പരിശുദ്ധ റമളാനും ലക്ഷ്യം മറക്കുന്ന പുതു തലമുറയും

ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള , പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിക പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം നിർബന്ധമുള്ള, മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമളാൻ. ലോക മുസ്ലിംകളുടെ വിശുദ്ധ മാസമാണ് റമളാൻ. റമളാനിന്റെ […]

റമളാൻ മൂന്ന്. മഹതി ഫാത്തിമ ബിവി(റ) വഫാത്ത് ദി...

മുത്തു നബിയുടെ ﷺ കരളിന്റെ കഷണമായ ഫാത്തിമ ബീവി (റ) മകൾക്ക് വിവാഹ പ്രായമായപ്പോൾ തെരഞ്ഞെടുത്തത് മഹാനായ അലി (റ) വിനെയാണ്. മാതൃകാപരമായ ദാമ്പത്യം. ആരെയും കരയിപ്പിക്കും ഫാത്തിമ ബീവിയുടെ അവസാന സമയങ്ങൾ... അലി (റ) ഒരു ദിവസം വീട്ടിലേക്ക് ചെന്നപ്പോൾ ഫാത്തിമ ബീവ [...]

സ്‌നേഹം പ്രകടിപ്പിക്കുക, കുട്ടികളോട്...

ഏറെ മനോവിഷമത്തോടെയാണ് ആ മാതാവ് കുട്ടിയുമായി എന്റെ അടുത്ത് വന്നത്. പത്തുവയസ്സുകാരിയായ മകള്‍ ഒന്നും അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യത്തോടെയാണ് പെരുമാറുന്നത്. മാതാവ് വിഷമങ്ങള്‍ ഓരോന്നായി പറഞ്ഞുതുടങ്ങി. പിന്നീട് മകളോട് തനിയെ സംസാരിച്ചു. എടുത് [...]

വേദഗ്രന്ഥങ്ങളിലെ അന്ത്യ പ്രവാചകന്...

ഇരുളടഞ്ഞ ആത്മവിശ്വാസങ്ങളില്‍ നിും സാമൂഹിക അരാചകത്വത്തില്‍ നിും ഒരു ജനതയെ വെളിച്ചത്തിന്റെ പാതയിലേക്ക് വഴി നടത്തിയ ഒരു ഇതിഹാസപുരുഷന്‍ ഉണ്ടായിരുു അറേബ്യയില്‍. അദ്ദേഹം കഥാപാത്രമാ വാത്ത സാഹിത്യങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം. വാഴ്ത്തപ്പെ'തും പുക [...]

വ്യക്തിത്വ വികാസത്തിലേക്കുള്ള ചുവടു വെപ്പുകള്‍

വ്യക്തിത്വത്തിന്റെ ഇസ്്‌ലാമീകരണം ജനനം മുതല്‍ മരണം വരെയുള്ള ഓരോ നിമിഷങ്ങളെയും ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാണ്. ഇളം തലമുറയില്‍ നിന്നുമാരംഭിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണിത്. ഇസ്്‌ലാമിലെ വ്യക്തിത്വ രൂപീകരണം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും ഇടപെടലുകളിലും ഇടപാടുകളിലും എല്ലാം ഇസ്്‌ലാമിക രീതിശാസ്ത്രത്തെ പിന്തുടരുക എന്നതാണ്. ഒരു മുസ്്‌ലിമിനെ നോക്കി […]

ആത്മ സംസ്‌കരണത്തിലൂടെ നിത്യ ശാന്തിയിലേക്ക്

നബി (സ്വ) പറഞ്ഞു:’തീര്‍ച്ചയായും ശരീരത്തില്‍ ഒരു മാംസ പിണ്ഡമുണ്ട്.അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി,അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദു ഷിച്ചു.അറിയണേ,അതാണ് ഹൃദയം'(ബുഖാരി,മുസ്ലിം).മനുഷ്യന്റെ ജീവനാഡിയാണ് ഹൃദയം.അതില്ലാത്ത ജിവിതം തീര്‍ത്തും അസാധ്യം.വിശ്വാസിയെ സംബന്ധിച്ചിടത്തോളം സ്വര്‍ഗ്ഗ പ്രവേശനത്തിന് അനിവാര്യമാണ് ഹൃദയ സംസ്‌കരണം.കാല ചക്രത്തിന്റെ കറക്കത്തിനനുസരിച്ച് വിശ്വാസികള്‍ പലരും കോലം കെട്ടുന്ന സാഹചര്യത്തില്‍,ഹൃദയത്തെ […]

