കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ നെതര്‍ലന്‍ഡ്; രാജ്ഞിയും രാജാവും കേരളത്തിലെത്തും

തിരുവനന്തപുരം: കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിനായി നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തിയതികളില്‍ കൊച്ചിയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ ഡച്ച് സ്ഥാനപതിയാണ് ഇക്കാര്യം അറിയിച്ചത്. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ദ്ധര്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങിയവരടങ്ങിയ സംഘവും ഭരണാധികാരികള്‍ക്കൊപ്പമുണ്ടാകും. മുഖ്യമന്ത്രിയുടെ ഡച്ച് […]

സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജ്: തല്‍ക്കാലം സേവ...

ന്യൂഡല്‍ഹി: സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് പോയവരില്‍ നിന്ന് കേസ് തീര്‍പ്പാക്കുന്നത് വരെ സേവന നികുതി ഈടാക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവരില്‍ നിന്ന് സേവന [...]

യു.എ.പി.എ ഭേദഗതി ബില്‍: എതിര്‍ത്ത് വോട്ട് ചെയ...

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ യു.എ.പി.എ ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത് മുസ്ലിം എം.പിമാര്‍ മാത്രമെന്ന് അസദുദ്ദീന്‍ ഉവൈസി. ഇക്കാര്യത്തില്‍ നിരാശയുണ്ട്. ഈ പ്രവണത ഗൗരവതരമാണ്. രാജ്യത്തെ എല്ലാ പാര്‍ട്ടികളും വിഷയം മുഖ്യമായി പരിഗണിക്കണമെന്നും ഉവൈസി [...]

യു. എ. പി. എ. ഉണര്‍ത്തുന്ന ആശങ്കകള്...

രാജ്യത്തെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനെന്ന പേരില്‍ 1977- ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്ന യു. എ. പി. എ ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ ചില ഭേതഗതികള്‍ കൊണ്ടുവന്നതോടെ പ്രസ്തുത ബില്ലിനെക്കുറിച്ചുള്ള സജീവമായ ചര്‍ച്ചകള്‍ രാ [...]

കുടുംബകത്തെ മക്കളുടെ സ്ഥാനവും അവകാശങ്ങളും

മക്കള്‍ ഭൗതിക ജീവിതത്തിലെ ഫലങ്ങളാണ്. കുടുംബാസൂത്രണത്തിലൂടെ ഇസ്ലാം വിഭാവനം ചെയ്യുന്നതും സന്താനങ്ങള്‍ ഉണ്ടാവുകയെന്നതാണ്. മാനവരാശിയുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാന ശിലയാണ് മക്കള്‍. ഇസ്ലാം മക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. മാതാവിന്‍റെ ഗര്‍ഭാശയത്തിലെത്തിയത് മുതല്‍ പ്രസവശേഷവും മാനുഷികമായി കുട്ടികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ഇസ്ലാം വിഭാവനം ചെയ്യുന്നുണ്ട്. 1. കുടുംബത്തില്‍ മക്കളുടെ സ്ഥാനം: […]

പാകിസ്താന് ഒപ്പം ചേരാന്‍ യു.എസ് !: 125 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കാന്‍ തീരുമാനം

വാഷിങ്ടണ്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചതിനു പിന്നാലെ പാകിസ്താന് 125 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കാനൊരുങ്ങി യു.എസ്. പാകിസ്താന്റെ എഫ് 16 വിമാനങ്ങള്‍ക്കുള്ള സാങ്കേതിക സഹായവും സുരക്ഷയും നല്‍കുന്നതിനാണ് സഹായം അനുവദിച്ചത്. 2018 ജനുവരി മുതല്‍ പാകിസ്താനു നല്‍കിവരുന്ന സുരക്ഷാ സഹായങ്ങള്‍ […]

അറഫ ഒരുങ്ങുന്നു, താല്‍കാലിക ടെന്റുകള്‍ പൊളിച്ചുനീക്കി, മശാഇര്‍ ട്രെയിന്‍ പരീക്ഷണയോട്ടം തുടങ്ങി

