പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി, രാഷ്ട്രപതിയുടെ ഒപ്പ് പതിയുന്നതോടെ ബില്‍ നിയമമാകും: ഇന്ത്യയിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി:വിവാദങ്ങളുടെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കുശേഷം രാജ്യസഭയിലും പൗരത്വബില്‍ പാസായി. 125 പേരാണ് വോട്ടെടുപ്പില്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തത്. 105 പേര്‍ എതിര്‍ത്തും വോട്ടു രേഖപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്തദിനമാണിതെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ […]

കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍ (നഃമ): കര്‍...

ഊര്‍ജ്ജസ്വലമായി ചിന്തിക്കുകയും കര്‍മ്മനിരതനായി പ്രവര്‍ത്തിക്കുകയും ചെയ്ത് ബഹുമുഖ മേഖലകളില്‍ അക്ഷീണം പ്രയത്നിച്ച് സജീവ ഇടപെടലുകളാല്‍ മുസ്ലിം സമൂഹത്തിന് അത്ഭുതം കൂറുന്ന അനുഭവങ്ങള്‍ പകര്‍ന്നു തന്നവരാണ് മര്‍ഹൂം കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍ [...]

ശൈഖ് ജീലാനി (റ) ആത്മിയ ലോകത്തെ സൂര്യതേജസ്സ...

ഇസലാമിക ചരിത്രത്തിലെ അനുഗ്രഹീത അധ്യായമാണ് ശൈഖ് ജീലാനി(റ) ന്‍റെത്. വിലായത്തിന്‍റെ ഉന്നത പദവിയില്‍ വിരാജിച്ച മാഹാന്‍ വൈജ്ഞാനിക ലോകത്തെ സൂര്യ തേജസ്സും ആത്മിയ വിഹായുസ്സിലെ ജോതിര്‍ഗോളവുമായിരുന്നു. ഇസ്ലാമിലെ നവോത്ഥാന നായകനായിട്ടാണ് ശൈഖ് ജീലാനി(റ)യെ പ [...]

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും എളുപ്പം കട...

ന്യൂഡല്‍ഹി: ദേശീയ പൗരത്വഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായതിന് പിന്നാലെ രാജ്യസഭയും കടക്കുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി. തിങ്കളാഴ്ച 12 മണിക്കൂറോളം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ബില്‍ പാസായത്. നാളെ വൈകിട്ട് മൂന്നോടെ ബില്‍ രാജ്യസഭയിലും അവതരിപ്പിക് [...]

പൗരത്വബില്‍ വിവേചനമുണ്ടാക്കും, ന്യൂനപക്ഷങ്ങളുടെ അവകാശം സര്‍ക്കാര്‍ ധ്വംസിക്കരുത്: ജിഫ്‌രി തങ്ങള്‍

കണ്ണൂര്‍: രാജ്യത്തു വിവേചനമുണ്ടാക്കുന്നതാണു പൗരത്വബില്‍ എന്നും ന്യൂനപക്ഷത്തിന്റെ അവകാശം സര്‍ക്കാര്‍ ധ്വംസിക്കരുതെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കണ്ണൂരില്‍ ദാരിമീസ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വബില്‍ സമസ്ത പഠിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യം […]

ദേശീയ പൗരത്വ രജിസ്റ്ററിന് പിന്നാലെ ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും മാറ്റിയെഴുതുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തെ ശിക്ഷാ നിയമവും(ഇന്ത്യന്‍ പീനല്‍ കോഡ്), ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും പൊളിച്ചെഴുതുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. പൂനെയില്‍ സംഘിടപ്പിച്ച ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും 54ാം സമ്മേളനത്തില്‍ സംസാരിക്കവേയാണ് അമിത് ഷ നിലപാട ്അറിയിച്ചത്. രാജ്യത്തിന് ഏറ്റവും അനുയജ്യമാകുന്ന തരത്തില്‍ ആ.പി.സിയും സിആര്‍.പി.സിയും മാറ്റിയെഴുതും. ഇന്നത്തെ ജനാധിപത്യ […]

