ചില അടയാളപ്പെടുത്തലുകളാവട്ടെ ഈ തെരഞ്ഞെടുപ്പ്

വികസനത്തിൻ മുറവിളികളുമായി തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാടും വീടും ഒരിക്കൽ കൂടെ നീങ്ങുകയാണ്. ഇതുവരെ മിണ്ടാത്തവർ,ചിരിക്കാത്തവർ,സംസാരിക്കാത്തവരെല്ലാം ഖദർ ധാരികളായി നാട്ടുകാർക്ക് മുന്നിൽ കൈകൂപ്പി നടക്കുന്നു. വഴിനീളെ ഫ്‌ളെക്സുകളും ബാനറുകളും ചുവരെഴുത്തുകളും നിറഞ്ഞു കവിഞ്ഞു. ഇലക്ഷൻ കഴിയുന്നതോടെ എല്ലാം പഴയപടി തന്നെ. അധികാരം കയ്യിലാക്കാനുള്ള ഈ വക നാടകങ്ങളെല്ലാം നാം ഒരുപാട് […]

ബഹുഭാര്യാത്വം സ്ത്രീകള്‍ക്കെതിരായ അതിക്രമ...

<p>ന്യൂഡല്‍ഹി: ബഹുഭാര്യാത്വം സ്ത്രീകള്‍ക്കെതിരായ അതിക്രമമായി പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതിയില്‍ ഹരജി. മുസ്്ലിംകള്‍ക്കിടയിലെ ബഹുഭാര്യാത്വം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് അഞ്ചു പേരുടെ ഹരജി. അഭിഭാഷകനായ വിഷ്ണു ശങ്കര [...]

രണ്ടാം പാദത്തിലും രാജ്യം കടുത്ത സാമ്പത്തിക ...

<p>ഡല്‍ഹി: രണ്ടാം പാദത്തിലും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് സ്ഥിരീകരിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്. 2020-21 വര്‍ഷത്തിലെ ജൂലൈ സെപ്തംബര്‍ പാദത്തില്‍ ജി.ഡി.പി നെഗറ്റീവ് 7.5 ശതമാനമാണെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കു [...]

ശൈഖ് ജീലാനി (റ): ആത്മീയ ലോകത്തെ സൂര്യതേജസ്സ...

ഇസലാമിക ചരിത്രത്തിലെ അനുഗ്രഹീത അധ്യായമാണ് ശൈഖ് ജീലാനി(റ) ന്റെത്. വിലായത്തിന്റെ ഉന്നത പദവിയി ല്‍ വിരാജിച്ച മാഹാന്‍ വൈജ്ഞാനിക ലോകത്തെ സൂര്യ തേജസ്സും ആത്മിയ വിഹായുസ്സിലെ ജോതിര്‍ഗോളവുമായിരുന്നു. ഇസ്്‌ലാമിലെ നവോത്ഥാന നായകനായിട്ടാണ് ശൈഖ് ജീലാനി(റ)യെ പ [...]

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ (നഃമ): കര്‍മ്മവിശുദ്ധിയുടെ ആറരപ്പതിറ്റാണ്ട്‌

ഊര്‍ജ്ജസ്വലമായി ചിന്തിക്കുകയും കര്‍മ്മനിരതനായി പ്രവര്‍ത്തിക്കുകയും ചെയ്ത് ബഹുമുഖ മേഖലകളില്‍ അക്ഷീണം പ്രയത്‌നിച്ച് സജീവ ഇടപെടലുകളാല്‍ മുസ്‌ലിം സമൂഹത്തിന് അത്ഭുതം കൂറുന്ന അനുഭവങ്ങള്‍ പകര്‍ന്നു തന്നവരാണ് മര്‍ഹൂം കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍.ബൗദ്ധികമായി ചിന്തിച്ച് ഇടപെടുന്ന മേഖലകള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കുന്ന മാസ്റ്റര്‍ ബ്രെയിനായി സമുദായ സമുദ്ധാരണത്തിന് വേണ്ടി സര്‍വ്വം […]