മക്ക: വിശുദ്ധ ഹജ്ജിന്റെ ഒരുക്കങ്ങളുടെ ഭാഗമായി അറഫയില്‍ സ്ഥാപിച്ച അനധികൃത തമ്പുകള്‍ നഗരസഭ പൊളിച്ചുനീക്കി. ഇവിടെ സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹജ്ജ് സമയം അടുത്തതോടെ പുണ്യ നഗരികളില്‍ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മിനാ,അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ അനധികൃത തമ്പുകളില്ലെന്ന് ഹജിനു മുമ്പായി നഗരസഭ ഉറപ്പു വരുത്തുമെന്നും […]

ഉള്ഹിയ്യത്ത്; സൂക്ഷ്മത പാലിക്കണം

‘നബിയേ അങ്ങേയ്ക്ക് നാം കണക്കറ്റ നന്മകള്‍ നല്‍കിയിരിക്കുന്നു.അതിനാല്‍ നാഥനു വേണ്ടി നിസ്കരിക്കുകയും ബലികര്‍മ്മം നടത്തുകയുംചെയ്യുക(വി.ഖു) ഉള്ഹിയ്യത്ത് എന്ന പുണ്യകര്‍മ്മം ഹിജ്റ രണ്ടാംവര്‍ഷത്തിലാണ് നിയമമായത്.ഖുര്‍ആന്‍,ഹദീസ്,ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് ഈ പുണ്യ കര്‍മ്മം സ്ഥിരപ്പെട്ടിരിക്കുന്നു ശക്തിയായ സുന്നത്താണ് ഉള്ഹിയ്യത്ത്.നിര്‍ബന്ധമാണെന്നും അഭിപ്രായമുള്ളതിനാല്‍ ഒഴിവാക്കല്‍ കറാഹത്താണ്.പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള,പെരുന്നാള്‍ ദിവസവും അയ്യാമുത്തശ്രീക്കിന്‍റെ ദിനങ്ങളിലും ആവശ്യമാകുന്നവയും […]

സ്ഥിരോത്സാഹമാണ് വിജയമാര്‍ഗം

ക്രിയാത്മകമായി ഇടപെടാനും നിശ്ചയദാര്‍ഢ്യത്തോടെ കാര്യങ്ങളെ സമീപിക്കാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. തന്റെ ചുറ്റുപാടുകളില്‍ ആവശ്യമാകുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ കഴിവുകള്‍ നല്‍കിയാണ് അല്ലാഹു മനുഷ്യനെ പ്രതിനിധിയൊേണം സൃഷ്ടിക്കുകയും നിയോഗിക്കുകയും ചെയ്തിട്ടുള്ളത്. നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ പരിസരങ്ങള്‍ സജീവമാക്കാനും കര്‍മസാക്ഷ്യംകൊണ്ട് ജീവിതം അടയാളപ്പെടുത്താനുമുള്ള മനുഷ്യദൗത്യത്തിലേയ്ക്കു വെളിച്ചം പകരുന്നുണ്ട് ഉപര്യുക്ത ഖുര്‍ആന്‍ വചനം. കര്‍മങ്ങളെ […]

ഇസ്‌ലാമും ബഹുസ്വരതയും

സമൂഹത്തിനിടയിലെ ബഹുസ്വരതയെ ഇസ്ലാം കൃത്യമായി പരിഗണിക്കുകയും നിയമനിര്‍മാണം നടത്തുകയും ഏത് കാലത്തേക്കും പര്യാപ്തവും യുക്തവുമായ വ്യവസ്ഥിതികള്‍ പ്രമാണ ബന്ധിതമായിത്തന്നെ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.വൈവിധ്യങ്ങള്‍ നിറഞ്ഞ സാംസ്കാരികത്തനിമകള്‍ നിലനില്‍ക്കുന്ന സാമൂഹികാന്തരീക്ഷത്തെ ഏത് രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചക ജീവിതവും നമുക്ക് പറഞ്ഞുതരുന്നുണ്ട്.വിവിധ വിശ്വാസാചാരങ്ങള്‍ നിലനില്‍ക്കുന്ന സാമൂഹികാവസ്ഥയുടെ മനശ്ശാസ്ത്രമറിഞ്ഞുകൊണ്ട് സമീപനങ്ങള്‍ […]