യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബൈഡന് വിജയം

WILMINGTON, DELAWARE - NOVEMBER 06: Democratic presidential nominee Joe Biden addresses the nation at the Chase Center November 06, 2020 in Wilmington, Delaware. The winner of the 2020 presidential election has yet to be declared, as vote counting continues in the key states of Pennsylvania, Georgia, Nevada, Arizona, and North Carolina. (Photo by Drew Angerer/Getty Images)

<p>വാഷിങ്ടണ്‍: ജോ ബൈഡന്‍ അമേരിക്കയുടെ 46ാമത് പ്രസിഡന്റ് ആകും.വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും പെന്‍സില്‍വേനിയയിലെ ഇലക്ട്രല്‍ വോട്ടുകള്‍ കൂടി ലഭിച്ചതോടെ ഭൂരിപക്ഷത്തിനു വേണ്ട 270 വോട്ടുകള്‍ കടന്നതോടെയാണ് ബൈഡന്‍ വിജയം ഉറപ്പിച്ചത്.</p>
<p>ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും.</p>

About Ahlussunna Online 1163 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*