ഇറാനില്‍ ഇന്ത്യക്ക് വന്‍ പദ്ധതികള്‍; ഭരണമാറ്റം ബന്ധം ഊഷ്മളമാക്കും

തെഹ്‌റാന്‍: ഇറാനിലെ ഭരണമാറ്റം ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. പതിറ്റാണ്ടുകളായി തുടരുന്ന ചരിത്രപരമായ വാണിജ്യ ബന്ധമാണ് ഇന്ത്യയ്ക്ക് ഇറാനുമായുള്ളത്. മസൂദ് പെസെഷ്‌കിയാന്‍ അധികാരത്തില്‍ വന്നാലും ഇന്ത്യയുമായുള്ള നയത്തില്‍ ഇറാന്‍ മാറ്റംവരുത്തില്ല. ചബഹാര്‍ തുറമുഖത്തിന്റെ വികസനത്തില്‍ ഇന്ത്യയും ഇറാനും തമ്മില്‍ കരാര്‍ ദീര്‍ഘിപ്പിച്ചത് ഈയിടെയാണ്. മധ്യേഷ്യയില്‍ അഫ്ഗാനിസ്ഥാനുമായുള്ള വാണിജ്യ […]

ഉച്ചഭാഷിണിയും വന്‍ദോഷവു...

ഹുദൈഫത്തുല്‍ യമാനി(റ) വില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നു.നബി(സ്വ) അരുളി:' വിജ്ഞാനത്തിന്‍റെ മഹത്വം ആരാധനയെക്കാള്‍ ശ്രേഷ്ഠമാകുന്നു.നിങ്ങളുടെ മത കാര്യങ്ങളില്‍ ഏറ്റവും ഉത്തമം സൂക്ഷ്മതയാണത്രേ..' സൂക്ഷ്മതയിലൂന്നിയ ജീവിത രീതിയെയാണ് ഇസ്ലാം പ്രോത്സാഹിപ്പ [...]

ദുല്‍ഖുവൈസ്വിറത്തിന്‍റെ സന്താനങ്ങള്...

"എന്‍റെ സമുദായത്തില്‍ ഒരു വിഭാഗം സത്യത്തിന്‍റെ മേല്‍ അടിയുറച്ച് നില്‍ക്കുമെന്ന്" (തുര്‍മുദി)മുത്ത് നബി(സ്വ)യുടെ തിരുവചനം കാണാം.ആ സത്യം പ്രതിനിധീകരിക്കുന്നത് അഹ്ലുസ്സുന്നത്തിവല്‍ ജമാഅയാണെന്നതില്‍ ആര്‍ക്കും സന്ദേഹമില്ല.പില്‍ക്കാലത്ത് മുസ്ലിം സമ [...]

നബിദിനാഘോഷം; പ്രാമാണിക പ്രേരണയും ബിദഈ നീരസവ...

ഭൂലോകമാകെ മദീനാ മണ്ണിലേക്ക് മനസ്സ് തിരിക്കുന്ന അനുഗ്രഹീത റബീഇന്‍റെ വസന്ത വേളകള്‍ നമ്മിലേക്ക് ആഗതമായിരിക്കുകയാണല്ലോ? ചരാചര ഭേദമന്യേ സര്‍വ്വ സൃഷ്ടികളും വിശിഷ്യാ മാനവ സമൂഹവും ആനന്ദത്തിന്‍റെയും ആത്മീയ വേഷത്തിന്‍റെയും നിറശോഭയിലാണിപ്പോള്‍. വസന്തം [...]

ആദര്‍ശം വിശുദ്ധിയുടെ ഇന്നലെകള്‍

ഇസ്ലാമിക ആദര്‍ശം സംശുദ്ധവും അന്യൂനവുമാണ്. മനുഷ്യോല്‍പത്തിയോളം പഴക്കം ഈ ആദര്‍ശത്തിനുണ്ട്. പ്രപഞ്ചത്തിലെ അനന്തകോടി ജീവിവര്‍ഗങ്ങളിലെ മറ്റേതൊരു വര്‍ഗത്തെയുംപോലെ സ്വതന്ത്ര അസ്തിത്വത്തോടെയാണ് മാനവ വര്‍ഗത്തിന്‍റെയും തുടക്കം. പരിണാമമെന്ന ശാസ്ത്രതത്ത്വത്തെ മതം അംഗീകരിക്കുന്നില്ല. ആദിമ മനുഷ്യനെ ‘ആദം’ എന്ന പേരിലാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. ഭൂമിയിലെ ആദ്യ മനുഷ്യന്‍ ആദം(അ) ആണ്. രണ്ടാമത് […]

വഹാബിസം; മതനവീകരണത്തിന്‍റെ കപട മുഖങ്ങള്‍

മുജാഹിദ്, ഇസ്ലാഹി, അന്നദ് വ, സലഫി, അഹ്ലുല്‍ ഹദീസ്, അന്‍സാറുസ്സുന്ന, ളാഹിരി എന്നിങ്ങനെ പലനാടുകളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണ് വഹാബിസം. വഹാബികള്‍ എന്ന് വിളിക്കുന്നത് ഒരുപക്ഷേ, ഇതിന്‍റെ വക്താക്കളില്‍ ചിലര്‍ക്ക് ദഹിച്ചില്ലേക്കാം. അതിന് പല കാരണങ്ങളും ഉണ്ട്. സ്ഥാപക നേതാവിന്‍റെയും അനുയായികളുടെയും ആക്രമണങ്ങള്‍ കാരണമായി പൊതുവെ തീവ്രവാദി […]

