തൊഴിൽ പരിഷ്കരണം; ആഹ്‌ളാദത്തോടെ സഊദി പ്രവാസികൾ, വിപ്ലവകരമായ നീക്കമെന്ന് വിലയിരുത്തൽ

റിയാദ്: സഊദി അറേബ്യ പ്രഖ്യാപിച്ച തൊഴില്‍ കരാര്‍ പരിഷ്‌കരണത്തില്‍ ആഹ്ലാദത്തോടെ സഊദി പ്രവാസികള്‍. ഏറെകാലമായി പ്രവാസികളില്‍ പലരും അനുഭവിച്ചിരുന്ന ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നതാണ് പ്രവാസികള്‍ക്ക് ഏറെ ആഹ്‌ളാദം നല്‍കുന്നത്. എങ്കിലും പൂര്‍ണമായി പ്രാബല്യത്തില്‍ വരുമ്പോള്‍ ഇത് ഏത് വിധേനയായിരിക്കും നടപ്പാക്കുക എന്നതില്‍ ആശങ്കയും പ്രവാസികള്‍ […]

അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ ഇസ്...

മുസ്ലീംകളെ മുഴുവൻ കുറ്റവാളികളാക്കിയ ബുഷ് ഭരണകൂടത്തിന്റെ നയങ്ങൾ 2008 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബരാക് ഒബാമ വിജയിച്ചതോടെ പിൻവാങ്ങുമെന്ന് അമേരിക്കയിൽ പലരും പ്രതീക്ഷിച്ചിരുന്നു. എന്നിട്ടും അമേരിക്കൻ ഇസ്ലാമോഫോബിയയുടെ ഏറ്റവും വിനാശകരമായ രൂപങ [...]

ജയത്തിനരികെ ബൈഡന്...

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിലേക്ക്. ഇത് വരെ 264 ഇലക്ടോറല്‍ വോട്ടുകളാണ് ബൈഡന്‍ ഉറപ്പാക്കിയത്. കൃത്യം 270 വോട്ടുകളുമായി ബൈഡന്‍ അധികാരത്തിലെത്തുമെന്നാണ് അവസാന സൂചനകള്‍.
കഴിഞ്ഞ തവണ ജയിച്ച മിഷിഗണും വിസകോണ്‍സിനുമടക്കം ട്ര [...]

ട്രംപോ ജോബൈഡനോ ? വിധിയെഴുതിത്തുടങ്ങി, ഔദ്യേ...

വാഷിങ്ടണ്‍: കൊവിഡ് മഹാമാരിയുടെ പിടിയലമര്‍ന്ന യു.എസിനെ അടുത്ത നാലു വര്‍ഷം കൂടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ നയിക്കുമോ, ഡമോക്രാറ്റിക് പ്രതിനിധി ജോബൈഡന്‍ അധികാരത്തിലെത്തുമോ എന്ന് ജനം വിധിയെഴുതിത്തുടങ്ങി.

പ്രാദേശിക സമയം രാവിലെ ആറു [...]

കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40,000 ന് ചുവടെ; ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചര ലക്ഷത്തില്‍ നിന്ന് താഴ്ന്നു

ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസം നല്‍കുന്ന കാര്യമാണ് കൊവിഡ് കണക്കുകളില്‍ നിന്ന് ലഭിക്കുന്നത്. പ്രതിദിന രോഗബാധിതരുടെ എണ്ണം 40,000 താഴെയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,310 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 ആഴ്ചയ്ക്കു ശേഷമാണ് ഇത്രയും താഴ്ന്ന നിരക്കില്‍ കൊവിഡ് കണക്കെത്തുന്നത്.

ജൂലൈ 22ന് 37,724 പേര്‍ക്കാണ് കൊവിഡ് […]

എട്ടു മാസം അടച്ചിട്ട സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും തുറന്നു

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എട്ടു മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും സന്ദര്‍ശകര്‍ക്കായി തുറന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളും ബീച്ചുകളും പാര്‍ക്കുകളും അടച്ചിട്ടത്. കഴിഞ്ഞ മാസത്തോടെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും ബീച്ചുകളും പാര്‍ക്കുകളും ഈ മാസം ഒന്ന് മുതല്‍ […]

ഓൺലൈൻ വിദ്യാഭ്യാസം: പ്രതീക്ഷകളും ആശങ്കകളും

ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി, തുല്യത, അവസര സമത്വം തുടങ്ങിയ ഭരണഘടന അനുധാവനം ചെയ്ത വിശാലമായ സങ്കല്പങ്ങൾ ഉൾക്കൊള്ളേണ്ട ഒരു മേഖലയാണ് വിദ്യാഭ്യാസ മേഖല. സമൂഹത്തിന്റെ ഭാവി വാഗ്ദാനങ്ങളാകേണ്ടവരായി വിദ്യാർത്ഥികളും മാറണമെന്ന പൊതു തത്വം നിലനിൽക്കുമ്പോൾ വിദ്യാഭ്യാസ പ്രക്രിയയുടെ നടത്തിപ്പ് ചർച്ചകളിലേക്ക് ചെന്നെത്താം.സമകാലിക ചുറ്റുപാടിൽ ലോകം മുഴുവൻ, ഭീതി നിറച്ചുകൊണ്ട് […]

പ്രവാചക നിന്ദ ക്രിമിനല്‍ കുറ്റമാക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് കുവൈത്ത്

ദമ്മാം; സത്യവിശ്വാസികള്‍ ആത്മീയ ഗുരുക്കന്മാരായി കണക്കാക്കുന്ന പ്രവാചകന്മാരെ അവമതിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് കുവൈത്ത്്. പ്രവാചകന്മാരെ നിന്ദിക്കുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി കുവൈറ്റിലെ സൊസൈറ്റി സംഘങ്ങള്‍ ഐക്യരാഷ്ട്ര സഭയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ […]