2020; ഇത് ജയിക്കാനുള്ള വർഷം

ഫാസിസം സർവ്വ ശക്തിയുമുപയോഗിച്ച് രാജ്യത്ത് സംഹാര താണ്ഡവമാടുകയാണ് വിവിധ മത-ജാതി മക്കളെ പെറ്റിട്ട് പോറ്റി വളർത്തിയ ഭാരത മാതാവിന്റെ വിരിമാറിൽ നവ ഹിറ്റ് ലർ -മുന്നോളിനി ദ്വയങ്ങൾ വർഗ്ഗീയതയും വിഭാഗീയതയും ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് NRC യും CAA യും ILP യും വന്നു കഴിഞ്ഞു ആസ്സാമിലും മറ്റും നാസീ […]

പൗരത്വ ബിൽ: ഒരു നിറം കൊണ്ട് മഴവില്ല് പണിയരുത...

ശാന്തമായി കിടക്കുന്ന സമുദ്രത്തെ ഒരു കൊടുങ്കാറ്റ് പ്രക്ഷുബ്ധമാക്കിയത് പോലെ ഒരു നിയമ ഭേദഗതി ഭാരതത്തെ ഇളക്കി മറിച്ചിരിക്കുകയാണ്. വർഗ്ഗ,വർണ്ണ,ഭാഷ,ദേശമന്യേ കത്തിയാളുന്ന പ്രതിഷേധജ്വാലയുമായി സർവ്വരും തെരുവുകൾകീഴടക്കിയിരിക്കുന്നു.പല മേഖലകളിലും കൂപ് [...]

പുനഃപരിശോധനയില്‍ പ്രതീക്ഷയോടെ…...

വേദന നിറഞ്ഞ ബാബരി വിധി വന്നതിനു ശേഷമുള്ള ആദ്യ ബാബരി ദിനമായിരുന്നു ഇന്നലെ. 27 ാമത് ബാബരി ദിനമാണിത്. പ്രശ്നം ആരംഭിക്കുകയും 1992-ല്‍ കര്‍സേവകരാല്‍ തകര്‍ക്കപ്പെടുകയും ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ ഏറെ വൈരുധ്യം നിറഞ്ഞ വിധി വന്നത്. മതേതരത്വവും തുല്ല്യനീ [...]

കണ്ണിയത്ത് ഉസ്താദ്ഃ ജ്ഞാനസപര്യയുടെ ആത്മീയ ...

മാനവജീവിതത്തിന്‍റെ ചുറ്റുപാടുകളെയും കാലഘട്ടത്തിന്‍റെ ഭാവങ്ങളെയും വിവേചിച്ച് കേരളീയ മുസ്ലിം ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത അറിവിന്‍റെ ആഴം കണ്ട ആത്മീയാചാര്യരായിരുന്നു മര്‍ഹൂം റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍.ആത്മീയതയുടെ നിസ [...]

നബിയെ, അങ്ങ് നീതിയുടെ പര്യായമാണ്‌

മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചുള്ള സമീപനങ്ങളാണ് നൈതികതയുടെ മുഖമുദ്ര. അത് അതുല്യവും ഉന്നതവുമായ മാനവ മൂല്യവുമാണ്. ഖുര്‍ആന്‍ കല്‍പ്പിക്കുന്നു: “നീതിമാനായിരിക്കുക, അതാണ് ഭക്തിയോട് ഏറ്റവും സമീപസ്ഥമായിട്ടുള്ളത്”. ഈയൊരു വചനം ജീവിതവഴികളില്‍ രൂപപ്പെടുത്തിയ തായിരുന്നു തിരുനബി മാതൃക. അനീതിയില്‍ സ്ഥിരതപൂണ്ട സമൂഹത്തിലേക്കാണ് തിരുനബി (സ്വ) നിയോഗിതരായത്. നീതി ശാസ്ത്രത്തിന്‍റെ നല്ല […]

