രാജ്യം ഭരിക്കുന്നത് നിയമസഭയുടെ അവകാശങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവര്‍: ജസ്റ്റിസ് കെമാല്‍പാഷ

കായംകുളം: നിയമസഭയുടെ അവകാശങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് ജസ്റ്റിസ് കെമാല്‍പാഷ. പൗരത്വ നിയമഭേദഗതിക്കെതിരേ കായംകുളം യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭ ഒന്നായി പ്രമേയം പാസാക്കിയത് മാതൃകാപരമാണ്. പ്രമേയത്തിന്റെ പേരില്‍ രാജ്യസഭയില്‍ നിന്ന് മുഖ്യമന്ത്രിക്ക് അവകാശലംഘന […]

ബഗ്ദാദില്‍ വീണ്ടും യു.എസ് ആക്രമണം: ഇറാന്‍ പൗ...

ബഗ്ദാദ്: ബഗ്ദാദില്‍ വീണ്ടും യു.എസ് ആക്രമണം. ഇറാഖ് തലസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ ഇറാന്റെ പിന്തുണയുള്ള ഇറാഖിലെ പൗരസേനയിലെ ആറു അംഗങ്ങള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് യുഎസ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച ബഗ്ദാദ് വിമാനത്താവളത്തില [...]

വരൂ വിജയത്തിന്‍റെ പടവുകള്‍ കയറാം…...

"തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയിച്ചിരിക്കുന്നു"ڈ(87:14).ജീവിതത്തില്‍ വിജയം കൈവരിക്കണമെന്നാഗ്രഹമില്ലാത്ത വ്യക്തികള്‍ ഉണ്ടാകുമോ.പക്ഷേ ഒരു സത്യമുണ്ട്.ജീവിതത്തില്‍ വിജയം നേടുന്നവര്‍ കുറവാണ്.അതിനു കാരണം തേടി അലയുകയാണ് മനുഷ്യരോരോരുത്തരും.വിജയത [...]

ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ വിചാരണ നിര്...

അദ്വാനിയുള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സുപ്രിം കോടതി പുനഃസ്ഥാപിച്ചിരുന്നു ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ വിചാരണ ലഖ്നൗ സി.ബി.ഐ കോടതിയില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. ഇതു സംബന്ധിച്ച കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന [...]

ഇന്ത്യയുടെ സാമ്പത്തിക നയത്തിനെതിരേ ആഞ്ഞടിച്ച് യു.എസ് സാമ്പത്തിക വിദഗ്ധന്‍, മതത്തിലും വംശീയതയിലും താത്പര്യമുള്ള സര്‍ക്കാരിന് അതിവേഗ വളര്‍ച്ചയുള്ള രാജ്യമാകാനാകില്ല

ന്യുഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക നയത്തിനെതിരേയും കേന്ദ്ര സര്‍ക്കാരിന്റെ മതം, വംശീയത തുടങ്ങിയവയിലുള്ള അമിത താല്‍പര്യത്തെയും കടന്നാക്രമിച്ച് യു.എസ് സാമ്പത്തിക വിദഗ്ധന്‍ സ്റ്റീവ് ഹാങ്ക്. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ലാണ് സ്റ്റീവ് ഹാങ്ക് കേന്ദ്ര സര്‍ക്കാരിനെതിരേ തുറന്നടിച്ചത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല അപ്ലൈഡ് എക്കണോമിക്‌സ് അധ്യാപകനായ ഹാങ്ക്, മുന്‍ യു.എസ് പ്രസിഡന്റ് […]

അയോധ്യയിലെ ക്ഷേത്രത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ പള്ളി പണിയാന്‍ സമ്മതിക്കില്ല, പകരം അഞ്ചിടത്ത് സ്ഥലം നിര്‍ദേശിച്ച് യോഗി സര്‍ക്കാര്‍

അയോധ്യ (ഉത്തര്‍പ്രദേശ്): അയോധ്യയില്‍ കര്‍സേവകര്‍ പൊളിച്ചുനീക്കിയ ബാബ്‌രി മസ്ജിദിന് പകരം മുസ്‌ലിം പള്ളി നിര്‍മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ച് യു.പി സര്‍ക്കാര്‍. മസ്ജിദ് നില നിന്നിരുന്ന സ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ പരിധിക്ക് പുറത്ത് മിര്‍സാപൂര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലാണ് അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ചത്. ക്ഷേത്രത്തിന് ചുറ്റും പഞ്ചാക്‌സി […]