കണ്ണിയത്ത് ഉസ്താദ് (നഃമ): ജ്ഞാനസപര്യയുടെ ആത്മീയ സൗരഭ്യം
മാനവജീവിതത്തിന്റെ ചുറ്റുപാടുകളെയും കാലഘട്ടത്തിന്റെ ഭാവങ്ങളെയും വിവേചിച്ച് കേരളീയ മുസ്്‌ലിം ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത അറിവിന്റെ ആഴം കണ്ട ആത്മീയാചാര്യരായിരുന്നു മര്‍ഹൂം റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്്മദ് മുസ്്‌ലിയാര്‍. ആത്മീയതയുടെ നിസ്തുല്ല്യതയില്‍ പൂത്തുനിന്ന ഉസ്താദുല്‍ അസാതിദീന്റെ സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന മാസമാണ് റബീഉല്‍ ആഖിര്‍. മാനവജീവിതത്തിന്റെ ചുറ്റുപാടുകളെയും കാലഘട്ടത്തിന്റെ ഭാവങ്ങളെയും വിവേചിച്ച് […]