കുട്ടിക്കടത്തിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

സാക്ഷര കൈരളിയെ ഞെട്ടിച്ച ഒരു പ്രധാന സംഭവമായിരുന്നു കുട്ടിക്കടത്ത് കേസ്. ബീഹാര്‍, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ യതീംഖാനയിലേക്ക് പഠിക്കാനെത്തിയ 455 കുട്ടികളെ മനുഷ്യക്കടത്തിന്‍റെ പേരില്‍ പാലക്കാട് റയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവെച്ചത് 2014 മെയ് 24, 25 ദിവസങ്ങളിലാണ്. ആരോപണ വിധേയരായ നാലു പേരോടു കൂടെ ബാലാവകാശ […]

തുര്‍ക്കി അറിയണം; പലരും ഊറിച്ചിരിക്കുന്നുണ്ട്

ഒരിടവേളക്ക് ശേഷം വീണ്ടും കുരിതക്കളമാകാനൊരുങ്ങി സിറിയ. തീവ്രവാദികളായ കുര്‍ദുകളെ ലക്ഷ്യമാക്കി തുര്‍ക്കികളുടെ സായുധ സൈന്യം വടക്കന്‍ സിറിയയിലെ മന്‍ബിജിലേക്ക് നീങ്ങിയതോടെ രക്തച്ചൊരിച്ചില്‍ ഭയന്ന് ഇതുവരെ ഏകദേശം 2,75,000 പേര്‍ പാലായനം ചെയ്തതായി കുര്‍ദ് ഭരണകൂടം അറി യിച്ചിരിക്കുന്നു. അമേരിക്കന്‍ സൈന്യത്തിന്‍റെ അപ്രതീക്ഷമായ സിറിയയിലെ പിന്‍മാറ്റം മുതലെടുത്താണ് തുര്‍ക്കി ആക്രമണത്തിന് […]

അസം പൗരത്വ പട്ടിക: പുറത്താക്കപ്പെട്ടവരില്‍ വിവേചനം പാടില്ല

ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്ത് സമര്‍പ്പിക്കപ്പെട്ട അസം പൗരത്വത്തെ സംബന്ധിച്ച ഹരജി ദീര്‍ഘകാല ചര്‍വ്വിത ചര്‍വ്വണങ്ങള്‍ക്കും നിയമ നടപടികള്‍ക്കും ശേഷം ഓഗസ്റ്റ് 31 ന് അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നു. 19,06,657 പേരെ പുറത്താക്കുകയും 3.11 കോടിയോളം വരുന്നവരെ ഉള്‍ക്കൊള്ളിക്കുകയും ചെയ്ത എന്‍.ആര്‍.സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) യുടെ അന്തിമ […]

ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് ?

പാര്‍ലമെന്‍റിലെ മൃഗീയ ഭൂരിപക്ഷത്തിന്‍റെയും കുതിരക്കച്ചവടത്തിന്‍റെയും ബലത്തില്‍ നാനാ വര്‍ണ്ണങ്ങളുള്ള ഒരു ദേശത്തെ കാവിച്ചായത്തില്‍ മുക്കിക്കൊല്ലാനുള്ള തത്രപ്പാടിലാണ് കേന്ദ്ര സര്‍ക്കാര്‍.അവര്‍ ഇച്ഛിക്കുന്ന ഒരു ഇന്ത്യയുണ്ട്.അതിനു വേണ്ടി ഏതുവിലകുറഞ്ഞ നീച കൃത്യവും ചെയ്യാന്‍ അവര്‍ ഒരുക്കമാണ്.ഘര്‍വാപസിയില്‍ ആരംഭിച്ച് ഗോമാതാവിനുള്ള ആള്‍ക്കൂട്ട കൊലകളിലൂടെ ജയ്ശ്രീറാം വിളിക്കാത്തവരെ കത്തിച്ചു കൊല്ലുന്നത് വരെ എത്തി നില്‍ക്കുന്നു […]

യു. എ. പി. എ. ഉണര്‍ത്തുന്ന ആശങ്കകള്‍

രാജ്യത്തെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനെന്ന പേരില്‍ 1977- ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്ന യു. എ. പി. എ ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ ചില ഭേതഗതികള്‍ കൊണ്ടുവന്നതോടെ പ്രസ്തുത ബില്ലിനെക്കുറിച്ചുള്ള സജീവമായ ചര്‍ച്ചകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. യു. എ. പി. എ നിയമത്തിലെ […]