ഉപകാരസ്മരണകളിൽതിളങ്ങുന്ന കളങ്കവിധികൾ

ജ്ഞാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുവാദം കൊടുത്ത് ഉത്തരവിട്ട വരാണസി മുൻ ജില്ലാ ജഡ്ജി അജയ് കൃഷ്ണ വിശ്വേശയെ ഓംബുഡ്സ്മാനായി നിയമിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. 2024 ജനുവരി 31ന് സർവിസിന്റെ അവസാന ദിവസത്തിലായിരുന്നു ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്കും ആരാധാന നടത്താൻ ജഡ്ജി അനുകൂല ഉത്തരവിറക്കിയത്. ബാബരി തകർത്ത കേസിൽ […]

പോരാട്ടം; ലക്ഷ്യം കാണുക തന്നെ ചെയ്യും...

ഫലസ്തീനിലെ ചിത്രങ്ങള്‍ മനുഷ്യരുടേത് തന്നെയാണ് നാം തിരിച്ചറിയാത്തത് എന്ത് കൊണ്ടാണ്, ലവലേശം ഈമാനിന്റെ കണിക ബാക്കിയുണ്ടെങ്കില്‍ അവര്‍ക്കായ് നാം വാചാലരാകുമായിരുന്നല്ലോ... ഭാവനാ ലോകത്തൊന്നും നിങ്ങളവരെ വാഴ്ത്തി കുഴയേണ്ട, യഥാര്‍ഥ്യങ്ങള്‍ മാത്രം കുറി [...]

ഉലമാ സമ്മേളന...

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒമ്പത് പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചു വരുന്ന പണ്ഡിതസഭയാണ്. ഇസ്ലാമിന്റെ യഥാര്‍ഥ രൂപം പ്രവാചകചര്യയിലൂടെയും അതിന്റെ സത്യ സാക്ഷികളായ അനുയായികളുടെ മാതൃകയിലൂടെയുമാണ് പില്‍ക്കാല സമൂഹങ്ങള്‍ മനസ്സിലാക്കിയതെന്നും ആ [...]

ഖുദ്‌സിന്റെ കിതപ്പ് കെട്ടൊടുങ്ങാതെ തിളച്ച് മറിഞ്ഞു കൊണ്ടേയിരിക്കുകയാണ്.. നിഷ്‌കപടമായ ആതിഥേയം അരുളി എന്നതാണ് ഫലസ്തീന്‍ ചെയ്ത നിഷ്‌കളങ്കമായ തെറ്റ്.. ദുശ്ശഗുണത്തിന്റെ ചാപ്പ കുത്തി ലോകം മുഴുവന്‍ ജൂതലോപികളെ സമൂഹത്തില്‍ നിന്നും നിഷ്‌കാസനം ചെയ്തപ്പ [...]

പുണ്യ റബീഇന് സ്വാഗതം

സഫറിന്റെ പകലിരവുകള്‍ പടിയിറങ്ങുന്നു, ലോകവും ലോകരും റബീഇന്റെ പൊന്നമ്പിളി കാത്തിരിപ്പാണ് സംവത്സരങ്ങള്‍ക്കിപ്പുറവും തിരുനൂറെ വായിച്ചു തീര്‍ക്കാന്‍ കുലപതികള്‍ പോലും കുഴഞ്ഞില്ലേ, ഇമാം ബൂസ്വൂരിയും അല്ലാമാ ഇഖ്ബാലും മൊഴിഞ്ഞ മണി മുത്തുകള്‍ കോര്‍ത്തൊരു കാവ്യം രചിക്കണം. ഒടുവില്‍, പ്രണയാനുരാഗത്തിന്റെ പാരമ്യം പ്രവാചകരാവണം, സയ്യിആത്തെല്ലാം ഇഷ്ഖിനാല്‍ ഇല്ലാതാവണം, ഹൗളിന്‍ പാനം ഇമ്പത്തോടെ […]

No Picture

വര്‍ഗീയത പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ അധ്യാപകരും വിദ്യാലയങ്ങളും ഉണ്ടായിത്തുടങ്ങി. എത്ര മനോഹരമായ രീതി ശാസ്ത്രമുപയോഗിച്ചാണാ അധ്യാപിക തന്റെ ശിഷ്യന്മാര്‍ക്ക് വര്‍ഗീയത പഠിപ്പിച്ച് കൊടുക്കുന്നത്. ഒരു മുസ്‌ലിം നാമധാരിയായ കുട്ടിയെ നിരുപാധികം കെട്ടിയിടുക. നോക്കിനില്‍ക്കുന്ന ബാക്കി വിദ്യാര്‍ത്ഥികളോട് അകാരണമായാ കുട്ടിയുടെ മുഖത്തടിക്കാന്‍ പ്രേരിപ്പിക്കുക. ആര്‍ക്കെതിരെയാണ് എങ്ങനെയാണ് വര്‍ഗീയത പടച്ചുവിടേണ്ടതെന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ […]

