
ഇസ്ലാമിക കലകളുടെ വിശാല തലങ്ങള്‍
കലകള്‍ സംസ്ക്കരണങ്ങളുടെ കണ്ണാടികളാണ്.ഒരു നഗരത്തിന്റെ സ്വഭ്വാവവും ആത്മാവും അത് പ്രതിഫലിപ്പിക്കുന്നു.കേവലം ഭൗതികതയുടെ മുഖം മൂടിയണിയുമ്പോള്‍ കലാ മുഖം പരുഷമായിരിക്കും,അല്ലെങ്കില്‍ കലാകാരന്റെ മനോഗതം പോലെ നിര്‍മലമോ കളങ്കപൂര്‍ണ്ണമോ ആയിരിക്കും.അഥവാ,കലകള്‍ സാഹചര്യത്തിന്റെ സൃഷ്ടികളാണ്.അതിന് ധരിപ്പിക്കപ്പെടുന്ന കഞ്ചുകം പോലെയായിരിക്കും അതിന്റെ സ്വഭാവവും പ്രസരിപ്പും.കല എന്നത് സ്വാധീനത്തിന്റെയോ അനുകരണത്തിന്റെയോ മാര്‍ഗമല്ല.മറിച്ച്,അതിന് വേറിട്ട ഒരു മുഖം […]