ജയത്തിനരികെ ബൈഡന്‍

<p>യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിലേക്ക്. ഇത് വരെ 264 ഇലക്ടോറല്‍ വോട്ടുകളാണ് ബൈഡന്‍ ഉറപ്പാക്കിയത്. കൃത്യം 270 വോട്ടുകളുമായി ബൈഡന്‍ അധികാരത്തിലെത്തുമെന്നാണ് അവസാന സൂചനകള്‍.<br />
കഴിഞ്ഞ തവണ ജയിച്ച മിഷിഗണും വിസകോണ്‍സിനുമടക്കം ട്രംപിനെ കൈവിട്ടു .അതേ സമയം വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നാവിശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഡെമോക്രാറ്റുകള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ട്രംപ് ആരോപിച്ചു.</p>

 

About Ahlussunna Online 1162 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*