മതേതരത്വ രാജ്യം ഇന്ന് സ്വാതന്ത്ര്യ ദിനത്തെിന്റെ നിറവിലാണ് ഇന്ത്യയെന്ന ഭാരതാംബയുടെ പേര് മൊഴിയുമ്പോള്‍ മതേതരത്വം എന്ന വിശേഷണം ചേര്‍ക്കാന്‍ മറക്കുന്നവര്‍ വിരളമാണ്. അര്‍ത്ഥശൂന്യതയിലേക്ക് നീങ്ങുന്ന ഈ വിശേഷണത്തിന് അര്‍ത്ഥ ഗര്‍ഭം അറിഞ്ഞവരായിരുന്നു രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗാന്തരീക്ഷത്തലേക്ക്് കൈപിടിച്ചാനയിച്ചവര്‍. നിലവിലുള്ള അവസ്ഥകളുടെ പോരായ്മകളെ ചൂണ്ടിക്കാട്ടാന്‍ മാത്രം പറയുന്നതല്ല മതേതര ഇന്ത്യയുടെ […]

വിശ്വാസിക്ക് പുതുവത്സരം പിറന്നിരിക്കുന്നു. ആത്മീയ സൗരഭ്യവും പുണ്യവും അലിഞ്ഞുചേര്‍ന്ന വിശുദ്ധ മുഹറം സമാഗതമായി. കൊഴിഞ്ഞുപോയ വര്‍ഷങ്ങളിലെ ദിനരാത്രങ്ങളില്‍ ഹൃദയത്തില്‍ പുരണ്ട കറയെ ഇസ്തിഗ്ഫാറിന്റെ ആത്മീയ വചനത്താല്‍ സംശുദ്ധമാക്കി ഇനിയുള്ള വര്‍ഷങ്ങള്‍ സുകൃതങ്ങളാലും സല്‍കര്‍മങ്ങളാലും ധന്യമാക്കാന്‍ നാം സന്നദ്ധമാവണം.തലമുറയുടെ മാറ്റത്തിനനുസരിച്ച് യുവത്വത്തിന്റെ ധര്‍മ്മം പോലും മറന്ന് ശരീഅത്തിന്റെ വിരുദ്ധമായ പേക്കൂത്തുകളും […]

മുജാഹിദ് ;ആദര്‍ശവ്യതിയാനത്തിന്റെ പാളിയ അദ്ധ്യായം

സങ്കി പ്രീണനത്തില്‍ ഒറ്റപ്പെട്ട വഹാബിസത്തിന്റെ പുതിയ പാണക്കാട് മുഹബ്ബത്ത് കാലം കൗതുകത്തോടെ ഉറ്റു നോക്കുന്നു.ഇത്രയും നാള്‍ അവരെ നിരന്തരം മുശ്രികീങ്ങളും ശിര്‍കിന്റെ അഹ്ലുകാരായും മുദ്ര കുത്തിയിരുന്ന വഹാബി പ്രസ്ഥാനത്തിന്ന് എന്ന് മുതലാണ് പാണക്കാട് സാദാത്തീങ്ങളോട് ഇത്ര മുഹബ്ബത്ത് തുടങ്ങിയത്. പാണക്കാട് കുടുംബവും സമസ്തയും തമ്മിലുള്ള അഭേദ്യമായ ബന്ധം വരെ […]

അതിരു വിട്ട താരാരാധന ഭ്രമവും ഫുട്ബോള്‍ ജ്വരവും ബാധിച്ചവരാണ് പുതുതലമുറയില്‍ ചിലര്‍.ഗജവീരന്മാരുടെ തലയെടുപ്പോടെ നാടും നഗരവും പൊങ്ങിനില്‍ക്കുന്ന കട്ടൗട്ടുകളും, പരസപരം വെല്ലുവിളികളും പരിഹാസവും കുറിച്ചു വെച്ച ഭീമാകാരമായ ഫ്‌ലെക്‌സുകളും താരാരാധനയുടെ ഭാഗമാണെന്ന് അഭിപ്രായപ്പെടുന്നതില്‍ തെറ്റില്ല. മതബോധമുള്ളവര്‍ തലമുറയെ നന്മ കൊണ്ട് ഉണര്‍ത്തുമ്പോള്‍ അതിനെയും വിമര്‍ശനബുദ്ധിയോടെ കാണുകയും സാമൂഹ്യ മാധ്യമങ്ങളില്‍ […]