ഒാരോരുത്തർക്കും ഒപ്പമുണ്ട് ദുരന്തം

കർണാടകയിലെ അങ്കോലയ്ക്കടുത്ത ഷിരൂർ മലഞ്ചെരുവിൽ പുഴയോളങ്ങളിലെ രക്ഷാപ്രവർത്തനത്തിലാണ് കേരളത്തിന്റെ കണ്ണും കാതും. മലയാളി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും ട്രക്കിനും വേണ്ടിയുള്ള തിരച്ചിൽ 10 ദിവസം പിന്നിട്ടു. ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മണ്ണുമല മാറ്റിയും പിന്നെ ഗംഗാവലി പുഴയിലും നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം ലക്ഷ്യം കാണാതിരിക്കുമ്പോൾ നെഞ്ചുരുകി കേരളം […]

അപ്രതീക്ഷിത പിന്മാറ്റം; അമേരിക്കൻ പ്രസിഡന്...

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറി. സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ ഡെമോക്രാറ്റിക്ക് പാർട്ടിക്കുള്ളിൽ നിന്നുതന്നെ സമ്മർദം ശക്തമായിരിക്കെയാണ്   [...]

വിഴിഞ്ഞം: തിരയടിക്കുന്ന വികസന പ്രതീക്...

രാജ്യത്തെ സമുദ്ര വ്യാപാരമേഖലയിൽ വിഴിഞ്ഞത്തിലൂടെ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് കേരളം. 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുള്ള സാൻ ഫെർണാണ്ടോ എന്ന കൂറ്റൻ കപ്പൽ 1930 കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം നങ്കൂരമിട്ടു. ഇന്നലെ കേരളം ഈ പ്രതീക്ഷാനൗകയ [...]

ആഞ്ഞടിച്ച് തിരിച്ചുവരവ...

പ്രതിപക്ഷ നേതാവെന്ന നിലയിൽ ലോക്‌സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ആദ്യപ്രസംഗം രണ്ടുകാര്യങ്ങൾ രാജ്യത്തോട് പറയുന്നുണ്ട്. കഠിനകാലം പിന്നിട്ട് രാഹുൽ, നരേന്ദ്ര മോദിയെ ഒറ്റയ്ക്ക് എതിരിടാൻ ശേഷിയുള്ള നേതാവായി വളർന്നിരിക്കുന്നു എന്നതാണ് ആദ്യത്തേത്. പാർലമെന്റ [...]

എസ്.കെ.എസ്.എസ്.എഫ് – ഫാൽക്കൺ അക്കാദമി സൗജന്യ റെസിഡൻഷ്യൽ സിവിൽ സർവീസ് കോച്ചിങ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ബംഗളൂരു: എസ്.കെ.എസ്.എസ്.എഫ് നാഷണൽ കമ്മിറ്റി ബംഗളൂരുവിലെ ഫാൽക്കൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ റെസിഡൻഷ്യൽ സിവിൽ സർവീസ് കോച്ചിങ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 30 ന് ഞായർ 10 മണി മുതൽ 1 മണി വരെയാണ് പ്രവേശന പരീക്ഷ […]

റഫ: ചോരക്കൊതിയുടെ തുടർക്കഥ

ഗസ്സയ്ക്ക് പിന്നാലെ, ലോകരാജ്യങ്ങളുടെ എതിര്‍പ്പും അന്താരാഷ്ട്ര കോടതിയുടെ വിധിയും അവഗണിച്ച് റഫയില്‍ കൂട്ടക്കുരുതി നടത്തുകയാണ് ഇസ്‌റാഈല്‍. റഫയിലെ അഭയാര്‍ഥി ക്യാംപിലെ ടെന്റുകള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 45 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ നടത്തിയ ആക്രമണത്തില്‍ 13 കുട്ടികളും സ്ത്രീകളും അടക്കം 21 പേര്‍ കൊല്ലപ്പെട്ടു. അതീവ […]