കണ്ണിയത്ത് ഉസ്താദ് (നഃമ): ജ്ഞാനസപര്യയുടെ ആത്മീയ സൗരഭ്യം

മാനവജീവിതത്തിന്റെ ചുറ്റുപാടുകളെയും കാലഘട്ടത്തിന്റെ ഭാവങ്ങളെയും വിവേചിച്ച് കേരളീയ മുസ്്‌ലിം ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത അറിവിന്റെ ആഴം കണ്ട ആത്മീയാചാര്യരായിരുന്നു മര്‍ഹൂം റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്്മദ് മുസ്്‌ലിയാര്‍. ആത്മീയതയുടെ നിസ്തുല്ല്യതയില്‍ പൂത്തുനിന്ന ഉസ്താദുല്‍ അസാതിദീന്റെ സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന മാസമാണ് റബീഉല്‍ ആഖിര്‍. മാനവജീവിതത്തിന്റെ ചുറ്റുപാടുകളെയും കാലഘട്ടത്തിന്റെ ഭാവങ്ങളെയും വിവേചിച്ച് […]

ദേശീയ ദിനം: യു.എ.ഇ 472 തടവുകാരെ മോചിപ്പിക്കുന്നു

<p><strong>ദുബായ്:</strong> 49-ാം ദേശീയ ദിനത്തോടനുബന്ധിച്ച് യു.എ.ഇയില്‍ 472 തടവുകാരെ മോചിപ്പിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഉത്തരവിറക്കിയത്.</p> <p>ദേശീയദിനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച 628 തടവുകാര്‍ക്ക് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പൊതുമാപ്പ് […]

അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ പൊലിസിനെ കൊണ്ട് ബൂട്ട് നക്കിക്കും; വെല്ലുവിളിച്ച് ബി.ജെ.പി നേതാവ്

<p>കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പൊലിസിനേയും മുഖ്യമന്ത്രി മമത ബാനര്‍ജിയേയും വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് രാജു ബാനര്‍ജി. സംസ്ഥാനത്തെ ഗുണ്ടാരാജ് തടയാന്‍ പൊലിസ് ഒന്നും ചെയ്യുന്നില്ലെന്നും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ അവരെക്കൊണ്ട് ബൂട്ട് നക്കിപ്പിക്കുമെന്നും ബാനര്‍ജി പ്രഖ്യാപിച്ചു.</p> <p>ദുര്‍ഗാപൂരില്‍ ബി.ജെ.പി പരിപാടിയിലായിരുന്നു ബാനര്‍ജിയുടെ പ്രതികരണം.</p> <p>&#8216;എന്താണ് ബംഗാളില്‍ ഇന്ന് സംഭവിക്കുന്നത്. ഗുണ്ടാരാജ് […]

രാജ്യത്ത് കൊവിഡ് സ്ഥിതിഗതി വഷളാവാം; ആശങ്കയുമായി സുപ്രിം കോടതി: നടപടികള്‍ രണ്ടുദിവസത്തിനകം അറിയിക്കണം

<p>ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ പെരുകുന്നതില്‍ ആശങ്കയറിയിച്ച് സുപ്രിംകോടതി. വരുംദിവസങ്ങളില്‍ സാഹചര്യം കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കൊവിഡ് കേസുകള്‍ നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും സജ്ജമായിരിക്കണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സുഭാഷ് റെഡ്ഡി, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കേസുകള്‍ കൂടുന്നത് തടയാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ […]

ശൈഖുനാ ശംസുല്‍ ഉലമ (നഃമ): 20-ാം നൂറ്റാണ്ടിലെ ഇതിഹാസ പുരുഷന്‍

ഇലാഹിയ്യായ കലാമിന്റെ പ്രചരണത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ഒരു ലക്ഷത്തി ഇരുപത്തി അയ്യാരിത്തില്‍ പരം പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത്. അവരെല്ലാം ലോകത്തിന് കൈമാറിയത് ഇസ്ലാമിന്റെ മഹനീയ സന്ദേശങ്ങളാണ്. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ കാലശേഷവും അന്ത്യനാള്‍ വരെ ഇലാഹിയ്യായ കലാമുകള്‍ പ്രചരിക്കപ്പെടുകയും വേണം. പ്രസ്തുത ദൗത്യ നിര്‍വ്വഹണത്തിനാണ് പ്രവാചകന്മാരുടെ പിന്തുടര്‍ച്ചക്കാരായ പണ്ഡിതന്മാര്‍ […]