പരിശുദ്ധ റമളാനും ലക്ഷ്യം മറക്കുന്ന പുതു തലമുറയും

ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള , പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിക പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം നിർബന്ധമുള്ള, മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമളാൻ. ലോക മുസ്ലിംകളുടെ വിശുദ്ധ മാസമാണ് റമളാൻ. റമളാനിന്റെ […]

ചരിത്രത്തിലെ അതുല്യ പ്രതി...

അന്ധകാര നിബിഡമായ അറേബ്യന്‍ മണലാരുണ്യത്തിലായിരുന്നു വിശ്വ വിമോചകന്‍ (സ്വ) ജനിച്ചത്. ഇരുളിന്‍റെയും അക്രമത്തിന്‍റെയും അനീതിയുടെയും ഉത്തുംഗതിയില്‍ നാനാ ഭാഗത്തും അക്രമത്തിന്‍റെ ജ്വലിക്കുന്ന തീനാമ്പുകള്‍. പ്രകാശത്തിന്‍റെ കണിക പോലും ദര്‍ശിച്ചിട്ടി [...]

പ്രവാചക സ്‌നേഹ...

പ്രവാചക സ്‌നേഹം എന്നും ഒരു മുസ്ലിമിന്‍റെ വാടാമലരായി നില്‍ക്കേണ്ടതാണ്. പ്രവാചകനെ കുറിച്ചുള്ള ഓരോ അറിവും ആ മലര്‍വാടിയോടുള്ള ഒടുങ്ങാത്ത സ്‌നേഹമാണ് നല്‍കുന്നത്. അതിന് അതിരുകളില്ല. കേവലം ഇന്ദ്രിയ പരമായ വികാരത്തിന്‍റെതല്ല.അത് ആത്മാവിന്‍റെ ഉള്ളില്‍ [...]

അജ്മീര്‍ഖ്വാജ (റ) ജീവിതവും ദര്‍ശനവു...

ഇന്ത്യന്‍ ഇസ്ലാമിക പ്രബോധന ചരിത്രത്തിലെ സൂര്യതേജസ്സാണ് ഖ്വാജ മുഊനുദ്ദീന്‍ ചിശ്തി (റ). നാല് ദശാബ്ദകാലത്തെ വ്യവസ്ഥാപിതവും ശാസ്ത്രീയവും ആകര്‍ഷകവുമായ പ്രവര്‍ത്തനങ്ങളിലൂടെയും അത്യുജ്വലവും ഐതിഹാസികവുമായ നിശ്ശബ്ദ വിപ്ലവത്തിലൂടെയും ഭാരത മണ്ണില്‍ ഇസ [...]

അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ സൂക്ഷ്മതയുടെ ആഴം അറിഞ്ഞ മഹാന്‍

കേരള സമൂഹത്തിന് അദ്ധ്യാത്മികതയുടെ ഊടും പാവും നല്‍കിയ മഹത് മനീഷിയാണ് അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍.തന്‍റെ ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ പാഠങ്ങളാണ് മലയാള സൂഫിസം ഇന്ന് അനുധാവനം ചെയ്യുന്നത്.മഹന്‍റെ ജീവിതത്തിളെ ഏറ്റവും വലിയ അധ്യായമാണ് സൂക്ഷ്മത.അതിന്‍റെ ആഴം കണ്ടറിഞ്ഞ ശൈഖുനാ,അത് തന്‍റെ ജീവിതത്തില്‍ പകര്‍ത്തുന്നതിലും മറ്റുള്ളവരില്‍ സന്നിവേശിപ്പിക്കുന്നതിലും […]

ജീവിതം ധന്യമാക്കിയ മഹത്തുക്കള്‍

കേരളത്തിലെ മുസ്ലിംകള്‍ക്ക് ഏറെ നഷ്ടം സംഭവിച്ച മാസമാണ് റബീഉല്‍ ആഖിര്‍.ഖുത്ബുല്‍ അഖ്ത്വാബ് ശൈഖ് മുഹ് യുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങള്‍,ഉസ്താദുല്‍ ആസാതീദ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍,ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍,ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍,അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍(ഖു:സി) തുടങ്ങി ഒട്ടനവധി […]