ഗസ്സ: നാസികളെ നാണിപ്പിക്കുന്ന ക്രൂരത

ഗസ്സയിൽ ഇസ്‌റാഈൽ നടത്തിയ ക്രൂരതയുടെ കൂടുതൽ തെളിവുകൾ പുറത്തുവന്നതിന്റെ ഞെട്ടലിലാണ് ലോകം. ഖാൻ യൂനിസിൽ 392 മൃതദേഹങ്ങളുടെ മൂന്ന് കൂട്ടക്കുഴിമാടങ്ങളാണ് ഗസ്സ സിവിൽ ഏജൻസി കണ്ടെത്തിയത്. അതിലുള്ളവരിൽ ചിലർ ജീവനോടെ കുഴിച്ചുമൂടപ്പെട്ടവരായിരുന്നു. മറ്റുചിലർ ക്രൂരമായി കൊലപ്പെടുത്തപ്പെട്ടവരും.  മൃതദേഹങ്ങളിൽ ചിലത് കൈകൾ കെട്ടിയ നിലയിലും വസ്ത്രങ്ങൾ അഴിച്ച നിലയിലുമായിരുന്നു. എല്ലാവരും […]

തെരഞ്ഞെടുപ്പ് പ്രചാരണവും അംബേദ്കർ നിന്ദയും

സുശക്തമായ നിയമവിമർശനത്തിന്റെയും ഭരണഘടനാ തത്ത്വങ്ങളുടെയും സമ്പന്നമായ പാരമ്പര്യമുള്ളവരാണ് ഇന്ത്യക്കാർ. ഈ പാരമ്പര്യം അവിചാരിതമായി വന്നുഭവിച്ചതല്ല, പകരം കോളനിവിരുദ്ധ സമരങ്ങളിലെ നമ്മുടെ നേതാക്കന്മാർ പലരും അഭിഭാഷകരോ അല്ലെങ്കിൽ നിയമപണ്ഡിതരോ ആയിരുന്നു എന്നതിനാലാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ ഇന്ത്യക്കാർ ഭരണഘടനയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതിനു പ്രധാന കാരണം, ഭരണഘടനാ ശിൽപി ഡോ. […]

കറുപ്പിനോട് എന്തിന് വെറുപ്പ്

വരിക്കാശേരി മനയുടെ പൂമുഖത്തിട്ട ചാരുകസേരയിലിരുന്നാണ് ജാതികേരളം ഇപ്പോഴും കാഴ്ചകള്‍ കാണുന്നതും പലതും മനനം ചെയ്യുന്നതും. ആ പൂമുഖം വിട്ടിറങ്ങാന്‍ ഉടലോ മനസോ അനുവദിക്കാതെ ചടഞ്ഞുകൂടിയിരിക്കുകയാണ് ഇന്നാട്ടിലെ സാംസ്‌കാരികനായകരും കലാകാരന്മാരും രാഷ്ട്രീയ തമ്പ്രാക്കന്മാരും അടങ്ങിയ ഒരു പെരുംകൂട്ടം. ആ കൂട്ടത്തിലെ ഒടുവിലത്തെ ശബ്ദമാണ് കലാമണ്ഡലം സത്യഭാമ എന്ന നര്‍ത്തകി. അവര്‍ക്കു […]

രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്ന വിധി

പാർലമെന്റിലോ നിയമസഭയിലോ വോട്ടിനോ കോഴവാങ്ങിയാൽ അംഗങ്ങൾ വിപ്രചാരണ നേരിടണമെന്ന് വിധിച്ചിരിക്കുകയാണ് ചിഫ് ജസ്റ്റിസ്ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ഏഴംഗഭരണഘടനാ ബെഞ്ച്. വോട്ടിനോ പ്രസംഗത്തിനോ കോഴവാങ്ങുന്ന ജനപ്രതിനിധികളെ വിചാരണയിൽ നിന്ന് ഒഴിവാക്കിയ 1998ലെ പി.വി നരസിംഹറാവു കേസിലെ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ഏഴംഗ ബെഞ്ച് പുതിയ […]