സമന്വയ വിദ്യാഭ്യാസത്തിന്‍റെ കേരള മോഡലിന് അരനൂറ്റാണ്ട്

അസാമാന്യ ധൈര്യമാണ് ആ മഹാന്‍ കാണിച്ചത്. നിറഞ്ഞ പള്ളി ദര്‍സുകള്‍ നിലനിന്ന നാട്. അഗ്രേഷുക്കളായ പണ്ഡിതമഹത്തുക്കള്‍ ശോഭിച്ചു നിന്ന ദേശം. പക്ഷേ, ശുഷ്‌ക്കിച്ചു വരുന്ന ദര്‍സുകള്‍ക്കും നവീന ചിന്തകരുടെ കടന്നു കയറ്റത്തിനും തടയിടാന്‍ അദ്ദേഹം ഒരേ ഒരു മാര്‍ഗമാണ് മുന്നില്‍ കണ്ടത്. കാലത്തിന്‍റെ മുന്നേ നടന്ന ആ ചിന്തയുടെ […]

സമന്വയ വിദ്യാഭ്യാസത്തിന്‍റെ കേരള മോഡലിന് അ...

അസാമാന്യ ധൈര്യമാണ് ആ മഹാന്‍ കാണിച്ചത്. നിറഞ്ഞ പള്ളി ദര്‍സുകള്‍ നിലനിന്ന നാട്. അഗ്രേഷുക്കളായ പണ്ഡിതമഹത്തുക്കള്‍ ശോഭിച്ചു നിന്ന ദേശം. പക്ഷേ, ശുഷ്‌ക്കിച്ചു വരുന്ന ദര്‍സുകള്‍ക്കും നവീന ചിന്തകരുടെ കടന്നു കയറ്റത്തിനും തടയിടാന്‍ അദ്ദേഹം ഒരേ ഒരു മാര്‍ഗമ [...]

മമ്പുറം തങ്ങള്‍ : ആത്മീയതയിലെ നിറ സാന്നിധ്യ...

കേരള മുസ്്‌ലിം നവോത്ഥാന രംഗത്ത് ജ്വലിച്ചു നിന്ന മഹാനാണ് സയ്യിദ് അലവി മമ്പുറം തങ്ങള്‍. കേരള മുസ്്‌ലിംകളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉത്ഥാനത്തിനു വേണ്ടി ഉയിഞ്ഞു വെച്ചതായിരുന്നു അദ്ധേഹത്തിന്റെ ജീവിതം. സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അരു [...]

ഇബ്‌നു സീന വൈദ്യശാസ്ത്രത്തിന്റെ അപ്പോസ്തല...

കനവുകളുടെ കലവറയായ ഉസ്ബക്കിസ്ഥാനിലെ അഫ്ഗാന ഗ്രാമത്തില്‍ പിറവികൊണ്ട ഒരു യുഗപുരുഷനെ മാറ്റിനിര്‍ത്തിയുള്ള ചരിത്രവായനകള്‍ തികച്ചും അസാധ്യമാണ്.പാണ്ഡിത്വവും പൈതൃകവും പ്രതിഭാവിലാസവും കൊണ്ട് ലോകജനതയെ നയിക്കുകയും വിജ്ഞാനത്തില്‍ അതിരുകവിയാത്ത മേഖലക [...]

ബ്രിട്ടീഷ് അധിനിവേശവും മാപ്പിള കലാപവും

ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളില്‍ ഇസ്ലാമിക ആശയങ്ങള്‍ വ്യാപിച്ച് തുടങ്ങും മുമ്പെ കേരളത്തില്‍ ഇസ്ലാമിന്‍റെ ഈരടികള്‍ മുഴങ്ങിത്തുടങ്ങിയിരുന്നു. കാറ്റിനൊപ്പം കടല്‍ കടന്നെത്തിയ ഇലാഹീ കലിമത്തിന്‍റെ വക്താക്കള്‍ക്ക് സ്നേഹം കൊണ്ട്ണ്‍് സല്‍ക്കാരം ചാര്‍ത്തിത്തുടങ്ങിയ ഇസ്ലാമിന്‍റെ ആഗമനം കേരളക്കരയില്‍ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് ഒരു നാന്ദി കുറിക്കലായിരുന്നു. സമാധാനപരവും ആദര്‍ശ നിഷ്ടവുമായ ഇസ്ലാമിക മനോഭാവം […]