ഇമാം അബൂഹനീഫ (റ): പണ്ഡിത ലോകത്തെ അത്ഭുത കേസരി

ഇഹലോകത്തധിവസിക്കുന്ന മുസ്ലിം സമുദായത്തില്‍ ഭൂരിപക്ഷവും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിന്‍റെ നട്ടെല്ലായ നാലു മദ്ഹബുകളിലൊന്നിനെ അടിസ്ഥാനമാക്കി ജീവിതം നയിക്കുന്നവരാണ്.ഹനഫി,മാലികി,ശാഫിഈ,ഹംബലി എന്നിവയാണ് ആ നാല് മദ്ഹബുകള്‍.മദ്ഹബിന്‍റെ ഇമാമുകളില്‍ പ്രധാനിയാണ് മഹാനായ ഇമാം അബൂഹനീഫ(റ).ലോക മുസ്ലിംകള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയും അംഗീകാരവുമാണ് ഹനഫി മദ്ഹബിനുള്ളത്.ലോകത്തേറ്റവും കൂടുതല്‍ അനുയായികളുള്ള മഹാ മനീഷിയാണ് ഇമാം അബൂ ഹനീഫ(റ).അദ്ദേഹത്തിന്‍റെ […]

പരിശുദ്ധഖുര്‍ആന്‍

സംഭവ ബഹുലമായ 23 വര്‍ഷത്തെ മുഹമ്മദ് നബി (സ്വ)യുടെ ജീവിതത്തിനിടയില്‍ അല്ലാഹു അവതരിപ്പിച്ച അമൂല്യവും അതുല്ല്യവുമായ ഗ്രന്ഥമാണ് പരിശുദ്ധഖുര്‍ആന്‍.മനുഷ്യന്‍റെ കൈ കടത്തലുകള്‍ക്ക് വിധേയമാകാതെ പരിശുദ്ധഖുര്‍ആന്‍ അവദരിച്ചത് മുതല്‍ കാലമിത്രയും നില നില്‍ക്കുന്നു.ഈ ഒരു സംരക്ഷണം അല്ലാഹു ഏറ്റെടുത്തതാണെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എക്കാലത്തെയും മനിഷ്യരോട് സംവിധിക്കാനും പ്രശ്ന പരിഹാരങ്ങളില്‍ […]

കോളനിവല്‍ക്കരണം/ആധുനികത: ഇസ്ലാമിക പ്രതിനിധാനവും

ചാന്ദ്ര മുസഫ്ഫറുമായി നടത്തിയ അഭിമുഖത്തിന്‍റെ സംഗ്രഹം(ഇവമിറൃമ ങൗ്വമളളമൃ)/ ഫ്രണ്ട് ലൈന്‍ (പ്രൊഫസര്‍ ഇന്‍ യൂണിവേഴ്സ്റ്റി ഓഫ് മലേഷ്യ,സെന്‍റര്‍ ഫോര്‍ സിവിലൈ സേഷണല്‍ ഡയലോഗ്) ചരിത്രപരവും സമകാലികവുമായ നിരവധി വിഷയങ്ങളെ അപഗ്രഥിച്ചു വിശ ദീകരിക്കേണ്ട വിഷയമാണ് ഇസ്ലാമും പാശ്ചാത്യലോകവും തമ്മിലുളള ബന്ധം. പാശ്ചാത്യ ലോകത്ത് പലയിടങ്ങളിലും ഇസ്ലാമിനെ വളരെയധികം തെറ്റി […]

സ്ത്രീ ഇസ്ലാമില്‍ സ്വതന്ത്രയാണ്

അല്ലാഹു പറയു ന്നു :അവരോട് നിങ്ങള്‍ നല്ല നിലയില്‍ പെരുമാറുക(നിസാഅ് 19)സ്ത്രീകള്‍ക്ക് വിശുദ്ധ ഇസ്ലാം എത്രമാത്രം പ്രാധാന്യം കല്‍പിക്കു ന്നുണ്ടെന്നത് പ്രസ്തുത ആയത്തില്‍ നിന്ന് സ്പഷ്ടമാണ്.ഓരോ പുരുഷന്മാരോടും സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കാനാണ് വിശുദ്ധ ദീന്‍ ആഹ്വാനം ചെയ്യുന്നത്.അതിലുപരി ഇസ്ലാം പുരുഷന്മാരെ പോലെ തന്നെ സ്ത്രീക്ക് പ്രാധാന്യവും മഹത്വവും […]