ജെന്‍ഡര്‍ ന്യൂട്രാലിറ്റി : നാം അറിയേണ്ടത്‌

മുസ്ലിം സമുദായത്തിന്‍റെ സമുദ്ധാരണത്തിന് വിഘാതം സൃഷ്ടിക്കാന്‍ ചിലര്‍ നടത്തുന്ന അണിയറ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്ന് സമൂഹത്തില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന പല വിവാദങ്ങളും.മുസ്ലിം സാമ്രാജ്യത്തിനെതിരെ ഗവണ്‍മെന്‍റ് തലങ്ങളില്‍ നിന്നും വന്ന്കൊണ്ടിരിക്കുന്ന അവകാശ ധ്വംസനങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നിഗൂഢമായ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലങ്ങളാണിവ.സംവരണം,നാര്‍കോട്ടിക് ജിഹാദ്,വഖഫ്,വിവാഹ പ്രായം തുടങ്ങിയവയുടെ ബാക്കിപത്രമെന്നോണമാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും […]

ജെന്‍ഡര്‍ ന്യൂട്രല്...

സ്ത്രീ പുരുഷ ലിംഗ ഭേദമന്യേ വസ്ത്രധാരണാ രീതിയും സമാനതകളോടെ സമത്വവല്‍ക്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ബാലുശ്ശേരിയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ തുടക്കം കുറിച്ച പുതിയ യൂണിഫോം പരിഷ്കാരം.ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പേരില്‍ അറിയപ്പ [...]

ഇരുപതോളം യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്ത ...

ഡല്‍ഹി: ഇരുപതോളം യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്ത സൈറ്റുകളും ഇന്ത്യയില്‍ നിരോധിച്ചു. കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യ വിരുദ്ധതയും തെറ്റായ വ [...]

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തല്‍: ...

കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തല്‍ കൂടുതല്‍ പഠനങ്ങള്‍ക്കും ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുംശേഷം മാത്രം നടപ്പാക്കേണ്ട ഒന്നാണെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി. കോഴിക്കോട് വനിതാ കമ്മീഷന [...]

വിവാഹപ്രായം ഉയര്‍ത്തല്‍; ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി

ഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി. പാര്‍ലമെന്റിലെ ഇരു സഭകളുടെയും അജണ്ടയില്‍ ബില്‍ അവതരണം ഇതുവരെ ഉള്‍പ്പെടുത്തിയില്ല. ബില്ലിനെ പറ്റി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അതേസമയം ബില്ലില്‍ എന്ത് നിലപാട് എടുക്കണമെന്നതില്‍ കോണ്‍ഗ്രസില്‍ ആശയഭിന്നത തുടരുകയാണ്. വിവാഹപ്രായം ഉയര്‍ത്തുന്നതിനോട് യോജിപ്പെന്നാണ് കോണ്‍ഗ്രസിന്റെ […]

പത്തുദിവസത്തേക്ക് രാജ്യത്ത് കളിചിരികള്‍ പാടില്ല; വിചിത്ര ഉത്തരവുമായി ഉത്തര കൊറിയ

പോങ്യാങ്: പത്തുദിവസത്തേക്ക് ചിരിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയയിലാണ് ഈ വിചിത്ര ഉത്തരവ്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഇല്ലിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഉത്തരവ്. ഡിസംബര്‍ 17നാണ് ഇല്ലിന്റെ പത്താം ചരമവാര്‍ഷികം. അന്ന് മുതല്‍ 10 ദിവസത്തേക്ക് ചിരിക്കരുതെന്നാണ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ചിരിക്ക് മാത്രമല്ല ഭരണകൂടം നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്. മദ്യപിക്കുന്നതിനും […]

വഖ്ഫ് ഭൂമികള്‍ വീതിക്കപ്പെടുമ്പോള്‍

ഓരോ ദിവസവും അവസാനത്തോടടുക്കുമ്പോള്‍ ഡിസംബര്‍ 6-ന്‍റെ കറുത്ത കുത്തുകള്‍ കൂടുതല്‍ കരിവാളിച്ച് കൊണ്ടിരിക്കുകയാണ്.ശാന്തിയുടെയും സമാധാനത്തിന്‍റെയും സുന്ദര സൗഖ്യമായി നിലകൊണ്ടിരുന്ന ബാബരിയുടെ ചരിത്രങ്ങളില്‍ പതിഞ്ഞ ആ കറ, മത തീവ്രവാദത്തിന്‍റെ മൃഗീയ മനസ്സുകളെയും അണിയറയില്‍ അവരുടെ ആയുധങ്ങള്‍ അണച്ചു കൊടുക്കുന്ന നീതി പീഢത്തിന്‍റെയും ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു.നാലര നൂറ്റാണ്ടുകാലം മുസ്ലിം […]

സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം:വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 21 മുതല്‍ ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാടെക്കുമെന്ന സൂചന ലഭിച്ചതോടെയാണ് സമരം മാറ്റാന്‍ തീരുമാനിച്ചതെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ച് ഒരുമാസം […]

ക്രൈസ്റ്റ് ചർച്ച് സംഭവം എന്നെ മുസ്ലിം ആക്കി – മേഗൻ ലവ് ലേഡി

ലോകത്തിലെ ഏറ്റവും സമാധാന രാജ്യങ്ങളിലൊന്നായ ന്യൂസിലാൻറിലെ ക്രൈസ്റ്റ് ചർച്ചിൽ 2019 മാർച്ച് 11 ന് ഒരു മുസ്ലിം വിരുദ്ധ വംശീയ തീവ്രവാദി നടത്തിയ പള്ളി അക്രമണ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്ലാം സ്വീകരിച്ച 22 കാരി മേഗൻ ലവ് ലേഡിയുടെ വിസ്മയകരമായ ഇസ്ലാമാശ്ലേഷണത്തിൻ്റെ കഥയാണിത്. ക്രൈസ്റ്റ് ചർച്ച് സംഭവത്തിൽ മുസ്ലിംകൾക്ക് […]

10 ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 444 പേര്‍; ചികിത്സയിലുള്ളവര്‍ കുറയുമ്പോഴും മരണസംഖ്യ കുതിക്കുന്നു

തിരുവനന്തപുരം: കോവിഡ് കണക്ക് പരിശോധന കുറയ്ക്കുമ്പോഴും മരണക്കണക്ക് കുതിച്ചുയരുന്നു. 10 ദിവസത്തിനിടെ 444 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്ത് മാത്രം ബുധനാഴ്ച 57 മരണമുണ്ടായി. കൊല്ലത്തും എറണാകുളത്തും പതിമൂന്നും ഇടുക്കിയില്‍ പത്തും കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള കണക്കില്‍ 43,946 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതുവരെ […]