മുജാഹിദ് ;ആദര്‍ശവ്യതിയാനത്തിന്റെ പാളിയ അദ്ധ്യായം

സങ്കി പ്രീണനത്തില്‍ ഒറ്റപ്പെട്ട വഹാബിസത്തിന്റെ പുതിയ പാണക്കാട് മുഹബ്ബത്ത് കാലം കൗതുകത്തോടെ ഉറ്റു നോക്കുന്നു.ഇത്രയും നാള്‍ അവരെ നിരന്തരം മുശ്രികീങ്ങളും ശിര്‍കിന്റെ അഹ്ലുകാരായും മുദ്ര കുത്തിയിരുന്ന വഹാബി പ്രസ്ഥാനത്തിന്ന് എന്ന് മുതലാണ് പാണക്കാട് സാദാത്തീങ്ങളോട് ഇത്ര മുഹബ്ബത്ത് തുടങ്ങിയത്. പാണക്കാട് കുടുംബവും സമസ്തയും തമ്മിലുള്ള അഭേദ്യമായ ബന്ധം വരെ […]

അതിരു വിട്ട താരാരാധന ഭ്രമവും ഫുട്ബോള്‍ ജ്വരവും ബാധിച്ചവരാണ് പുതുതലമുറയില്‍ ചിലര്‍.ഗജവീരന്മാരുടെ തലയെടുപ്പോടെ നാടും നഗരവും പൊങ്ങിനില്‍ക്കുന്ന കട്ടൗട്ടുകളും, പരസപരം വെല്ലുവിളികളും പരിഹാസവും കുറിച്ചു വെച്ച ഭീമാകാരമായ ഫ്‌ലെക്‌സുകളും താരാരാധനയുട [...]

സ്വയം നിലനില്‍പ്പിന് ചരിത്രം വക്രീകരിക്കര...

സംഘടന വൈകാരികതക്ക് വേണ്ടിയും അണികളില്‍ ആവേശം ജനിപ്പിക്കാന്‍ വേണ്ടിയും പ്രാസംഗികന്റെ ആലങ്കാരികതയെന്നോണം മുത്ത് റസൂലിന്റെ ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സമൂഹത്തിലേക്ക് പ്രഘോഷണം നടത്തുന്ന തല്‍പര കക്ഷികളുടെ നീക്കത്തെ വളരെ ജാഗ്രതയ [...]

മുഹര്‍റം; ഇസ്ലാമിലെ പുതിയൊരു അധ്യായ...

വീണ്ടും ഒരു പുതുവത്സരം കൂടി കടന്നു വരുകയാണ്. ജീവിതത്തിന്റെ ഒരു താള് മറിഞ്ഞ് കിടക്കുന്ന ഈ അവസരത്തില്‍ കേവലം ആശംസകള്‍ അറിയിക്കുന്നതിന് പകരം പൂര്‍ണ്ണമായും നാം ഒരു ആത്മവിചാരണ നടത്തേണ്ടതുണ്ട്. ഓരോ വിശ്വാസിയുടെയും കനപ്പെട്ട ഒരു വര്‍ഷമാണ് കടന്ന്‌പോയി [...]

റമളാനിനെ വരവേല്‍ക്കാം…

റമളാനിനെ വരവേല്‍ക്കാം… തിന്മയാല്‍ രോഗം ബാധിച്ച മനുഷ്യ ഹൃദയങ്ങള്‍ ആത്മീയ കര്‍മ്മങ്ങളാല്‍ പരിശുദ്ധമാക്കാനുള്ള ദിനരാത്രങ്ങളാണ് നമ്മിലേക്ക് കടന്ന് വരുന്നത്. അതിന്റെ തയ്യാറെടുപ്പുകള്‍ റജബിലും ശഅബാനിലും നാം നടത്തി കഴിഞ്ഞു. ഇനി അല്ലാഹുവിനോടുള്ള പ്രണയവും ഇഖ്ലാസും നിറഞ്ഞ സൽപ്രവർത്തനങ്ങളിലൂടെ പടച്ചവന്റെ പൊരുത്തത്തിനായി നമുക്ക് പ്രയത്‌നിക്കാം. കേവലം പ്രഹസനം എന്നതിലപ്പുറം പൊരുളറിഞ്ഞ് […]

നീതി ലംഘിക്കപ്പെടാനുള്ളതല്ല..! അവകാശികള്‍ക്ക് നല്‍കാനുള്ളതാണ്..!

