കുതിച്ചുയര്‍ന്ന് ഒമിക്രോണും കൊവിഡും

ന്യൂഡല്‍ഹി: ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്ത് ഒമിക്രോണും കൊവിഡ് കേസുകളും കൂടുന്നു. വ്യാഴാഴ്ച രാവിലെ വരെ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളുടെ എണ്ണം 961 ആയി. 263 രോഗികളുള്ള ഡല്‍ഹിയാണ് കേസുകളില്‍ മുന്നില്‍. 252 കേസുകളുമായി മഹാരാഷ്ട്ര രണ്ടാമതാണ്. 320 പേര്‍ക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 22 പുതിയ […]

ഖുർആൻ പറഞ്ഞ ശാസ്ത്ര സത്യങ്ങൾ എന്നെ മുസ്ലിമാ...

എന്റെ കുടുംബം മതവിശ്വാസങ്ങളെ തൊട്ട് അകലം പാലിച്ചിരുന്നതിനാൽ വളർന്നുവരുമ്പോൾ ഞാൻ ഒരിക്കലും മതത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ഫോം പൂരിപ്പിക്കേണ്ടി വരുബോൾ മാത്രം ഞങ്ങൾ ചർച്ച് ഓഫ് ഇംഗ്ലണ്ടായി രേഖകളിൽ [...]

ലോകം കൊവിഡ് സുനാമിയിലേക്ക്: മുന്നറിയിപ്പുമ...

ജനീവ: ലോകം കൊവിഡ് സുനാമിയിലേക്കു നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്.ഒയുടെ തലവന്‍ ഡോ.തെദ്‌റോസ് ആദാനോം ബ്രിയേസസാണ് ലോകത്തെ ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒമിക്രോണ്‍ ഡെല്‍റ്റ ഇരട്ട ഭീഷണിയിലാ [...]

വിവാഹ പ്രായം 21 ന് കൃത്യമായ പഠനങ്ങൾ ആവശ്യമാണ...

ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം ഭരണ ഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്.കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകളെ ലംഘിച്ച് കൊണ്ട് ഏകപക്ഷീയമായി നിയമങ്ങൾ നടപ്പിലാക്കുന് [...]

ഭര്‍ത്താവിന്റെ കാര്യത്തില്‍ ഇസ് ലാമിന്റെ വിധി

ആദ്യമായി മനസ്സിലാക്കേണ്ടത്, ശക്തമായ ഒരു കുടുംബ സാമൂഹിക സംവിധാനം വിഭാവന ചെയ്യുന്ന മതമാണ് ഇസ്‌ലാം. സുശക്തമായ സമൂഹത്തിന്റെ മൂലശിലയാണ് കുടുംബം. അതുകൊണ്ട് തന്നെ കുടുംബത്തെയും അതിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും ഇസ്ലാം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. ദാമ്പത്യബന്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളും ദമ്പതികളുടെ ഉത്തരവാദിത്വങ്ങളും ഇസ് ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇണകള്‍ തമ്മിലുള്ള […]

വര്‍ഗീയ കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ കുരുക്കാന്‍ പോലിസിന് കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങള്‍, ഒമിക്രോണ്‍ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി പൊലിസ് മേധാവി. രാത്രി 10 മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങള്‍ നടപ്പാക്കാനായി മുഴുവന്‍ പോലിസ് സേനയെയും വിന്യസിക്കും. മയക്കുമരുന്ന്, സ്വര്‍ണം, മണ്ണ്, […]

കൊവിഡിനെതിരെ പൊരുതാന്‍ ഇന്ത്യയില്‍ രണ്ട് വാക്‌സിനുകള്‍ കൂടി; കോവോവാക്‌സിനും കോര്‍ബെവാക്‌സിനും അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പരിപാടിയിലേക്ക് രണ്ട് വാക്‌സിനുകള്‍ കൂടി. കോര്‍ബെവാക്‌സ്, കോവോവാക്‌സ് എന്നീ രണ്ട് വാക്‌സിനുകള്‍ക്കും ആന്റി വൈറല്‍ മരുന്നായ മോള്‍നുപിരാവിറിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.അടിയന്തര ഘട്ടത്തിലുള്ള ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍ഷുക് മാണ്ഡവ്യ പറഞ്ഞു. ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്‌സിനാണ് കോര്‍ബെവാക്‌സ്. ഭാരത് […]

ധാര്‍മികതക്ക് നിരക്കാത്ത ചിലത് ചെയ്യേണ്ടി വന്നു, ഇനി തെറ്റുചെയ്യില്ല, വി.സി നിയമന വിവാദത്തില്‍ ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍

കണ്ണൂര്‍: വി.സി നിയമന വിവാദത്തില്‍ ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധാര്‍മികതക്ക് നിരക്കാത്ത ചിലത് ചെയ്യേണ്ടി വന്നു. ഇനി തെറ്റ് തുടരാന്‍ വയ്യെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പറയാനുള്ളതെല്ലാം പറഞ്ഞു. സര്‍ക്കാരുമായി യുദ്ധത്തിനില്ല. നിയമപരമായിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ല. സര്‍വകലശാല […]

നാല് ദിനം രാത്രികാല കര്‍ഫ്യു; കടകള്‍ രാത്രി പത്തുമണിക്കടക്കണം, ആള്‍ക്കൂട്ടവും അനാവശ്യയാത്രയും പാടില്ല.

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു. ഈ വ്യാഴാഴ്ച മുതല്‍ (ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരേ) ഞായറാഴ്ചവരേയാണ് താല്‍ക്കാലിക നിയന്ത്രണം. നിയന്ത്രണം പിന്നീട് ദീര്‍ഘിപ്പിക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും. പുതുവര്‍ഷ ആഘോഷത്തിനിടയിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുകൂടിയാണ് ഇന്നു ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. […]

ഒമിക്രോണിനെതിരെ തുണികൊണ്ടുള്ള മാസ്‌കുകള്‍ അപര്യാപ്തം; മുന്നറിയിപ്പുമായി വിദഗ്ധര്‍

ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചെറുക്കാന്‍ തുണികൊണ്ടുള്ള ഫാഷന്‍ മാസ്‌കുകള്‍ അപര്യാപ്തമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. മാസ്‌കുകളില്‍ ഉപയോഗിക്കുന്ന തുണിയുടെ ഗുണനിലവാരം അനുസരിച്ചായിരിക്കും രോഗപ്രതിരോധമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ.ത്രിഷ് ഗ്രീന്‍ഹര്‍ഗ് വ്യക്തമാക്കുന്നു. തുണി കൊണ്ട് നിര്‍മ്മിച്ച ഡബിള്‍ അല്ലെങ്കില്‍ ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകള്‍ കൂടുതല്‍ ഫലപ്രദമാണ്, എന്നാല്‍ പല […]