ഖുതുബയുടെ ഭാഷ; പാരമ്പര്യവും പ്രമാണവും

ഖുത്‌ബയുടെ പരിഭാഷയുടെ വിഷയത്തില്‍ പ്രധാനമായും മൂന്ന്‌ കാര്യങ്ങളാണ്‌ പരിശോധിക്കപ്പെടേണ്ടത്‌. നബി(സ്വ)യുടെ കാലം മുതല്‍ അറബി ഭാഷയല്ലാത്ത ഭാഷയില്‍ ഖുത്വ്‌ബ നിര്‍വ്വഹിച്ച ചരിത്രമുണ്ടോ? ഖുത്വ്‌ബക്ക്‌ പ്രാദേശികഭാഷ നല്‍കി പരിഷ്‌കരിച്ചതാര്‌? അവരെ പ്രേരിപ്പിച്ച ഘടകം? ഖുത്വ്‌ബ ഭാഷാന്തരം ചെയ്‌ത്‌ നിര്‍വ്വഹിക്കാന്‍ മഹാഭൂരിപക്ഷം പണ്ഡിതന്മാര്‍ എന്ത്‌കൊണ്ട്‌ തയ്യാറായില്ല? ഇവ ഓരോന്നായി നമുക്ക്‌ വിശകലനം […]

ജിന്നുകള്‍ അല്ലാഹുവിന്‍റെ സൃഷ്ടികള്...

എനിക്ക് വേണ്ടി ആരാധിക്കാനല്ലാതെ മനുഷ്യ ജിന്ന് വര്‍ഗത്തെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. മനുഷ്യനെ പോലെ അള്ളാഹുവിനെ ആരാധിച്ച് ഈ പ്രപഞ്ചത്തില്‍ ജീവിക്കുന്ന മറ്റൊരു ജീവിയാണ് ജിന്ന് വര്‍ഗം. ദൃശ്യ ലോകത്താണ് മനുഷ്യരുടെ വാസമെങ്കില്‍ അദൃശ്യ ലോകമാണ് ജിന്നിന്‍ [...]