ഇമാം അബൂഹനീഫ (റ): പണ്ഡിത ലോകത്തെ അത്ഭുത കേസരി

ഇഹലോകത്തധിവസിക്കുന്ന മുസ്ലിം സമുദായത്തില്‍ ഭൂരിപക്ഷവും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിന്‍റെ നട്ടെല്ലായ നാലു മദ്ഹബുകളിലൊന്നിനെ അടിസ്ഥാനമാക്കി ജീവിതം നയിക്കുന്നവരാണ്.ഹനഫി,മാലികി,ശാഫിഈ,ഹംബലി എന്നിവയാണ് ആ നാല് മദ്ഹബുകള്‍.മദ്ഹബിന്‍റെ ഇമാമുകളില്‍ പ്രധാനിയാണ് മഹാനായ ഇമാം അബൂഹനീഫ(റ).ലോക മുസ്ലിംകള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയും അംഗീകാരവുമാണ് ഹനഫി മദ്ഹബിനുള്ളത്.ലോകത്തേറ്റവും കൂടുതല്‍ അനുയായികളുള്ള മഹാ മനീഷിയാണ് ഇമാം അബൂ ഹനീഫ(റ).അദ്ദേഹത്തിന്‍റെ […]

വാരിയം കുന്നത്തെന്ന വീര ഇതിഹാസം

ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരെ ശക്തമായി ചെറുത്ത് നില്‍പ്പ് നടത്തി മലബാര്‍ കലാപത്തിലെ ഒളിമങ്ങാത്ത താരശോഭയായി മാറിയ മഹാനായിരുു വാരിയന്‍ കുത്ത് കുഞ്ഞഹമ്മദ് ഹാജി. കലാപങ്ങള്‍ പുറപ്പെടുവിക്കുവര്‍ക്കെതിരെയും മതസൗഹാര്‍ദ്ദം കളങ്കപ്പെടുത്തുവര്‍ക്കെതിരെയും വാക്കിനാലും പ്രവര്‍ത്തിയാലും മറുപടി കൊടുത്ത ധീര യോദ്ധാവായിരുു അദ്ദേഹം. തികച്ചും ഇസ്‌ലാം മത നിയമങ്ങള്‍ക്കനുസൃതമായി ജീവിതം നയിച്ച മഹാന് […]

മാപ്പിള സമരങ്ങളുടെ മതവും രാഷ്ട്രീയവും

– കാലാനുസൃതമായി മനുഷ്യന്റെ കോലവും മാറുമെ ന്ന ചൊല്ല് അതിപ്രസക്തമാണ്. കാരണം കാലത്തിനനുസരിച്ച് ചില പ്രത്യേക സംഘടനയുടെയോ വ്യക്തിപരമോ ആയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഭരണ വ്യവസ്ഥയെ മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ് ഭരണകര്‍ത്താക്കള്‍. ഒരു ജനാധിപത്യമെ ന്ന നിലയില്‍ ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരു ഭരണാധികാരിയെ തിരഞ്ഞെടുക്കു ന്നത് ഓരോ പൗരന്റെയും […]

അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ സൂക്ഷ്മതയുടെ ആഴം അറിഞ്ഞ മഹാന്‍

കേരള സമൂഹത്തിന് അദ്ധ്യാത്മികതയുടെ ഊടും പാവും നല്‍കിയ മഹത് മനീഷിയാണ് അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍.തന്‍റെ ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ പാഠങ്ങളാണ് മലയാള സൂഫിസം ഇന്ന് അനുധാവനം ചെയ്യുന്നത്.മഹന്‍റെ ജീവിതത്തിളെ ഏറ്റവും വലിയ അധ്യായമാണ് സൂക്ഷ്മത.അതിന്‍റെ ആഴം കണ്ടറിഞ്ഞ ശൈഖുനാ,അത് തന്‍റെ ജീവിതത്തില്‍ പകര്‍ത്തുന്നതിലും മറ്റുള്ളവരില്‍ സന്നിവേശിപ്പിക്കുന്നതിലും […]

ജീവിതം ധന്യമാക്കിയ മഹത്തുക്കള്‍

കേരളത്തിലെ മുസ്ലിംകള്‍ക്ക് ഏറെ നഷ്ടം സംഭവിച്ച മാസമാണ് റബീഉല്‍ ആഖിര്‍.ഖുത്ബുല്‍ അഖ്ത്വാബ് ശൈഖ് മുഹ് യുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങള്‍,ഉസ്താദുല്‍ ആസാതീദ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍,ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍,ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍,അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍(ഖു:സി) തുടങ്ങി ഒട്ടനവധി […]