ദേശീയ പൗരത്വ രജിസ്റ്ററിന് പിന്നാലെ ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും മാറ്റിയെഴുതുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തെ ശിക്ഷാ നിയമവും(ഇന്ത്യന്‍ പീനല്‍ കോഡ്), ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും പൊളിച്ചെഴുതുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. പൂനെയില്‍ സംഘിടപ്പിച്ച ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും 54ാം സമ്മേളനത്തില്‍ സംസാരിക്കവേയാണ് അമിത് ഷ നിലപാട ്അറിയിച്ചത്. രാജ്യത്തിന് ഏറ്റവും അനുയജ്യമാകുന്ന തരത്തില്‍ ആ.പി.സിയും സിആര്‍.പി.സിയും മാറ്റിയെഴുതും. ഇന്നത്തെ ജനാധിപത്യ […]

മോദിയെ സ്വീകരിക്കാന്‍ ഉദ്ധവ് നേരിട്ടെത്തി; ...

പൂനെ: മഹാരാഷ്ട്രയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാന പൊലിസ് മേധാവികളുടെയും മറ്റ് അന്വേഷണ ഏജന്‍സികളുടെ തലവന്മാരുടെയും ദേശീയ യോഗത്തില്‍ പങ്കെ [...]

ഞാനൊരു സസ്യാഹാരിയാണ്, ഒരിക്കലും ഉള്ളി രുചിച...

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളവില ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാവുന്നില്ലെന്നു മാത്രമല്ല, വിചിത്ര വാദങ്ങളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അടക്കമുള്ളവര്‍ ഉന്നയിക്കുന്നത്. താനും കുടുംബവും അധി [...]

മതത്തിന്റെ പേരിലുള്ള വിവേചനം ജനാധിപത്യ വിര...

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കാനുള്ള ബി.ജെ.പി സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പൗരത്വ ഭേദഗതി ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുകയാണെന്നും ഇത്തരമൊരു ബില് [...]

പ്രിയങ്കാ ഗാന്ധിക്ക് സുരക്ഷാ വീഴ്ച: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ വസതിയില്‍ നവംബര്‍ 25നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആന്റോ ആന്റണി എം.പി ലോക്‌സഭയില്‍ ആവിശ്യപ്പെട്ടു. ആന്റോ ആന്റണിയുടെ പ്രസംഗം പൂര്‍ത്തീകരിക്കാന്‍ സ്പീക്കര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ബഹളംവച്ചു. സോണിയാ ഗാന്ധിക്കും കുടുംബത്തിനും എര്‍പ്പെടുത്തിയ എസ്.പി.ജി സംരക്ഷണം പിന്‍വലിച്ച് ആഭ്യന്തര മന്ത്രി […]

മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറേ അധികാരമേറ്റു, ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായാണ് അദ്ദേഹം മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അധികാരമേറ്റത്. ആഴ്ചകളായി നീണ്ട അനിശ്ചിതത്വത്തിനും രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ത്രികക്ഷി സഖ്യത്തിന്റെ നേതാവായി ഉദ്ധവ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. മുഖ്യമന്ത്രിക്കു പുറമേ ആറ് […]

ഇസ്‌റാഈൽ കുടിയേറ്റം അംഗീകരിച്ച യു.എസ് നടപടി തള്ളി സഊദി അറേബ്യ

റിയാദ്: ഫലസ്‌തീൻ പ്രദേശങ്ങൾ കൈയ്യടക്കിയ ഇസ്‌റാഈൽ നടപടി അംഗീകരിച്ച അമേരിക്കൻ നടപടിക്കെതിരെ സഊദി അറേബ്യ. അടിയന്തിര അറബ് ലീഗ് സമ്മേളനത്തിൽ സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനാണ്‌ ഫലസ്‌തീൻ വിഷയത്തിൽ സഊദി നയം വീണ്ടും വ്യക്തമാക്കിയത്. വിഷയത്തിൽ നേരത്തെ തന്നെ ഇസ്രാഈലിനും അമേരിക്കക്കും എതിരെ സഊദി […]

മഹാരാഷ്ട്ര എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട3ീയ നാടകത്തിന് ഒടുവില്‍ തിരശ്ശീല. മഹാവികാസ് അഖാഡി സഖ്യത്തിന്റെ എം.എല്‍.എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എട്ടു മണിക്കാണ് സത്യപ്രതിജ്ഞ. ഇതിനായി എം.എല്‍.എമാര്‍ നിയമസഭയിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിക്ക് പ്രത്യേക നിയമസഭ സമ്മേളനം ചേരും. പ്രോട്ടേം സ്പീക്കറായി ബി.ജെ.പി എം.എല്‍.എ കാളിദാസ് കൊളംബകറിനെ ആണ് ഗവര്‍ണര്‍ […]

ജി 20 ഉച്ചകോടി അധ്യക്ഷ പദവി സഊദി ഏറ്റെടുത്തു

റിയാദ്: അടുത്ത വർഷം സഊദിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ അധ്യക്ഷ പദവി സഊദി അറേബ്യ ഏറ്റെടുത്തു. ജപ്പാനിലെ നഗോയയിൽ ചേർന്ന ജി-20 വിദേശ മന്ത്രിമാരുടെ യോഗത്തിലാണ് അധ്യക്ഷ സ്ഥാനം സഊദി അറേബ്യ ഔദ്യോഗികമായി സ്വീകരിച്ചത്. സഊദി സംഘത്തിന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ […]

യു.എ.പി.എ പിന്‍വലിക്കില്ല, അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങുന്നു

കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ജാമ്യം ലഭിക്കാന്‍ സാധ്യത മങ്ങുന്നു. ഇവരുടെ പേരില്‍ ചുമത്തിയ യു.എ.പി.എ ഇതുവരേ പിന്‍വലിച്ചിട്ടില്ല. ഇതു പിന്‍വലിക്കാനുള്ള നിര്‍ദേശമൊന്നും സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷനു ലഭിച്ചിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ ഇവരുടെ ജാമ്യേപേക്ഷ പരിഗണിക്കുന്ന കോഴിക്കോട് സെഷന്‍ കോടതിയുടെ വിധി ഏറെ നിര്‍ണായകമാണ്. വിദ്യാര്‍ഥികള്‍ […]