മുജാഹിദ് ;ആദര്‍ശവ്യതിയാനത്തിന്റെ പാളിയ അദ്ധ്യായം

സങ്കി പ്രീണനത്തില്‍ ഒറ്റപ്പെട്ട വഹാബിസത്തിന്റെ പുതിയ പാണക്കാട് മുഹബ്ബത്ത് കാലം കൗതുകത്തോടെ ഉറ്റു നോക്കുന്നു.ഇത്രയും നാള്‍ അവരെ നിരന്തരം മുശ്രികീങ്ങളും ശിര്‍കിന്റെ അഹ്ലുകാരായും മുദ്ര കുത്തിയിരുന്ന വഹാബി പ്രസ്ഥാനത്തിന്ന് എന്ന് മുതലാണ് പാണക്കാട് സാദാത്തീങ്ങളോട് ഇത്ര മുഹബ്ബത്ത് തുടങ്ങിയത്. പാണക്കാട് കുടുംബവും സമസ്തയും തമ്മിലുള്ള അഭേദ്യമായ ബന്ധം വരെ […]

ബീമാപള്ളി കൈരളി മാറിയ ചരിത്ര...

അല്ലാഹുവിന്റെ ഔലിയാക്കളായി ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പേര്‍ ഏത് കാലത്തും ഭൂമിയിലുണ്ടാകും. മഹാനായ നബി(സ്വ) തങ്ങള്‍ അന്ത്യ പ്രവാചകനായതിനാല്‍ ഇനി പ്രവാചകന്മാര്‍ വരാനില്ല. പകരം ഔലിയാക്കള്‍ വന്ന് കൊണ്ടിരിക്കും എന്നത് എന്റെ സമുദായത്തിലെ അറിവുള്ളവ [...]

സമന്വയ വിദ്യാഭ്യാസത്തിന്‍റെ കേരള മോഡലിന് അ...

അസാമാന്യ ധൈര്യമാണ് ആ മഹാന്‍ കാണിച്ചത്. നിറഞ്ഞ പള്ളി ദര്‍സുകള്‍ നിലനിന്ന നാട്. അഗ്രേഷുക്കളായ പണ്ഡിതമഹത്തുക്കള്‍ ശോഭിച്ചു നിന്ന ദേശം. പക്ഷേ, ശുഷ്‌ക്കിച്ചു വരുന്ന ദര്‍സുകള്‍ക്കും നവീന ചിന്തകരുടെ കടന്നു കയറ്റത്തിനും തടയിടാന്‍ അദ്ദേഹം ഒരേ ഒരു മാര്‍ഗമ [...]

വിഴിഞ്ഞം സമരപ്പന്തല്‍ പൊളിച്ചുനീക്കുമെന്ന...

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും സമരപ്പന്തല്‍ ഇന്ന് പൊളിച്ചുനീക്കുമെന്ന് സമരസമിതിയും കോടതിയെ അറിയിച്ചു. അതേസമയം, ലോഡുമായി വാഹനങ്ങള്‍ക്ക് പ്രവേശിക [...]

റഹ്‌മാനിയ്യ അറബിക് കോളേജ് ഗോൾഡൻ ജൂബിലിയിലേക്ക് ഇനി 2 നാൾ

കേരളക്കരയിൽ മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് ശില പാകിയ നവോത്ഥാന വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രമായി റഹ്‌മാനിയ്യ അറബിക് കോളേജ് അമ്പതാണ്ടിലേക്ക് കാലെടുത്തു വെക്കുന്നു. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാരെന്ന സാത്വികരുടെ ഇഖ്ലാസിനാൽ കൊളുത്തി റഹ്‌മാനിയ്യ വിജ്ഞാന വിപ്ലവം പുതിയ വെല്ലുവിളികൾ ഏറ്റെടുത്തു കാലത്തിനു മുമ്പേ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയപ്രചരണത്തിന് […]

അതിരു വിട്ട താരാരാധന ഭ്രമവും ഫുട്ബോള്‍ ജ്വരവും ബാധിച്ചവരാണ് പുതുതലമുറയില്‍ ചിലര്‍.ഗജവീരന്മാരുടെ തലയെടുപ്പോടെ നാടും നഗരവും പൊങ്ങിനില്‍ക്കുന്ന കട്ടൗട്ടുകളും, പരസപരം വെല്ലുവിളികളും പരിഹാസവും കുറിച്ചു വെച്ച ഭീമാകാരമായ ഫ്‌ലെക്‌സുകളും താരാരാധനയുടെ ഭാഗമാണെന്ന് അഭിപ്രായപ്പെടുന്നതില്‍ തെറ്റില്ല. മതബോധമുള്ളവര്‍ തലമുറയെ നന്മ കൊണ്ട് ഉണര്‍ത്തുമ്പോള്‍ അതിനെയും വിമര്‍ശനബുദ്ധിയോടെ കാണുകയും സാമൂഹ്യ മാധ്യമങ്ങളില്‍ […]

സര്‍ക്കാരിനെതിരെ അസാധാരണ നടപടിയുമായി ഗവര്‍ണര്‍; നാളെ രാവിലെ 11.30ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരവെ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ രാവിലെ 11.30ന് ഗവര്‍ണര്‍ രാജ്ഭവനില്‍ മാധ്യമങ്ങളെ കാണും. ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് അസാധാരണ നടപടിയാണ്. സര്‍വകലാശാല നിയമനവിവാദത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രിയടക്കം രംഗത്തുവന്നിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ […]

മങ്കിപോക്‌സിനെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു.

ജനീവ: മങ്കിപോക്‌സിനെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. 75 രാജ്യങ്ങളിലായി പതിനാറായിരം പേരില്‍ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്‌സ് രോഗപ്പകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലോകാരോഗ്യ വിദഗ്ധരുടെ ഉന്നതതല യോഗത്തിന് ശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ് അധാനോം ആണ് തീരുമാനം പ്രഖ്യാപിച്ചത്. മൂന്ന് സാഹചര്യങ്ങള്‍ ചേര്‍ന്ന് വന്നാല്‍ […]

പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചു വിട്ടു; മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ്

ഇസ്‌ലാമാബാദ്: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചു വിട്ടു. മൂന്നു മാസത്തിനകം രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ശിപാര്‍ശ പ്രസിഡന്റ് ആരിഫ് അല്‍വി അംഗീകരിച്ചു. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് ഡപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചക്കുകയായിരുന്നു. പിന്നാലെ അസംബ്ലി പിരിച്ചുവിടണമെന്ന് പ്രസിഡന്റിനോട് […]

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഉക്രൈനില്‍ 21 പേര്‍ മരിച്ചു

കീവ്: ഉക്രയ്‌നിലെ സാംസ്‌കാരിക കേന്ദ്രത്തിനും സ്‌കൂളിനും നേരെ റഷ്യനടത്തിയ ഷെല്ലാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഖാര്‍കീവ് നഗരത്തിന് പുറത്തുള്ള മെരേഫ പട്ടണത്തിലെ സ്‌കൂളിലും സാംസ്‌കാരിക കേന്ദ്രത്തിലും വെടിവെപ്പുണ്ടായത്.