വര്‍ഗീയത പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ അധ്യാപകരും വിദ്യാലയങ്ങളും ഉണ്ടായിത്തുടങ്ങി. എത്ര മനോഹരമായ രീതി ശാസ്ത്രമുപയോഗിച്ചാണാ അധ്യാപിക തന്റെ ശിഷ്യന്മാര്‍ക്ക് വര്‍ഗീയത പഠിപ്പിച്ച് കൊടുക്കുന്നത്. ഒരു മുസ്‌ലിം നാമധാരിയായ കുട്ടിയെ നിരുപാധികം കെട്ടിയിടുക. നോക്കിനില്‍ക്കുന്ന ബാക്കി വിദ്യാര്‍ത്ഥികളോട് അകാരണമായാ കുട്ടിയുടെ മുഖത്തടിക്കാന്‍ പ്രേരിപ്പിക്കുക. ആര്‍ക്കെതിരെയാണ് എങ്ങനെയാണ് വര്‍ഗീയത പടച്ചുവിടേണ്ടതെന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ പഠിപ്പിച്ച് കൊടുത്ത് ഭാവിയെ വര്‍ഗീയതയില്‍ സ്ഥിരപ്പെടുത്തുന്ന ഇന്ത്യയുടെ അധ്യാപിക തെറ്റും ശരിയും തിരിച്ചറിഞ്ഞ നിരപരാധികളായ കുട്ടികള്‍ പരസ്പരം കെട്ടിപ്പിടിച്ചതിന്റെ ചിത്രം മതേതരവിനിയം ബാക്കിയുണ്ടെന്ന പ്രതീക്ഷയാണ്.ഇത്തരം വിദ്യാലയങ്ങള്‍ പടര്‍ന്നു പിടിക്കും മുമ്പേ…
ചിന്തിക്കൂ… ചായക്കടയിലെയധികാരം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയൂ….

About Ahlussunna Online 1166 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*