ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിധിയിലെ പുനഃപരിശോധനാ ഹരജി തള്ളി സുപ്രീം കോടതി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീംകോടതി വിധി നിലനില്ക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ വിധി പറഞ്ഞത്. വിധിയില്‍ പിഴവില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തിയാണ് കോടതി അഭിഭാഷകനായ മാത്യു നെടുമ്പാറ നല്കിയ ഹരജി തള്ളിയത്.
About Ahlussunna Online
1294 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Related Articles
‘വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍...
ഗസ: കഴിഞ്ഞ ദിവസം ഇസ്റാഈല്‍ പൗരന്മാരായ ആറ് ബന്ദികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തങ്ങളെ വെല്ലുവിളിച്ച നെതന്യാഹുവിന് താക്കീതുമായി ഹമാസ്. ഗസ്സയില്‍ തുടരുന്ന ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ശേഷിക്കുന്ന ബന്ദികള്‍ കൂടി കഫന്‍ പുടവകളിലായിരിക്കും നാട്ടിലേക
[...]
ഇൻഫ്ളുവൻസ പനി പടരുന്നു; കാസർകോട്ട് ഒമ്പത് ...
കാസർകോട്: ഇൻഫ്ളുവൻസ പനി പടരുന്നു. കാസർകോട് ജില്ലയിലെ പടന്നക്കാട് കാർഷിക കോളജിൽ മുപ്പതോളം പേർക്ക് പനി ബാധിച്ചു. തുടർന്ന് നടത്തിയ സാമ്പിൾ ശേഖരണത്തിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസ എ വിഭാഗത്തിൽപ്പെട്ട പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു.
ആലപ്പുഴയിൽ നിന്ന
[...]
പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത...
കൊച്ചി: പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി സംസ്ഥാനത്തൊട്ടാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് ഹൈകോടതി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ എടുത്ത ഹരജിയിലാണ് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാംകുമാറു
[...]
Be the first to comment