ദേശീയ ദിനം: യു.എ.ഇ 472 തടവുകാരെ മോചിപ്പിക്കുന്നു

<p><strong>ദുബായ്:</strong> 49-ാം ദേശീയ ദിനത്തോടനുബന്ധിച്ച് യു.എ.ഇയില്‍ 472 തടവുകാരെ മോചിപ്പിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഉത്തരവിറക്കിയത്.</p>
<p>ദേശീയദിനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച 628 തടവുകാര്‍ക്ക് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പൊതുമാപ്പ് നല്‍കുന്നതോടൊപ്പം ഇവരുടെ സാമ്പത്തിക ബാധ്യതകളും പിഴകളും എഴുതിത്തള്ളും.</p>

 

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*