റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഉക്രൈനില്‍ 21 പേര്‍ മരിച്ചു

കീവ്: ഉക്രയ്‌നിലെ സാംസ്‌കാരിക കേന്ദ്രത്തിനും സ്‌കൂളിനും നേരെ റഷ്യനടത്തിയ ഷെല്ലാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഖാര്‍കീവ് നഗരത്തിന് പുറത്തുള്ള മെരേഫ പട്ടണത്തിലെ സ്‌കൂളിലും സാംസ്‌കാരിക കേന്ദ്രത്തിലും വെടിവെപ്പുണ്ടായത്.

കോളനിവല്‍ക്കരണം/ആധുനികത: ഇസ്ലാമിക പ്രതിനിധ...

ചാന്ദ്ര മുസഫ്ഫറുമായി നടത്തിയ അഭിമുഖത്തിന്‍റെ സംഗ്രഹം(ഇവമിറൃമ ങൗ്വമളളമൃ)/ ഫ്രണ്ട് ലൈന്‍ (പ്രൊഫസര്‍ ഇന്‍ യൂണിവേഴ്സ്റ്റി ഓഫ് മലേഷ്യ,സെന്‍റര്‍ ഫോര്‍ സിവിലൈ സേഷണല്‍ ഡയലോഗ്) ചരിത്രപരവും സമകാലികവുമായ നിരവധി വിഷയങ്ങളെ അപഗ്രഥിച്ചു വിശ ദീകരിക്കേണ്ട വിഷ [...]

മക്കൾ കുടിയിറങ്ങുന്ന കാലത്തെ പ്രതിരോധ വഴിക...

പ്രണയത്തിന്ർറെയും മറ്റു താല്ക്കാലികാശ്വാസങ്ങളുടെയും പേരിലുള്ള വേലിചാട്ടങ്ങളും വസ്ത്രം മാറുന്ന ലാഘവത്തോടെ മതകീയ ചിഹ്നങ്ങളെ വലിച്ചെറിഞ്ഞ് മതനിരാസത്തിന്ർറെ വഴികളിലേക്കുള്ള ഇറങ്ങിപ്പോക്കുകളും/ഇറക്കിക്കൊണ്ടുപോകലുകളും നമ്മുടെ കുടുംബ പരിസരങ്ങ [...]

സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമര...

തിരുവനന്തപുരം:വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 21 മുതല്‍ ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാടെക്കുമെന്ന സൂചന ലഭിച്ചതോടെയാണ് സമരം മാറ്റാന്‍ തീരുമ [...]
No Picture

തിരുവനന്തപുരത്ത് ശക്തമായ മഴ

തിരുവനന്തപുരം: ജില്ലയില്‍ ശക്തമായ മഴ. വിതുര, പൊന്‍മുടി, നെടുമങ്ങാട് മേഖലകളിലാണ് കനത്ത മഴ. മറ്റ് മലയോര മേഖലകളിലും മഴ തുടരുകയാണ്. മഴയില്‍ നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

നബിയെ അങ്ങയുടെ സമീപനങ്ങള്‍

ഇന്നിന്റെ സാഹചര്യം വളരെ മോശമാണ്. യഥാർത്ഥത്തിൽ തിരിച്ചറിവിന്റെ അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്. ആധുനികതയുടെ മൂല്യങ്ങളെ പലരും ഇന്ന് കണ്ടില്ലെന്ന് നടിക്കുന്നു. കൂടാതെ സഹോദര്യമെന്ന അഭിലഷണീയമായ കരുതലിനെ മറന്നുകൊണ്ടുള്ള ജീവിതങ്ങൾ നമുക്ക് മുമ്പിലുണ്ട്. ഉദാഹരണമായി ഒരാൾ തന്റെ വീട്ടിലെ മാലിന്യമെടുത്ത് അന്യന്റെ സ്ഥലത്തേക്ക് വലിച്ചെറിയുന്നു.. ഇവിടെ മാനുഷിക മൂല്യങ്ങൾ […]