പുനഃപരിശോധനയില്‍ പ്രതീക്ഷയോടെ…

വേദന നിറഞ്ഞ ബാബരി വിധി വന്നതിനു ശേഷമുള്ള ആദ്യ ബാബരി ദിനമായിരുന്നു ഇന്നലെ. 27 ാമത് ബാബരി ദിനമാണിത്. പ്രശ്നം ആരംഭിക്കുകയും 1992-ല്‍ കര്‍സേവകരാല്‍ തകര്‍ക്കപ്പെടുകയും ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ ഏറെ വൈരുധ്യം നിറഞ്ഞ വിധി വന്നത്. മതേതരത്വവും തുല്ല്യനീതിയും ഉദ്ഘോഷിക്കുന്ന ഭരണഘടനയെ നോക്കുകുത്തിയാക്കി പള്ളി തകര്‍ത്തവര്‍ക്ക് […]

മോദിയെ സ്വീകരിക്കാന്‍ ഉദ്ധവ് നേരിട്ടെത്തി; മുഖ്യമന്ത്രിയായ ശേഷം ആദ്യകൂടിക്കാഴ്ച്ച”

പൂനെ: മഹാരാഷ്ട്രയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാന പൊലിസ് മേധാവികളുടെയും മറ്റ് അന്വേഷണ ഏജന്‍സികളുടെ തലവന്മാരുടെയും ദേശീയ യോഗത്തില്‍ പങ്കെടുക്കാനാണ് മോദി മഹാരാഷ്ട്രയിലെത്തിയത്. മൂന്നു ദിവസത്തെ സമ്മേളനത്തില്‍ സംസ്ഥാന പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര അന്വേഷണ, രഹസ്യാന്വേഷണ ഏജന്‍സി മേധാവികളും […]

മാതാപിതാക്കളോടുള്ള കടമകളും ബാധ്യതകളും

മാതാപിതാക്കളുടെ സ്ഥാനം: മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യലും അവരെ അനുസരിക്കലും മക്കളുടെ നിര്‍ബന്ധബാധ്യതയാണ്. അല്ലാഹു പറയുന്നു: തനിക്കല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കളോട് ഉദാത്ത സമീപനം പുലര്‍ത്തണമെന്നും താങ്കളുടെ നാഥന്‍ വിധിച്ചരിക്കുന്നു. അവരിലൊരാളോ ഇരുവരും തന്നെയോ വാര്‍ധക്യപ്രാപ്തരായി നിന്‍റെ സമീപത്തുണ്ടാകുന്നുവെങ്കില്‍ അവരോട് ഛെ എന്മ്പോലും പറയുകയോ കയര്‍ത്ത് സംസാരിക്കുകയോ ചെയ്യരുത്. ആദരപൂര്‍ണ്ണമായ […]

കണ്ണിയത്ത് ഉസ്താദ്ഃ ജ്ഞാനസപര്യയുടെ ആത്മീയ സൗരഭ്യം

മാനവജീവിതത്തിന്‍റെ ചുറ്റുപാടുകളെയും കാലഘട്ടത്തിന്‍റെ ഭാവങ്ങളെയും വിവേചിച്ച് കേരളീയ മുസ്ലിം ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത അറിവിന്‍റെ ആഴം കണ്ട ആത്മീയാചാര്യരായിരുന്നു മര്‍ഹൂം റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍.ആത്മീയതയുടെ നിസ്തുല്ല്യതയില്‍ പൂത്തുനിന്ന ഉസ്താദുല്‍ അസാതിദീന്‍റെ സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന മാസമാണ് റബീഉല്‍ ആഖിര്‍.കേരളീയ സമൂഹത്തിന്ന് ആദര്‍ശ വിശുദ്ധി കാണിച്ചു തന്ന സമസ്തയുടെ […]