് ലഭിക്കാതെ നമ്മുടെ മക്കൾ നെട്ടോട്ടമോടിയ ദിവസങ്ങൾ ഓർമയിൽ നിന്നും മറയും മുമ്പ് അടുത്ത ഓൺലൈൻ വിദ്യാഭ്യാസ നടപടികൾ തുടങ്ങി കഴിഞ്ഞു . പ്രകാശം പ [...]

ഇന്ത്യ 73 ആം റിപ്പബ്ലിക്കിന്റെ നിറവി...

ഒരു പുതിയ ദശകത്തിന്റെ ആദ്യ വർഷത്തിൽ തന്നെ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 76 വർഷവും, ഇന്ത്യയുടെ 73 വർഷവും ഒരു റിപ്പബ്ലിക്കായും നാം അടയാളപ്പെടുത്തും. പക്ഷേ നിരവധി ചോദ്യങ്ങളുടെ മുന്നിൽ അപഹാസ്യരായി മാറാൻ ചിലർ ഇവിടെയുണ്ട്. ഇത് ഒരു സാധാരണ ഇന്ത്യക്കാരനെ ബ [...]

കമ്പോളവല്‍ക്കരിക്കപ്പെടുന്ന മാധ്യമ ധര്‍മ്മങ്ങള്‍

മാധ്യമമാണ് ഇ്ന്ന് ലോകം ഭരിക്കുന്നത്.മനുഷ്യ ഉണര്‍വ് മുതല്‍ ഉറക്കം വരെയുള്ള എല്ലാ മേഖലകളിലും ഘട്ടങ്ങളിലും മാധ്യമം സ്വാധീനിക്കുന്നുണ്ട്.ന്യൂസ് പേപ്പറും ന്യൂസും ഇല്ലാത്ത പ്രഭാതം പലര്‍ക്കും ചിന്തിക്കാന്‍ കഴിയാത്തതാണ്.എാന്നാല്‍ പല വാര്‍ത്തകളും ഷെയര്‍ ചെയ്യപ്പെടുതുമായ വാര്‍ത്തകളും വാസ്തവമാവാറില്ല.അതിലുപരി ഷെയര്‍ ചെയ്യുതിന് മുമ്പ് അതിനെപറ്റി ചിന്തിക്കാറുമില്ല.പല വാര്‍ത്തകളും ചിത്രങ്ങളും ചില വിപത്തുക്കള്‍ക്ക് […]

ആഘോഷത്തിന്റെ നിറവില്‍ പരിസരം മറന്ന്‌ പ്രവര്‍ത്തിക്കരുത്.

ദുരന്തങ്ങളും പരീക്ഷണങ്ങളും ഇനിയും പിടിമുറുക്കുമെന്ന മുന്നറിയിപ്പ് വരും ദിവസങ്ങളില്‍ നാല് ചുമരുകള്‍ക്കുള്ളില്‍ നമ്മെ അടക്കി ഇരുത്തുമോ എന്നറിയില്ല. കാലത്തിന് എത്ര മാറ്റം സംഭവിച്ചാലും മാനുഷികമൂല്യങ്ങള്‍ക്ക് മറ്റാമില്ലാത്തതിനാല്‍ പ്രതിസന്ധികളെയും പ്രതികാരങ്ങളെയും ഓര്‍ത്തെടുത്ത്‌ കഴിഞ്ഞ കാലത്തെ അശുദ്ധമാക്കിയവര്‍ ഇനിയെങ്കിലും ആഘോഷത്തിന്റെ നിറവില്‍ പരിസരം മറന്ന്‌ പ്രവര്‍ത്തിക്കരുത്. ലക്ഷ്യ സ്ഥാനം അടുത്തുകൊണ്ടിരിക്കുന്നു എന്ന […]

ക്രിസ്തുമസ് ഒരു മുസ്ലിമിന്റെ ആഘോഷമല്ല

ക്രിസ്തുമസ് ഒരു മുസ്ലിമിന്റെ ആഘോഷം അല്ല. ഇസ്ലാം അത് അംഗീകരിക്കുന്നുമില്ല. സ്റ്റാർ തൂക്കലും, പുൽക്കൂടു ഉണ്ടാക്കലും, സാന്താക്ലോസിന്റെ വേഷം കെട്ടലും, ആശംസ അറിയിക്കലും,ഒന്നും അല്ലാഹുവിൽ വിശ്വാസിക്കുന്ന ഒരു വിശ്വാസിക്ക് ഭൂഷണമല്ല. മുഹമ്മദ്‌ നബി (സ) പറഞ്ഞു ഒരാള്‍ ഒരു ജനതയെ അനുകരിക്കുന്ന പക്ഷം അവന്‍ അവരില്‍ പെട്ടവന്‍ തന്നെയാണ്” […]

വിവാഹ പ്രായം 21 ന് കൃത്യമായ പഠനങ്ങൾ ആവശ്യമാണ്

ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം ഭരണ ഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്.കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകളെ ലംഘിച്ച് കൊണ്ട് ഏകപക്ഷീയമായി നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഇത്തരം നിയമ നിർമാണങ്ങൾ നടത്തുന്നതിലൂടെ സമൂഹത്തിൽ അസ്ഥിരത സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര […]

ജെന്‍ഡര്‍ ന്യൂട്രല്‍

സ്ത്രീ പുരുഷ ലിംഗ ഭേദമന്യേ വസ്ത്രധാരണാ രീതിയും സമാനതകളോടെ സമത്വവല്‍ക്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ബാലുശ്ശേരിയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ തുടക്കം കുറിച്ച പുതിയ യൂണിഫോം പരിഷ്കാരം.ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നിയമം ഫെമിനിസത്തിന് തങ്ങളുടെ നിലനില്‍പറിയിക്കാനുള്ള ഒരവസരം കൂടിയാണ്.ഈ പരിഷ്കരണം സ്ത്രീകള്‍ക്ക് സുരക്ഷയും സ്വാതന്ത്ര്യവും […]

ഓണ്‍ലൈന്‍ വിദ്യാഭ്യാസം

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുണ്ടായിരുന്ന അണ്‍ലിമിറ്റഡ് ഓഫറിന്റെ കണക്ഷന്‍ നഷ്ടപ്പെട്ട പോലെ പുതിയ സാധ്യതകളുടെ ഉപഭോകൃത തലമുറ ഓഫ്ലൈനിലേക്ക് കടക്കുമ്പോള്‍ അവരെ പൊടി തട്ടിയെടുക്കാനുള്ള തത്രപ്പാടിലാണ് അദ്ധ്യാപകര്‍. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അണ്‍ലിമിറ്റഡ് ഓഫര്‍ മാത്രം ആസ്വദിച്ച ഇളം തലമുറ ഓഫ്ലൈന്‍ വിദ്യാഭ്യാസത്തോട് ഇന്ന് സമരസപ്പെട്ട് കഴിഞ്ഞിട്ടില്ല. ക്ലാസ്സ് സമയത്തിന്റെ സൂചന നല്‍കുന്ന […]