
പ്രവാചക സ്‌നേഹം
പ്രവാചക സ്‌നേഹം എന്നും ഒരു മുസ്ലിമിന്‍റെ വാടാമലരായി നില്‍ക്കേണ്ടതാണ്. പ്രവാചകനെ കുറിച്ചുള്ള ഓരോ അറിവും ആ മലര്‍വാടിയോടുള്ള ഒടുങ്ങാത്ത സ്‌നേഹമാണ് നല്‍കുന്നത്. അതിന് അതിരുകളില്ല. കേവലം ഇന്ദ്രിയ പരമായ വികാരത്തിന്‍റെതല്ല.അത് ആത്മാവിന്‍റെ ഉള്ളില്‍ തൊട്ടറിയുന്ന സ്‌നേഹവും ആദരവും സമ്മിശ്രമായിട്ടുള്ള ഒന്നാണ്. ഭൗതികമായോ അഭൗതികമായോ ചിന്തിച്ചാല്‍ ഒരു മുസ്ലിം ഏറ്റവും […]