സ്ത്രീ ഇസ്ലാമില്‍ സ്വതന്ത്രയാണ്

അല്ലാഹു പറയു ന്നു :അവരോട് നിങ്ങള്‍ നല്ല നിലയില്‍ പെരുമാറുക(നിസാഅ് 19)സ്ത്രീകള്‍ക്ക് വിശുദ്ധ ഇസ്ലാം എത്രമാത്രം പ്രാധാന്യം കല്‍പിക്കു ന്നുണ്ടെന്നത് പ്രസ്തുത ആയത്തില്‍ നിന്ന് സ്പഷ്ടമാണ്.ഓരോ പുരുഷന്മാരോടും സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കാനാണ് വിശുദ്ധ ദീന്‍ ആഹ്വാനം ചെയ്യുന്നത്.അതിലുപരി ഇസ്ലാം പുരുഷന്മാരെ പോലെ തന്നെ സ്ത്രീക്ക് പ്രാധാന്യവും മഹത്വവും […]

നിസാമുദ്ദീന്‍ ഔലിയ: ഇന്ത്യയുടെ ആത്മീയ സൗന്ദ...

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ ഒരുപാട് വലിയ ജീവിതങ്ങള്‍ക്ക് ഭാരതം സാക്ഷിയായിട്ടുണ്ട് . വഴി തെറ്റിയ ജനതയെ നന്മയുടെ പക്ഷത്തേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു അവര്‍ . അതിനാല്‍ തന്നെ ഇന്ത്യയിലെ ഇസ്ലാമിക വളര്‍ച്ചയില്‍ ഇത്തരം ഔലിയാക്കളുടെ പങ്ക് അ [...]

മഹതി നഫീസ മഹിളകൾക്ക് മാതൃ...

ഹിജ്റ 145 റബീഉൽ അവ്വൽ 11 ന് മക്കയിൽ ജനിച്ചു എട്ടു വയസ്സ് തികയുമ്പോഴേക്കും ഖുർആൻ മനഃപാഠമാക്കി. യാത്രയിൽ ജീവിതം മാതാപിതാക്കളോട് കൂടെ മദീനയിലേക്ക് പറിച്ചു നട്ടപ്പോൾ അറിവിൻറെ മഹാ ലോകത്തേക്ക് കാലെടുത്തു വെക്കുകയായിരുന്നു മഹതി നഫീസ ബീവി കേൾക്കുന്ന വാക്ക [...]

പരിസ്ഥിതി സംരക്ഷണത്തിന്റെ ഇസ്ലാമിക മാനങ്ങ...

അല്ലാഹു തആല ഈ ഭൂമി ലോകത്ത് മനുഷ്യ കുലത്തെ സൃഷ്ടിച്ചു.അവർക്ക് അനുയോജ്യമായ പ്രകൃതിയെയും നാഥൻ സംവിധാനിച്ചിട്ടുണ്ട് . ഇസ്ലാം പ്രകൃതി മതമാണ്.അതിനെ പരിസ്ഥിതി സൗഹൃദ മതമെന്ന് വിശേഷിപ്പിക്കാം.ഒരു മുസ്ലിമിന്റെ ജനനം മുതൽ മരണം വരെയുള്ള ഇഹലോക ജീവിതം പരിസ്ഥി [...]

ഭര്‍ത്താവിന്റെ കാര്യത്തില്‍ ഇസ് ലാമിന്റെ വിധി

ആദ്യമായി മനസ്സിലാക്കേണ്ടത്, ശക്തമായ ഒരു കുടുംബ സാമൂഹിക സംവിധാനം വിഭാവന ചെയ്യുന്ന മതമാണ് ഇസ്‌ലാം. സുശക്തമായ സമൂഹത്തിന്റെ മൂലശിലയാണ് കുടുംബം. അതുകൊണ്ട് തന്നെ കുടുംബത്തെയും അതിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും ഇസ്ലാം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. ദാമ്പത്യബന്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളും ദമ്പതികളുടെ ഉത്തരവാദിത്വങ്ങളും ഇസ് ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇണകള്‍ തമ്മിലുള്ള […]

ധൂര്‍ത്ത്; അന്യം നിര്‍ത്തേണ്ട വിന

മനുഷ്യന്‍റെ കൈ കടത്തല്‍ നിമിത്തം കടലിലും കരയിലും നാശം വെളിവായിരിക്കുന്നു.(സൂറത്തു റൂം :41) ഇന്ന് ജനങ്ങള്‍ പ്രകൃതി ക്ഷോഭങ്ങളുടെ കാരണം തേടി അലയുകയാണ്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കനുസരിച് സഞ്ചരിക്കുന്ന നാം ചില കാര്യങ്ങളില്‍ ഇസ്ലാം നിശ്ചയിച്ച അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് സാമൂഹിക പരിസ്ഥിതിയെ ഇത്രമേ വഷളാക്കിയത് . അറബി ഭാഷയില്‍ ധൂര്‍ത്തിനെ […]

