സ്‌നേഹം പ്രകടിപ്പിക്കുക, കുട്ടികളോട്‌

ഏറെ മനോവിഷമത്തോടെയാണ് ആ മാതാവ് കുട്ടിയുമായി എന്റെ അടുത്ത് വന്നത്. പത്തുവയസ്സുകാരിയായ മകള്‍ ഒന്നും അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യത്തോടെയാണ് പെരുമാറുന്നത്. മാതാവ് വിഷമങ്ങള്‍ ഓരോന്നായി പറഞ്ഞുതുടങ്ങി. പിന്നീട് മകളോട് തനിയെ സംസാരിച്ചു. എടുത്തടിച്ചതുപോലെയായിരുന്നു അവളുടെ മറുപടി. ‘എന്നെ സ്നേഹിക്കാന്‍ ആരുമില്ല. പിന്നെ ഞാന്‍ എന്താ ചെയ്യേണ്ടത്?’ ഇതറിഞ്ഞ ആ […]

വിമാനത്തെ കടത്തിവെട്ടും ആഡംബര സൗകര്യങ്ങള്...

ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസുകളില്‍ ലോകോത്തര സൗകര്യങ്ങളൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. സെമി ഹൈസ്പീഡ് ട്രെയിനുകളിലെ ഓണ്‍ബോര്‍ഡ് സര്‍വീസുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആറ് വന്ദേ ഭാരത് എക്‌സ്പ്രസ്സുകളിലാണ് [...]

അറബിക്കടലോരത്ത് ഐക്യദാര്‍ഢ്യത്തിന്റെ മഹാസ...

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഒരേ രീതിയിലുള്ള മനുഷ്യരാണെന്നും ഒരാള്‍ വംശീയതയും മറ്റേയാള്‍ സയണിസവുമാണ് മുന്നോട്ടുവെക്കുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. മ [...]

സഊദിയിൽ ഇനി മുതൽ പെയ്ഡ് പാർക്കിങ്ങുകളിൽ ആദ്...

ജിദ്ദ: സഊദിയിൽ ഇനി മുതൽ പെയ്ഡ് പാർക്കിങ്ങുകളിൽ ആദ്യത്തെ 20 മിനിറ്റ് സൗജന്യമായിരിക്കും. സൗജന്യമായി അനുവദിക്കുന്ന തരത്തിൽ ബന്ധപ്പെട്ട വ്യവസ്‌ഥകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ അംഗീകരിച്ചു. പാർക്കിങ്ങുകളുമായി ബന്ധപ്പെട്ട നി [...]

സുപ്രഭാതം ദശവാര്‍ഷികാഘോഷം; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

കൊച്ചി• മലയാളികളുടെ വായനാസംസ്‌കാരത്തിന് മൂല്യത്തിന്റെ ചാരുത നല്‍കിയ സുപ്രഭാതത്തിന്റെ ദശ വാര്‍ഷികാഘോഷങ്ങള്‍ക്ക് കൊച്ചി ഒരുങ്ങുന്നു. ഡിസംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങ് രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും. സുപ്രഭാതം ചെയര്‍മാനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ജിഫ് രി […]

നവകേരള സദസ്: സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള യാത്രക്കായി സ്‌കൂള്‍ ബസുകള്‍ നല്‍കുന്നത് സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നല്‍കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. സ്‌കൂള്‍ ബസുകള്‍ പൊതുയാത്രയ്ക്ക് ഉപയോഗിക്കാന്‍ മോട്ടോര്‍ വാഹന നിയമം അനുവദിക്കുന്നുണ്ടോ […]

നവകേരള സദസ്സില്‍ അധ്യാപകരും പങ്കെടുക്കണം; പങ്കാളിത്തം പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം

കണ്ണൂര്‍: ഇന്നും നാളെയുമായി കാസര്‍കോട് നടക്കുന്ന നവകേരള സദസ്സില്‍ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും പങ്കെടുക്കണമെന്ന് സര്‍ക്കുലര്‍. ഹയര്‍ സെക്കന്‍ഡറി കണ്ണൂര്‍ മേഖലാ ഉപമേധാവിയുടേതാണ് സര്‍ക്കുലര്‍. അധ്യാപകരുടെയും അനധ്യാപകരുടെയും പങ്കാളിത്തം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ നവകേരള സദസ്സില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ […]

No Picture

ഫലസ്തീനിയന്‍ ഫ്രീഡം മൂവ്‌മെന്റ് നേതാവ് ഖാലിദ് അബൂ ഹിലാല്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഗസ്സ: ഫലസ്തീനിയന്‍ ഫ്രീഡം മൂവ്‌മെന്റ് നേതാവ് ഖാലിദ് അബൂ ഹിലാല്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രദേശിക സോഴ്‌സുകളെ ഉദ്ധരിച്ച് ഖുദ്‌സ് ന്യൂസ് നെറ്റ് വര്‍ക്ക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചതാണ് ഇക്കാര്യം. ഗസ്സ സിറ്റിക്ക് സമീപമുള്ള റദ്‌വാനിലെ അദ്ദേഹത്തിന് വീടിന് നേരെ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് […]

കെ ടെറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ 20 വരെയാക്കി

തിരുവനന്തപുരം: കെടെറ്റ് ഒക്ടോബര്‍ 2023 പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 20 വൈകീട്ട് 5 മണി വരെ നീട്ടി. ഇതിനകം അപേക്ഷ സമര്‍പ്പിച്ചതില്‍ തെറ്റ് സംഭവിച്ചവര്‍ക്ക് നവംബര്‍ 17 മുതല്‍ 20 വൈകീട്ട് 5 മണി വരെ തിരുത്താന്‍ അവസരമുണ്ട്. അതിനായി https://ktet.kerala.gov.in എന്ന വെബ്‌സൈറ്റിലെ […]

കൂടുതല്‍ പേരുമായി സംസാരിക്കാം; വാട്‌സ്ആപ്പ് വോയിസ് ചാറ്റ് ഫീച്ചറെത്തി

ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയാണ് ഗ്രൂപ്പിലെ അംഗങ്ങളുമായി വോയിസ് കോള്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഗ്രൂപ്പുകളില്‍ ആശയവിനിമയം എളുപ്പമാക്കാനും സൈലന്റ് പുഷ് നോട്ടിഫിക്കേഷനുകള്‍ വഴി മറ്റുള്ളവര്‍ക്ക് ശല്യമാകാതെ ഗ്രൂപ്പ് കോള്‍ ചെയ്യാനും വാട്‌സ്ആപ്പ് വോയിസ് ചാറ്റ് […]