ശംസുല്‍ ഉലമ വ്യക്തിത്വവും:വീക്ഷണവും

അഗാധമായ അറിവ് കൊണ്ടും അതുല്യമായ വ്യക്തി പ്രഭാവം കൊണ്ടും ഏറെ ഉന്നതനായിരുന്നു ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍.വിനയം മുഖ മുദ്രയാക്കിയ ആ ധന്യ ജീവിതം ആരാലും വ്യത്യസ്തമായതായിരുന്നു.ഇടപഴകിയ മേഖലകളില്‍ അതു തെളിഞ്ഞു കാണാം.കോഴിക്കോട് എഴുത്തശ്ശന്‍ കണ്ടി തറവാട് വീട്ടില്‍ ഭൂജാതനായ മഹാന്‍ ഇരുള് നിറഞ്ഞ വഴിയോരങ്ങളില്‍ നേര്‍വഴിയുടെ […]

സഹിഷ്ണുത ഇസ്ലാമിന്‍റെ മുഖമുദ്ര

തന്‍റെ മതം സത്യമാണെന്ന വിശ്വാസത്തോടു കൂടെ ഇതര മതങ്ങളെ അവഹേളിക്കരുതെന്ന് പ്രഖ്യാപിച്ച മതമാണ് ഇസ്ലാം.ഇന്നലെകളിലെ ഇതര മതസ്ഥരോടുള്ള മുസ്ലിം മനസ്ഥിതിയെ പരിശോധിച്ചാല്‍ ഒട്ടനവധി ചരിത്രച്ചീന്തുകള്‍ കാണാനാവും. മറ്റു മതസ്ഥരോട് സഹിഷ്ണുതയോടെ പെരുമാറാനും അവരെ ബഹുമാനിക്കാനുമാണ് വിശുദ്ധ ഖുര്‍ആനും നബി വചനങ്ങളും പഠിപ്പിക്കുന്നത്. എന്നാല്‍ സമീപ കാലത്ത് ഇസ്ലാമിനെ വര്‍ഗീയതയുടെയും […]

ഹിംസ്: പുരാതനമായ ഇസ്‌ലാമിക നഗരം

പരിശുദ്ധ ഇസ്ലാമിന്റെ പ്രതാഭവും ചൈതന്യവും പ്രശോഭിച്ച് നിന്ന അനുഗ്രഹീത പട്ടണമാണ് ഹിംസ്. നിലവിൽ ഹോംസ് എന്നറിയപ്പെടുന്ന പ്രദേശം സിറിയയിലെ അലപ്പോയുടെയും സമസ്കസിന്റെയും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഫലപുയിഷ്ഠിതമായ മണ്ണും സമൃദ്ധമായ വെള്ളവും അനുയോജ്യ കാലാവസ്ഥയും ഒത്തിണങ്ങിയതിനാൽ ഹിംസിന് ചരിത്രാധീത കാലത്തോളം പഴക്കമുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലായി ഒട്ടനവധി നാഗരികതകളുടെ സംഗമ […]

ഈസാ നബി (അ):മര്‍യമിന്‍റെ പുത്രന്‍

ബൈത്തുല്‍ മുഖദ്ദസിന് സമീപത്തുള്ള ബൈത്തുല്‍ ലഹ്മിലാണ് ഈസാ നബി ഭൂജാതരായത്. മര്‍യം ബീവി വീട്ടുകാരില്‍ നിന്ന് ദൂതരെ കിഴക്കു ഭാഗത്തേക്ക് മാറിപ്പോവുകയും എന്നിട്ട് ആളുകള്‍ കാണാതിരിക്കാനായ ിഅവരൊരു മറയുണ്ടാക്കി. തത്സമയം ജിബ്രീലിനെ അവരുടെഅടുത്തേക്ക് നിയോഗിക്കുകയുംതാനവര്‍ക്ക് മുമ്പാകെ പൂര്‍ണ്ണ മനുഷ്യരൂപത്തില്‍ വെളിപ്പെടുകയുമുണ്ടായി (മര്‍യം 1617). അവര്‍ പറഞ്ഞു: “താങ്കള് ദൈവ […]