ആതുര സേവനം: അന്യമാകുന്ന ആത്മാര്‍ത്ഥത

പരിശുദ്ധ ഇസ്‌ലാം വളരെയേറെ പ്രാധാന്യം നല്‍കുകയും സവിസ്തരം വിശദീകരിക്കുകയും ചെയ്ത വിഷയങ്ങളില്‍ ഒന്നാണ് സേവനം. ഇസ്ലാം അതിന് വലിയ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. സേവനത്തെ കുറിച്ച് മാത്രമല്ല, നേരെ മറിച്ച്് ആര്‍ക്കെല്ലാമാണ് സേവനം ചെയ്യേണ്ടതെന്നും ആരെല്ലാമാണ് അതിന്റെ അവകാശികളെന്നും ഇസ്ലാം പഠിപ്പിക്കുന്നു.ഇന്ന് ആത്മാര്‍ത്ഥ സേവനം അന്യമായി കൊണ്ടിരിക്കുന്ന ഒരു കാലത്താണ് […]

സന്താനങ്ങള്‍: കടമകളും ബന്ധങ്ങളിലെ വിശ്വസ്യതയും

കടമകളും ബന്ധങ്ങളും മനസ്സിലാക്കാതെ അന്ധകാരത്തിലൂടെ ജീവിതം നയിച്ച ജാഹിലിയ്യ യുഗത്തിലാണ് വിശുദ്ധ ഇസ്ലാമിന്‍റെ ആഗമനം.ജനിച്ചത് പെണ്‍ കുഞ്ഞാണെങ്കില്‍ ജീവനോടെ കുഴിച്ച് മൂടുന്ന അരാചകത്വം നിലനില്‍ക്കുന്ന സമുദായത്തിലേക്കാണ് ബന്ധങ്ങളിലെ കടമനിര്‍വ്വഹണത്തിന്‍റെ അധ്യാപനവുമായി മുത്ത് നബി(സ്വ) കടന്നു വന്നത്.രക്ഷിതാക്കളുടെയും സന്താനങ്ങളുടെയും ഇടയിലുള്ള ബന്ധങ്ങളുടെയും കടമകളുടെയും അദ്ധ്യായങ്ങള്‍ മനസ്സിലാക്കികൊണ്ട് സമുദായം സത്യപാന്താവിലേക്ക് കുതിച്ചുയര്‍ന്നു.തലമുറ […]

ആത്മീയതയിലലിഞ്ഞ അജ്മീര്‍ യാത്ര

അല്‍ഹംദുലില്ലാഹ് ഒരാഴ്ചയലിധികം നീണ്ട യാത്രക്ക് നാന്ദി കുറിക്കാന്‍ ഇനി ഒരു രാവും പകലും ബാക്കി. ഒരാഴ്ചക്കാലാം പ്രസിദ്ധ മണ്ണില്‍ ചരിത്രത്തിന്‍റെ ഓര്‍മകളിലേക്ക് മനസ്സ് തുറക്കാന്‍ ഞാന്‍ പോകുകയാണ്. അജ്മീറിലെ ആത്മീയ തിരക്കില്‍ ഒരു ബിന്ദുവായി അലിഞ് ചേര്‍ന്ന്, പ്രാര്‍ത്ഥന നിര്‍ഭരമായ ഹൃദയത്തോടെ ഖാജയുടെ തൂമന്ദഹാസങ്ങള്‍ക്ക് സാക്ഷിയായ പുണ്യ ഭൂമികയില്‍ […]

ജീവിത വിജയത്തിന് ഇസ്ലാമിക വഴികള്‍

ലോകത്തുള്ള ഏതൊരു മനുഷ്യരുടെയും ആത്യന്തിക ലക്ഷ്യം അവന്‍റെ ജീവിതം വിജയിക്കുക എന്നുള്ളതാണ്.അതിന്ന് വേണ്ടിയാണ് ഒരു മനുഷ്യന്‍ അവന്‍റെ ആയുസ്സ് മുഴുവന്‍ കഷ്ടപ്പെടുന്നതും കഠിനാധ്വാനം ചെയ്യുന്നതും.ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവനാഗ്രഹിക്കുന്നത് ഇഹപര വിജയമാണുതാനും.ഈ ഒരു ലക്ഷ്യ സാക്ഷാത്കാരത്തിന്ന് വേണ്ടിയാണ് ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തില്‍ പരം പ്രവാചകന്മാര്‍ മാനവരുടെ മേല്‍ നിയോഗിക്കപ്പെട്ടത്.ജനനം […]