യു.എ.ഇയുടെ ആദ്യ ഇസ്‌റാഈല്‍ അംബാസഡര്‍ ജറുസലേമിലെത്തി

ജറുസലേം:യു.എ.ഇയുടെ ആദ്യത്തെ ഇസ്‌റാഈല്‍ അംബാസഡര്‍ സ്ഥാനമേല്‍ക്കുന്നതിനായി ജറുസലേമിലെത്തി. നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനായി കഴിഞ്ഞവര്‍ഷം ഒപ്പിട്ട കരാറിനെ തുടര്‍ന്നാണിത്.മുഹമ്മദ് അല്‍ ഖാജയാണ് യു.എ.ഇയെ പ്രതിനിധീകരിച്ച് ഇസ്‌റാഈലില്‍ എത്തിയത്. ജറുസലേമില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തെ സ്വീകരിച്ചു.യു.എസ് പ്രസിഡന്റായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കി അബ്രഹാം അക്കോര്‍ഡ്‌സ് പ്രകാരം യു.എ.ഇയാണ് ഇസ്‌റാഈലുമായി എല്ലാ […]

പണം കൊടുത്ത് വാക്‌സിനെടുക്കാം: കൊവിഡ് വാക്‌സിനേഷന്‍ സ്വകാര്യ ആശുപത്രികളിലും

മാര്‍ച്ച് 1 മുതല്‍ സ്വകാര്യ ആശുപത്രികളിലും കൊവിഡ് വാക്‌സിനേഷന്‍ വിതരണം നടക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിനു മുകളിലുള്ള രോഗമുള്ളവര്‍ക്കും മാര്‍ച്ച് 1 മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമായിരിക്കും വാക്‌സിനേഷന്‍ നല്‍കുക. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായായിരിക്കും വാക്‌സിനേഷന്‍ […]

കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ പിന്‍വഴികള്‍ തേടി കോണ്‍ടാക്ട് ട്രൈസിങ് പൂര്‍ത്തീകരണത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ പിന്‍വഴികള്‍ തേടിയുള്ള കോണ്‍ടാക്ട് ട്രൈസിങ് പൂര്‍ത്തീകരണത്തിലേക്ക്. രോഗബാധിതര്‍ സഞ്ചരിച്ച വഴികളും ഇടപെട്ട ആളുകളെയും കണ്ടെത്തുക വഴി രോഗ വ്യാപനത്തിന് തടയിടലാണ് ലക്ഷ്യം. ഇറ്റലിയില്‍ നിന്ന് കേരളത്തിലെത്തിയ റാന്നി സ്വദേശികളായ കുടുംബം രോഗവിവരം എയര്‍പോര്‍ട്ടിലെ സ്‌ക്രീനിങ് വിഭാഗത്തോട് മറച്ചുവച്ച് ഒരാഴ്ച നാട്ടില്‍ കറങ്ങി […]

ഉച്ചഭാഷിണിയും വന്‍ദോഷവും

ഹുദൈഫത്തുല്‍ യമാനി(റ) വില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നു.നബി(സ്വ) അരുളി:’ വിജ്ഞാനത്തിന്‍റെ മഹത്വം ആരാധനയെക്കാള്‍ ശ്രേഷ്ഠമാകുന്നു.നിങ്ങളുടെ മത കാര്യങ്ങളില്‍ ഏറ്റവും ഉത്തമം സൂക്ഷ്മതയാണത്രേ..’ സൂക്ഷ്മതയിലൂന്നിയ ജീവിത രീതിയെയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്.ആരാധനകള്‍ സൂക്ഷമതയിലാകുമ്പോള്‍ അതിന് ആത്മാര്‍ത്ഥതയും അഭിരുചിയും വര്‍ദ്ധിക്കുന്നു.എന്നാല്‍ ചില വിഷയങ്ങളില്‍ സൂക്ഷ്മതയുടെ പേരില്‍ നിരവധി പൊള്ളത്തരങ്ങള്‍ സാമുദായിക വിഷയങ്ങളില്‍ കാണാന്‍ കഴിയും.മതത്തിന്‍റെ […]