സ്റ്റീഫന്‍ ഹോക്കിംങ്: വിധിയെ അതിജയിച്ച മഹാപ്രതിഭ

കേംബ്രിഡ്ജ്: വിധി ജീവിതം ചക്രക്കസേരയിലാക്കിയിട്ടും അതിനെ അതിജീവിച്ച് ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്ന മഹാപ്രതിഭയായിരുന്നു സ്റ്റീഫന്‍ ഹോക്കിംങ്. കൈകാലുകള്‍ തളര്‍ന്നുപോകുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന് ശരീരം തളര്‍ന്നപ്പോഴും മനസ് തളരാതെ ഹോക്കിങ് തന്റെ ചക്രക്കസേരയിലിരുന്ന് പ്രപഞ്ചരഹസ്യങ്ങള്‍ അന്വേഷിച്ചു. 1942 ജനുവരി എട്ടിന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര […]

പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ...

ലണ്ടന്‍: പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസ്സായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഹോക്കിംഗിന്റെ അന്ത്യമെന്ന് കുടുംബാംഗങ്ങള് [...]

സഊദി കിരീടവകാശി- ട്രംപ് കൂടിക്കാഴ്ച 20 ന...

റിയാദ്: സഊദി കിരീടവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 20 ന് വൈറ്റ് ഹൗസില്‍ നടക്കും. ഇറാന്‍ വിഷയം, ഖത്തര്‍ ഉപരോധം, സിറിയ, യമന്‍, തുടങ്ങി മധ്യേഷ്യയിലെ പ്രധാന പ് [...]

ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ക്കെതിരെ...

ദോഹ: ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ക്കെതിരെ രാജ്യാന്തര കോടതികളില്‍ ഖത്തര്‍ നിയമപരമായ ശ്രമങ്ങള്‍ തുടരുമെന്ന് അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫെതായിസ് അല്‍മര്‍റി പറഞ്ഞു. പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കുമെതിരായ രാജ്യാന്തര നിയമലംഘനങ്ങള്‍, മനു [...]

കാബൂളില്‍ ശീഈ പള്ളിക്കു സമീപം ചാവേറാക്രമണം: ഏഴു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ചാവേര്‍ സ്‌ഫോടനം. പൊലിസുകാരന്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് നജീബ് ഡാനിഷ് പറഞ്ഞു. ശീഈ പള്ളിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. ശീഈ ഹസാര വിഭാഗത്തിന്റെ നേതാവ് അബ്ദുല്‍ അലി മാസരിയുടെ ചരമ […]

മദ്‌റസാധ്യാപകര്‍ക്ക് 10.19 ലക്ഷം രൂപ ധനസഹായം അനുവദിച്ചു

ചേളാരി: സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന  അധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് മാര്‍ച്ച് മാസത്തില്‍ പത്ത് ലക്ഷത്തി പത്തൊമ്പതിനായിരം രൂപ സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്‍ഥം 18 പേര്‍ക്ക് 2,93,500 രൂപ, ഭവനനിര്‍മാണത്തിനു 34 […]

സഊദിയില്‍ ആഭ്യന്തര ഉംറ തീര്‍ത്ഥാടകര്‍ക്ക് ഫീസ് ഈടാക്കുമെന്നത് വ്യാജ പ്രചാരണം

റിയാദ്: സഊദിയില്‍ ആഭ്യന്തര ഉംറ തീര്‍ത്ഥാടകര്‍ക്ക് മാര്‍ച്ച് മുതല്‍ ഫീസ് ചുമത്തുമെന്ന പ്രചാരണം വ്യാജമാണെന്നും സഊദി അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഉംറ തീര്‍ഥാടകര്‍ക്കും ഫീസ് ഈടാക്കുമെന്നും പ്രത്യേക തസ്‌രീഹ് (അനുമതിപത്രം) ലഭിക്കാതെ ഉംറക്ക് പോകാന്‍ പാടില്ലെന്നും അനുമതിപത്രത്തിനായി 700 റിയാല്‍ നല്‍കണമെന്നായിരുന്നു വ്യാജ പ്രചാരണം. എന്നാല്‍ […]

പറഞ്ഞതിലും നേരത്തേ: ജറൂസലമില്‍ യു.എസ് എംബസി ഇക്കൊല്ലം മേയില്‍ തുറക്കും

ജറൂസലം: ഇസ്‌റാഈലില്‍ യു.എസ് പ്രഖ്യാപിച്ച ജറൂസലം എംബസി വരുന്ന മേയില്‍ തുറക്കും. ഇസ്‌റാഈല്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരിക്കും ഇത്. ‘ചരിത്രപരമായ നീക്ക’മാണിതെന്ന് യു.എസ് പ്രസ്താവനയില്‍ അറിയിച്ചു. 2019 ല്‍ ജറൂസലം എംബസി തുറക്കുമെന്നായിരുന്നു നേരത്തെ യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് കഴിഞ്ഞ ജനുവരിയില്‍ പറഞ്ഞത്. എന്നാല്‍, പ്രഖ്യാപിച്ചതിലും നേരത്തേ […]

സര്‍ഗാത്മക സംഘാടനത്തിന്റെ വിചാരങ്ങളുമായി ലീഡേഴ്‌സ് പാര്‍ലമെന്റ്

ഹിദായ നഗര്‍(ചെമ്മാട്): ജ്ഞാന വൈഭവത്തിന്റേയും കര്‍മ്മസന്നദ്ധതയുടേയും കൊടിയടയാളങ്ങളില്‍ വിദ്യാര്‍ഥിത്വത്തിന്റെ വിനയഭൂമിക തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് പാര്‍ലമെന്റ് ‘വിവിസേ 18’ ഉജ്വലമായി. നേരിനൊപ്പം ഒത്തുചേരാം എന്ന പ്രമേയത്തില്‍ നടന്ന സംഘടനാ അംഗത്വ കാംപയിന്റെ സമാപനത്തോടനുബന്ധിച്ചാണ് ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ത്രിദിന ലീഡേഴ്‌സ് പാര്‍ലിമെന്റ് സംഘടിപ്പിച്ചത്. സംഗമത്തിന്റെ രണ്ടാം ദിനമായ […]

സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു

ഈ വര്‍ഷം പകുതിക്ക് ശേഷമായിരിക്കും ഇന്ത്യാ സന്ദര്‍ശനം ജിദ്ദ: ഇന്ത്യയും സഊദിയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. സഊദി അറേബ്യയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് തിരിച്ചും നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള പര്യടനത്തിന് വഴിയൊരുങ്ങുന്നത്. അതേ സമയം […]