വഹാബിസത്തിന്‍റെ സ്മശാന വിപ്ലവം ഇബ്നു അബ്ദുല്‍ വഹാബ് മുതല്‍ ഐ.എസ് വരെ

ഐ.എസ്,താലിബാന്‍,അല്‍ഖ്വായിദ,ബോക്കോഹറം,അല്‍ ശബാബ്,ജയ്ഷെ മുഹമ്മദ്,ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്നീ പേരുകളില്‍ ലോകത്തേ വിത്യസ്ത നാടുകളിലായി വഹാബിസം പെറ്റിട്ട ഭീകരവാദ-തീവ്രവാദ ഗ്രൂപ്പുകള്‍ അനുദിനം ആഗോള ജനതക്കുമേല്‍ ബീഭത്സകമായ രീതിയില്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുബോള്‍ മറുവശത്ത് കാലങ്ങളായി പാരമ്പര്യ സുന്നി ആശയധാരകളോടും,മുസ്ലിം പൈതൃക ചിഹ്നങ്ങളോടും ,മഹാന്‍മ്മാരുടെ മസാറുകളോടുമുള്ള അവര്‍ക്കുള്ള അന്ധമായ വിരോധവും എതിര്‍പ്പും സുന്നി മസ്ജിദുകളില്‍ […]

മഖ്ബറ; ജീവിച്ചു തീരാത്തവരുടെ ഇടങ്ങള്‍

വിശ്വാസി, ആത്മീയത പകര്‍ന്നെടുത്ത ഇടങ്ങളില്‍ എടുത്തുപറയേണ്ട കേന്ദ്രമാണ് ജാറങ്ങളുടെ പൈതൃകം. കാത്തുസൂക്ഷിച്ചും സംരക്ഷിച്ചും നിലനിറുത്തിയ ദര്‍ഗ്ഗകള്‍ നൂറ്റാണ്ടുകളുടെ ചരിത്ര പൈതൃകം അടയാളപ്പെടുത്തുന്നുണ്ട്. വിശ്വാസിയില്‍ ആത്മീയ, ആദര്‍ശ, വിശ്വാസ പരലോക ചിന്ത സജീവമായി നിലനിറുത്തുന്നതില്‍ ജാറങ്ങള്‍ വഹിച്ച പങ്ക് അദൃശ്യവഴിയിലൂടെ സമൂഹത്തെ നിയന്ത്രിക്കുന്നതിലും പരിവര്‍ത്തിപ്പിക്കുന്നതിലും ചെലുത്തിയ സ്വാധീനങ്ങളും പഠനവിധേയമാക്കേണ്ടതാണ്.സ്വഹാബികളുടെ കാലത്തോ […]

പ്രവാചക പ്രകീര്‍ത്തനത്തിന്‍റെ വഴിയും വര്‍ത്തമാനവും

അന്തരീക്ഷത്തില്‍ പ്രവാചക പ്രകീര്‍ത്തനത്തിന്‍റെ ആനന്ദ ലഹരി തീര്‍ക്കുന്ന സ്വരരാഗസുധയുടെ നാളുകളാണിനി….  പുണ്യ വസന്തം കടന്നു വന്നതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് മണ്ണും വിണ്ണും സര്‍വതും. മാനുഷത്തിന്‍റെ സര്‍വവിധ സൗഭാഗ്യങ്ങളുടെയും വഴിയായ പുണ്യപൂങ്കവരുടെ തിരുപ്പിറവി കൊണ്ട് ധന്യമായ ഈ വസന്തത്തില്‍ സന്തോഷിച്ചില്ലെങ്കില്‍ സന്തോഷം എന്ന പദത്തിന് എന്തര്‍ഥമാണുള്ളത് എന്ന് എല്ലാവരും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍… […]

സ്ത്രീ ജുമുഅ ജമാഅത്ത്; യാഥാര്‍ത്ഥ്യമെന്ത്

കേരളത്തില്‍, 1950 കള്‍ക്ക് ശേഷം മാത്രം രംഗത്ത് വന്ന വിവാദമാണ് സ്ത്രീ ജുമുഅ ജമാഅത്ത്. അതിന്‍റ മുമ്പ് ഇത്തരമൊരു വിവാദമേ ഇല്ല. വിവാദ പാശ്ചാത്തലം; 1950 നോടടുത്ത് മലപ്പുറം ജില്ലയിലെ എടവണ്ണ ഒതായി പളളിയില്‍ ചില സ്ത്രീകള്‍ ജുമുഅ ജമാഅത്തുകളില്‍ സംബന്ധിച്ചതുമായി വിവാദമായപ്പോള്‍ പെരകമണ്ണ അധികാരിയായിരുന്ന പി.വി മുഹമ്മദ് […]