അറിവെന്ന ആയുധം ഇന്റർനെറ്റിൽ തളച്ചിടുമ്പോൾ

കൊറോണ വ്യാപനത്തിനാൽ ലോക്കിട്ട പള്ളികൾക്ക് ഇളവ് ലഭിക്കാൻ മതസംഘടനകൾ മുന്നോട്ട് വന്നത് പ്രശംസനാർഹമാണ്. അശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനത്താൽ സർക്കാറുകൾക്ക് സംഭവിച്ച വീഴ്ചകൾ പകൽ പോലെ വ്യക്തമായ സാഹചര്യത്തിൽ ആയിരുന്നു മതസംഘടനകൾ പള്ളി വിഷയത്തിൽ മുന്നോട്ട് വന്നത്. അത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിൽ വിജയിച്ച അടിസ്ഥാനത്തിൽ പല ഇളവുകളും ലഭിക്കുകയും […]

ടോക്കിയോ ഒളിമ്പിക്‌സിന് നാളെ തുടക്ക...

ടോക്കിയോ ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ലിംഗനീതി ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ഒളിംപിക്‌സിന്റെ പ്രത്യേകത.നാളെ മുതല്‍ കായികലോകം ടോക്കിയോയിലേക്ക് ചുരുങ്ങുകയാണ്. 11090 അത്‌ലറ [...]

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരു...

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ വാരാന്ത്യ ലോക്ഡൗണ്‍ തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകന യോഗത്തിലാണ് തീരുമാനം. സുപ്രീംകോടതി വിമര്‍ [...]

എന്താണ് പെഗാസസ...

എന്താണ് പെഗാസസ് 2019 ലാണ് പെഗാസസ് എന്ന പേര് വലിയ ചര്‍ച്ചയാകുന്നത്. അന്ന് വാട്ട്‌സ്ആപ്പില്‍ വലിയ സുരക്ഷ വീഴ്ച ഉണ്ടായി. 2019 മെയ് മാസത്തിലാണ് ഈ വാര്‍ത്ത പുറത്തുവന്നത്. വാട്ട്‌സ്ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലെ സുരക്ഷാ പിഴവിലൂടെ ഫോണുകളില്‍ നിരീക്ഷണ സോഫ് [...]

കോവിഷീല്‍ഡിന് 13 യൂറോപ്യന്‍ രാജ്യങ്ങളില്‍ അംഗീകാരം

ന്യൂഡല്‍ഹി: കോവിഷീഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ എണ്ണം 16 ആയി. കഴിഞ്ഞ ദിവസം ഫ്രാന്‍സ് വാക്‌സിന് അംഗീകാരം നല്‍കിയിരുന്നു. 27 യൂറോപ്യന്‍ രാജ്യങ്ങളില്‍ 16 രാജ്യങ്ങളാണ് വാക്‌സിന്‍ അംഗീകരിച്ചിട്ടുള്ളത്. ബെല്‍ജിയം,ഓസ്ട്രിയ,ബള്‍ഗേറിയ,ഫിന്‍ലാന്‍ഡ്,ജര്‍മനി,ഗ്രീസ്,ഹംഗറി,ഫ്രാന്‍സ്,ഐസ് ലാന്‍ഡ്, അയര്‍ലന്‍ഡ്,ലാത്വിയ,നെതര്‍ലാന്‍ഡ്‌സ്,സ്ലൊവേനിയ,സ്‌പെയ്ന്‍,സ്വീഡന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, എന്നീ രാജ്യങ്ങളാണ് വാക്‌സിന് അംഗീകാരം നല്‍കിയിരിക്കുന്നത്. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ […]

വിശേഷ ദിവസം ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശിക്കാം; പുതിയ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡം പുറപ്പെടുവിച്ച് സര്‍ക്കാര്‍. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ അനുവാദം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍ ഈ 40 പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവരായിരിക്കണമെന്ന് നിര്‍ദേശമുണ്ട്.

കൊറോണ മനുഷ്യകുലത്തെ ഒരൽപ്പം പോലും പിടി വിടുന്ന ലക്ഷണം ഇല്ല. കേരളീയ ജനതയും കൊറോണയുടെ മൂന്നാം തരംഗത്തെ കൺമുന്നിൽ കാണുന്നു.എന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാർ വീഴ്ചകൾക്ക് മതത്തെയും അതിന്റെ ആരാധന കർമ്മങ്ങളെയും മറ പിടിക്കാൻ ഉള്ള ശ്രമം വൃഥാവിലാണ്.മജ്ജയും മാംസവും ലഹരിക്ക് അടിമപ്പെടുത്തിയ മദ്യപാനിക്ക് ലഭിക്കാത്ത എന്ത് […]

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് അവഗണിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലവര്‍ഷ മുന്നറിയിപ്പിന് നല്‍കുന്ന പ്രധാന്യം കോവിഡ് അറിയിപ്പിനും നല്‍കണമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. ജനങ്ങള്‍ കോവിഡ് അറിയിപ്പുകള്‍ക്ക് പ്രധാന്യം നല്‍കുന്നില്ല. ലാഘവത്തോടെയാണ് മുന്നറിയിപ്പുകളെ ജനം കാണുന്നായും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ടം വര്‍ധിച്ചാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ […]

ചൈനയുടെ കടന്നുകയറ്റം ചര്‍ച്ച ചെയ്തില്ല; ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇറങ്ങിപ്പോയി

ഡല്‍ഹി: പാര്‍ലമെന്റ് ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി എംപിമാരും ഇറങ്ങിപ്പോയി. യഥാര്‍ത്ഥ നിയന്ത്രണരേഖയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഡിഫന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ അതിര്‍ത്തി കയ്യേറ്റമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് […]

നിയന്ത്രണങ്ങൾ നീട്ടനാവിലെന്ന് മുഖ്യ മന്ത്രി

ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ അനന്തമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കല്‍ പ്രധാനമാണ്. അതുകൊണ്ടാണ് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുന്നത്. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് […]