വാലെന്‍റൈന്‍സ് ഡേ: പാശ്ചാത്യന്‍ സംസ്ക്കാരത്തിന്‍റെ ആധുനിക മുഖം
ഫെബ്രുവരി14: ലോകമെമ്പാടുമുള്ള കാമുകീകാമുകന്‍മാര്‍ പ്രണയ നൈരാശ്യത്തിന്‍റെ സന്താപ സന്തോഷങ്ങള്‍ പങ്കുവെക്കുന്ന ഒരു വാലെന്‍റൈന്‍ ഡേ കൂടി കടന്നു വന്നിരിക്കുകയാണ്. പതിവ് പോലെ പൊതു ഇടങ്ങളിലും ക്ലബ്ബുകളിലും ബാറുകളിലും കുടിച്ചും പുകച്ചും ആടിയും പാടിയുമൊക്കെയായിരുന്നു ആഘോഷങ്ങള്‍. കാഞ്ചനയുടെയും മൊയ്തീന്‍റെയും ഐതിഹാസികമായ യാഥാസ്തിക കഥകള്‍ക്കപ്പുറം നൂറ്റാണ്ടുകളുടെ പഴക്കംചെന്ന വീരസ്മരണകളെ ഉത്ബോധനം ചെയ്യുന്ന […]
