ഉള്ളുലച്ച് മുണ്ടക്കൈ; മരണ സംഖ്യ 270 ആയി; രണ്ടാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു .

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 264 ആയി ഉയര്‍ന്നു. തിരച്ചിലില്‍ ഇതുവരെ 173 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 96 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയിട്ടുണ്ട്. 91 ശരീര ഭാഗങ്ങളും തിരച്ചിലില്‍ കണ്ടെടുത്തിട്ടുണ്ട്. ഇനിയും 191 പേര്‍ കാണാമറയത്താണ്.  ദുരന്ത മുഖത്ത് ശക്തമായ […]

ഒാരോരുത്തർക്കും ഒപ്പമുണ്ട് ദുരന്ത...

കർണാടകയിലെ അങ്കോലയ്ക്കടുത്ത ഷിരൂർ മലഞ്ചെരുവിൽ പുഴയോളങ്ങളിലെ രക്ഷാപ്രവർത്തനത്തിലാണ് കേരളത്തിന്റെ കണ്ണും കാതും. മലയാളി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും ട്രക്കിനും വേണ്ടിയുള്ള തിരച്ചിൽ 10 ദിവസം പിന്നിട്ടു. ദേശീയപാതയിലേക്ക് ഇടിഞ്ഞുവീ [...]

മഴ ശക്തം; ഒരു ജില്ലയിൽ കൂടി വിദ്യഭ്യാസ സ്ഥാപ...

വയനാട്: സംസ്ഥാനത്തെ ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി പ്രഖ്യാപിച്ചു. മഴ അതിശക്തമാകുന്ന വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വി [...]

ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത്; മലയാ...

അബൂദബി: 2024ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് മാസിക. ലൂയിസ് വിറ്റണ്‍ ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ട് ആണ് പട്ടികയില്‍ ഒന്നാമത്. 223 ബില്യന്‍ ഡോളറാണ് ബെര്‍ണാഡിന്റെ ആസ്തി. പട്ടികയില്‍ രണ്ടാമതുള്ളത് ഇലോണ്‍ മസ്‌കാണ്. 195 ബില്യന്‍ ഡോളറാണ് ടെസ് ല സ്ഥാപ [...]

പരിശുദ്ധ റമളാനും ലക്ഷ്യം മറക്കുന്ന പുതു തലമുറയും

ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള , പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിക പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം നിർബന്ധമുള്ള, മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമളാൻ. ലോക മുസ്ലിംകളുടെ വിശുദ്ധ മാസമാണ് റമളാൻ. റമളാനിന്റെ […]

റമളാൻ മൂന്ന്. മഹതി ഫാത്തിമ ബിവി(റ) വഫാത്ത് ദിനം

മുത്തു നബിയുടെ ﷺ കരളിന്റെ കഷണമായ ഫാത്തിമ ബീവി (റ) മകൾക്ക് വിവാഹ പ്രായമായപ്പോൾ തെരഞ്ഞെടുത്തത് മഹാനായ അലി (റ) വിനെയാണ്. മാതൃകാപരമായ ദാമ്പത്യം. ആരെയും കരയിപ്പിക്കും ഫാത്തിമ ബീവിയുടെ അവസാന സമയങ്ങൾ… അലി (റ) ഒരു ദിവസം വീട്ടിലേക്ക് ചെന്നപ്പോൾ ഫാത്തിമ ബീവി തകൃതിയായി വീട്ടുജോലികൾ ചെയ്തു […]

രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്ന വിധി

പാർലമെന്റിലോ നിയമസഭയിലോ വോട്ടിനോ കോഴവാങ്ങിയാൽ അംഗങ്ങൾ വിപ്രചാരണ നേരിടണമെന്ന് വിധിച്ചിരിക്കുകയാണ് ചിഫ് ജസ്റ്റിസ്ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ഏഴംഗഭരണഘടനാ ബെഞ്ച്. വോട്ടിനോ പ്രസംഗത്തിനോ കോഴവാങ്ങുന്ന ജനപ്രതിനിധികളെ വിചാരണയിൽ നിന്ന് ഒഴിവാക്കിയ 1998ലെ പി.വി നരസിംഹറാവു കേസിലെ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ഏഴംഗ ബെഞ്ച് പുതിയ […]

‘കെയ്റോ ചർച്ച’ ആദ്യഘട്ടം അവസാനിച്ചു; സമാധാനനീക്കം തുടരും

കെയ്റോ ഗസ്സയിൽ അഞ്ചു മാസത്തിലധികമായി തുടരു ന്ന സംഘർഷങ്ങൾക്ക് റമദാ നു മുമ്പ് താൽക്കാലിക വിരാ മമിടാൻ ലക്ഷ്യമിട്ട് ഈജിപ്തി ലെ കെയ്റോ കേന്ദ്രീകരിച്ച് നട ന്നുവന്നിരുന്ന വെടിനിർത്തൽ ചർച്ചയുടെ ആദ്യഘട്ടം ഇന്ന ലെ അവസാനിച്ചു. തങ്ങളുടെ പ്രതിനിധി സംഘം ഈജിപ്‌ത് വിട്ടതായും മധ്യസ്ഥരുടെ സമാ ധാന നീക്കം […]

കക്കയത്തെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാന്‍ ഉത്തരവ്

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ ഇന്നലെ വൈകിട്ടോടെ മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടില്‍ എബ്രഹാമിനെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എബ്രഹാമിന്റെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് […]

ഇന്ത്യൻ മുസ്ലിം നവോത്ഥാന കഥകൾ

നവീനയുഗത്തിന്റെ ആരംഭത്തിൽ കലയിലും സാഹിത്യത്തിലും ചിന്തയിലും ഉരുത്തിരിഞ്ഞ ഉജ്ജ്വലമായ ചില പ്രവണതകളെയും ധൈഷണികവും സാംസ്കാരികവുമായ മാറ്റത്തെയുമാണ് ചരിത്രകാരന്മാർ നവോത്ഥാനം എന്ന് വിശേഷിപ്പിച്ചത്.നവോത്ഥാനത്തിന്റെ പ്രാരംഭം ഇന്ത്യയിലാണ്.അജ്ഞതയിലും അന്ധകാരത്തിലും ആണ്ടുകിടന്നിരുന്ന യൂറോപ്പിന് നവോത്ഥാനത്തിന്റെയും പ്രബുദ്ധതയുടെയും തിരി കൊളുത്തിയത് ഇസ്‌ലാമാണ്.മതാന്ധതയുടെയും അനാചാര നുഷ്ഠാനങ്ങളുടെയും പടുകുഴിയിൽ വീണു കിടന്ന യൂറോപ്പിനെ കരകയറ്റിയത് കോർദോവപോലുള്ള അറബി […]