പേടിപ്പിക്കുന്ന കൂടുമാറ്റങ്ങൾ
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. ഒട്ടും വൈകാതെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നറിയുന്നു. രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിനിർണയത്തിലും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലും മുഴുകിക്കഴിഞ്ഞു. അതിനിടയിലും സകല ജനാധിപത്യമര്യാദകളും കാറ്റിൽപറത്തി, മറ്റ് പാർട്ടികളിൽനിന്ന് ആളെ ചൂണ്ടാനുള്ള വ്യഗ്രതയിലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ. കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും […]