ജാതി മത ഭേതമന്യേ ഓരോ പൗരന്റെയും അവകാശ സംരക്ഷണങ്ങളെ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് വരുത്തുന്നുണ്ട്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അതിന്റെ ആരാധനാ മുറകളനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം ഇത് വിഭാവനം ചെയ്യുന്നു. എന്നിരിക്കെ, ഇസ്ലാമിക ശരീഅത്തിനെ വിഘ്‌നമാക്കുമാറ് മതേതര രാജ്യം സാക്ഷ്യം വഹിച്ച ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവെച്ചത് […]

ദിവസങ്ങള്‍ ഇരുട്ടില്‍ നീങ്ങുകയാണ്.മത രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന്‍റെ അത്താണിയായിരുന്ന കൊടപ്പനക്കല്‍ തറവാട്ടിലെ സൂര്യ ശോഭ അസ്തമിച്ചിരിക്കുന്നു. ഒരുനോക്കുകാണാന്‍ അവസാനമായി പതിനായിരങ്ങള്‍ ഒഴുകിയെത്തിയെങ്കിലും ഒരുപാട് ഉത്തരവാദിത്വങ്ങള്‍ നമ്മില്‍ ഏല്‍പ്പിച്ച് വിടവുകള്‍ ബാക്കിവെച്ചാണ് മഹാനുഭാവന്‍ യാത്രയായത്. വന്ദ്യ പിതാവ് സയ്യിദ് പി.എം. എസ്.എ പൂക്കോയ തങ്ങളും ജേഷ്ഠ സഹോദരങ്ങളായ സയ്യിദ് മുഹമ്മദലി […]

ലോകമേ …ഇനിയും ഒരു യുദ്ധം നീ ഏറ്റു വാങ്ങരുതേ

ഏറെ പ്രതിസന്ധികള്‍ക്ക്ലോകമേ …ഇനിയും ഒരു യുദ്ധം നീ ഏറ്റു വാങ്ങരുതേ ഇടയിലും യുദ്ധമുഖത്ത് രൂപപ്പെടുന്ന നിയമങ്ങൾ ഒരു ഉപ്പയെ, മകനെ, ഭർത്താവിനെ ഒരു കുടുംബത്തെ തന്നെ വിരഹത്തിന്റെ വിതുമ്പലോടെ യാത്രാക്കുന്ന നേര്‍ ചിത്രങ്ങൾ നവ മാധ്യമങ്ങളിലൂടെ പുറത്തു വരുമ്പോൾ നിറകണ്ണുകളോടെ നോക്കി നില്‍ക്കാന്‍ മത്രമേ കഴിയുന്നുള്ളൂ. യുദ്ധ തീവ്രത […]

വസ്ത്രം അവരവരുടെ അവകാശം

ലോകത്തിന്‍റെ നെറുകയില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ ഖ്യാതിക്ക് ഇന്ന് മങ്ങലേറ്റിരിക്കുന്നു.ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ഏതൊരു മത വിശ്വാസിക്കും മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും സ്വാതന്ത്ര്യമുള്ള ഭാരത ദേശത്ത് ഇന്നതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.വിദ്യാഭ്യാസം പോലും വര്‍ഗ്ഗീയ കോലുകൊണ്ടളക്കുന്ന വലിയൊരു വിഭാഗം സ്വാതന്ത്ര്യ വിരുദ്ധര്‍ ഉയര്‍ന്നു […]

സുകൃതങ്ങളുടെ കാലമാണിത്

യജമാനനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അടിയരിൽ നിര്‍ലോഭം ചൊരിയുന്ന മാസമാണ് വിശുദ്ധ റജബ്. ഇതര മാസങ്ങൾക്കിടയില്‍ റജബ് മാസത്തിനുള്ള പവിത്രതയും പുണ്യവും മറ്റു സമുദായങ്ങള്‍ക്കിടയില്‍ എന്റെ സമുദായത്തിനുള്ള മഹത്വം പോലെയാണെന്ന് നബി (സ) പറഞ്ഞിരിക്കുന്നു. ഇസ് ലാമിക ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടനേകം ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ മാസം എന്നതാണ് റജബിനെ […]