കൊറോണ വൈറസ് അതിഭീകരമായി വര്‍ധിക്കുന്നു; യു.എസില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 1.5 ലക്ഷത്തിനടുത്ത്

വാഷിങ്ടണ്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളുടെ കണക്കെടുത്തു നോക്കിയാല്‍ ആഗോളതലത്തില്‍ കൊറോണ വൈറസിന്റെ വ്യാപനം അതിശക്തമായിരിക്കുകയാണ്. യു.എസില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 1.5 ലക്ഷത്തിനടുത്തെത്തി. കഴിഞ്ഞ ഒന്‍പതു ദിവസങ്ങളായി യു.എസില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിനു മുകളിലാണ്.

ഒരിടവേളയ്ക്കു ശേഷം യൂറോപ്പിലും കൊവിഡ് ബാധിതരുടെ എണ്ണം […]

റൂമി: ഇലാഹീ പ്രണയത്തിന്റെ തോരാമ...

പതിമൂന്നാം നൂറ്റാണ്ടിലെ ആ മാധുര്യ ഈരടികള്‍ ഇന്നും ലോകം ഏറ്റു പാടുന്നുവെങ്കില്‍, സൂഫിസത്തെക്കുറിച്ചു പറയുന്നിടത്തെല്ലാം നിസ്സംശയം അങ്ങയുടെ നാമം സ്മരിക്കുന്നുവെങ്കില്‍ ഏ മൗലാനാ അങ്ങയ്ക്കു മരണമില്ല. ഇലാഹിനെ അറിഞ്ഞ, അവന്റെ ദിവ്യാനുരാഗത്തിന്റെ ചഷക [...]

തിരുവനന്തപുരത്ത് അന്താരാഷ്ട്ര കവര്‍ച്ചാ സ...

തിരുവനന്തപുരം : തിരുവനന്തപുരത്ത് അന്താരാഷ്ട്ര കവര്‍ച്ചാ സംഘം പിടിയില്‍. ഡല്‍ഹി മുതല്‍ കേരളം വരെ തട്ടിപ്പ് നടത്തി വന്ന നാല് ഇറാനിയന്‍ പൗരന്മാരുടെ സംഘമാണ് പിടിയിലായത്. തലസ്ഥാനത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കന്റോണ്‍മെന്റ് പൊലിസ് കസ്റ്റഡിയിലെടുത [...]

ആശ്വാസം.. ബഹ്റൈനിലേക്കുള്ള ടിക്കറ്റ് നിരക്ക...

മനാമ: നാട്ടില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള ടിക്കറ്റ് നിരക്ക് ഗള്‍ഫ് എയര്‍ കുറച്ചു. നിലവില്‍ കോഴിക്കോട് നിന്ന് 174 ദിനാര്‍, കൊച്ചിയില്‍നിന്ന് 172 ദിനാര്‍ എന്നിങ്ങിനെയാണ് ഗള്‍ഫ് എയറിന്റെ ടിക്കറ്റ് നിരക്ക്.
ഇത് എയര്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ ന [...]

ബ്രിട്ടനില്‍ വീണ്ടും ഒരുമാസത്തേക്ക് ലോക്ഡൗണ്‍

ലണ്ടന്‍: 20,572 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ കൊവിഡ് ബാധിതരുടെ എണ്ണം 11,92,013 ആയി വര്‍ധിച്ചു. രോഗബാധിതരായി മരിച്ചവരുടെ എണ്ണം 49,044 ആയി. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ബ്രിട്ടന്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന രണ്ടാംഘട്ട ലോക്ഡൗണിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നിലവില്‍ രാജ്യത്ത് 11,514 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. കൊവിഡ് […]

ശാസ്ത്ര ലോകത്തെ മുസ്‌ലിം പ്രതിനിധാനങ്ങള്‍

ശാസ്ത്ര-സാങ്കേതിക രംഗത്തെ ലോകത്തിന്റെ വളര്‍ച്ചയിന്ന് ദ്രുതഗതിയിലാണ്‌. നവംനമ്യമായ കണ്ടുപിടിത്തങ്ങള്‍ മനുഷ്യനെ പരതന്ത്രനും ജീവിതത്തെ കൂടുതല്‍ സുഖപ്രദവും അനായാസകരവുമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു. ശാസ്ത്രീയ പുരോഗതിയും സാങ്കേതിക വളര്‍ച്ചയും പടിഞ്ഞാറിന്റെ മാത്രം സംഭാവനയായി പരിചയപ്പെടുത്തുമ്പോള്‍ ശാസ്ത്ര ലോകത്തെ നക്ഷത്രങ്ങളായി തിളങ്ങിയിരുന്ന മുസ്ലിം പ്രതിഭകളുടെ സേവനങ്ങളിവിടെ വിസ്മരിക്കപ്പെടുന്നു. മുസ്ലിംകള്‍ ശാസ്ത്ര വിരോധികളും അക്ഷരവൈരികളുമായി ചിത്രീകരിക്കപ്പെടുന്നു. […]

എട്ടു മാസങ്ങള്‍ക്ക് ശേഷം ബഹ്റൈനിലെ പള്ളികളില്‍ ളുഹര്‍ നിസ്കാരം പുനരാരംഭിച്ചു

മനാമ: എട്ടു മാസങ്ങള്‍ക്കു ശേഷം ബഹ്‌റൈനിലെ പള്ളികളില്‍ കഴിഞ്ഞ ദിവസം മുതല്‍ ളുഹര്‍ നിസ്‌കാരം പുനരാരംഭിച്ചു.
കൊവിഡ് സാഹചര്യത്തില്‍ പള്ളികളില്‍ നിര്‍ത്തിവെച്ചിരുന്ന ളുഹര്‍ ജമാഅത്ത് നമസ്‌കാരം ബഹ്‌റൈന്‍ മതകാര്യ വകുപ്പായ സുന്നീ വഖ്ഫ് ഡയറക്ടറേറ്റിന്റെ തീരുമാനമനുസരിച്ചാണ് ഞായറാഴ്ചമുതല്‍ പുനരാരംഭിച്ചത്.
സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച് നിയന്ത്രണങ്ങളോടെ […]

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബൈഡന് വിജയം

വാഷിങ്ടണ്‍: ജോ ബൈഡന്‍ അമേരിക്കയുടെ 46ാമത് പ്രസിഡന്റ് ആകും.വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും പെന്‍സില്‍വേനിയയിലെ ഇലക്ട്രല്‍ വോട്ടുകള്‍ കൂടി ലഭിച്ചതോടെ ഭൂരിപക്ഷത്തിനു വേണ്ട 270 വോട്ടുകള്‍ കടന്നതോടെയാണ് ബൈഡന്‍ വിജയം ഉറപ്പിച്ചത്.

ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും.

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; ഡിസംബര്‍ എട്ടിന് തുടങ്ങും, വോട്ടെണ്ണല്‍ ഡിസംബര്‍ 16ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക മൂന്ന് ഘട്ടങ്ങളിലായി. ഡിസംബര്‍ എട്ടിനാണ് ആദ്യഘട്ടം.

ഘട്ടം-1
ഡിസംബര്‍ 8 ചൊവ്വ

തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
ഇടുക്കി

ഘട്ടം- 2

ഡിസംബര്‍ 10 വ്യാഴം

കോട്ടയം
എറണാകുളം<br […]