നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര; ഭേദഗതി ഇന്ത്യയുടെ നന്മയ്‌ക്കെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും പൗരത്വ നിയം ഭേദഗതി ചെയ്തത് ജനങ്ങളുടെ നന്മയ്ക്കെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി രാംലീല മൈതാനിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിശദീകരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും നഗര മാവോയിസ്റ്റുകളും മുസ്‍ലിംകളെ തെറ്റിദ്ധരിപ്പിക്കുകയാണ്.ഇന്ത്യയിലെ പൗരന്‍മാര്‍ക്കു വേണ്ടിയുള്ളതല്ല പൗരത്വ ഭേദഗതി നിയമം. പൗരത്വ നിയമ […]

ഇന്ത്യയിലെ ജനങ്ങള്‍ മരിച്ചുവീഴുന്നു; പൗരത്...

പൗരത്വ നിയമഭേദഗതി ആഭ്യന്തര കാര്യം, ഇടപെടേണ്ടതില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കോലാംലംപൂര്‍: ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്‌നവ [...]

പൗരത്വ ബിൽ: ഒരു നിറം കൊണ്ട് മഴവില്ല് പണിയരുത...

ശാന്തമായി കിടക്കുന്ന സമുദ്രത്തെ ഒരു കൊടുങ്കാറ്റ് പ്രക്ഷുബ്ധമാക്കിയത് പോലെ ഒരു നിയമ ഭേദഗതി ഭാരതത്തെ ഇളക്കി മറിച്ചിരിക്കുകയാണ്. വർഗ്ഗ,വർണ്ണ,ഭാഷ,ദേശമന്യേ കത്തിയാളുന്ന പ്രതിഷേധജ്വാലയുമായി സർവ്വരും തെരുവുകൾകീഴടക്കിയിരിക്കുന്നു.പല മേഖലകളിലും കൂപ് [...]

പൗരത്വ നിയമ ഭേദഗതി; യുപിയില്‍ പ്രതിഷേധങ്ങളി...

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ വിവിധ സ്ഥലങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. വെള്ളിയാഴ്ച്ച ജുമുഅ നമസ്‌ക്കാരാനന്തരം പല സ്ഥലങ്ങളിലും വലിയ തോതിലാണ് നിരോധനാജ് [...]

ഭാര്യയുടെ കടമകള്‍

1. ഭാര്യ; അനുസരിക്കുന്നവളാവണം സാമൂഹിക സന്തുലിതാവസ്ഥക്കും സമൂഹംകൊണ്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാനും അനുസരിക്കപ്പെടുന്ന നേതൃത്വം ഉണ്ടാവല്‍ അനിവാര്യമാണ്. തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പരിഹരിക്കാനും ലക്ഷ്യത്തിലേക്ക് വഴിനടത്താനും എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്താനും പക്വമായ നേതൃത്വത്തിന് സാധിക്കും. ശാരീരിക ക്ഷമത, ദീര്‍ഘവീക്ഷണം, പ്രതിസന്ധിഘട്ടങ്ങളിലെ ക്ഷമ, ധനസമ്പാദനത്തിനായുള്ള ജോലി, വീട്ടാവശ്യങ്ങള്‍ക്കായി അങ്ങാടിയില്‍ പോവല്‍, ജനങ്ങളുമായുള്ള […]

#CAA പ്രതിഷേധം LIVE: ജീവന്മരണ പോരാട്ടത്തിലേക്ക്, പൊലിസ് വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ജീവന്മരണ പോരാട്ടത്തിലേക്ക്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതോടെ കടുത്ത നടപടികളുമായി പൊലിസും രംഗത്തെത്തി. ഇതുവരെ വലിയ പ്രതിഷേധമില്ലാതിരുന്ന യു.പിയിലും കര്‍ണാടകയിലും ഇന്നുണ്ടായ പ്രക്ഷോഭത്തില്‍ മൂന്നു പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. പൊലിസ് വെടിവയ്പ്പില്‍ യു.പിയിലെ ലഖ്‌നോവില്‍ ഒരാളും കര്‍ണാടകയിലെ മംഗളൂരുവില്‍ രണ്ടുപേരും കൊല്ലപ്പെട്ടു. കണ്‍ടുക സ്വദേശി […]

ജാമിഅ വിദ്യാര്‍ഥികള്‍ക്കെതിരേ അന്വേഷണം പൂര്‍ത്തിയാവും വരെ നടപടിയെടുക്കരുത്, പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നഷ്ടപരിഹരവും നല്‍കണം

ഹരജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും ന്യൂഡല്‍ഹി: ജാമിഅ മില്ലിയയില്‍ പൗരത്വനിയമത്തിനെതിരേ സമരം നടത്തിയ വിദ്യര്‍ഥികളെ കാംപസിനുള്ളില്‍ക്കയറി പൊലിസ് മര്‍ദ്ദിച്ചത് സംബന്ധിച്ച് ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇതു സംബന്ധിച്ച് റിസ്‌വാന്‍ എന്ന വ്യക്തി നല്‍കിയ […]

ദേശീയ പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണം; സോണിയാ ഗാന്ധിയും സംഘവും രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: ദേശീയ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ടികളുടെ സംഘം രാഷ്ട്രപതിയെ കണ്ടു. പുതിയ നിയമഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോപം രാജ്യമാകെ വ്യാപിക്കുമെന്നും സംഘം രാഷ്ട്രപതിയെ അറിയിച്ചു. രാജ്യത്തുയരുന്ന എതിര്‍ ശബ്ദത്തെ ഇല്ലാതാക്കുന്നതില്‍ മോദി സര്‍ക്കാരിന് യാതൊരു അനുകമ്പയില്ലെന്നും ജാമിയ […]

രാജ്യത്തിപ്പോള്‍ നടക്കുന്നതിനു പിന്നില്‍ മോദി- ഷാ ഗൂഡാലോചന, സര്‍ക്കാര്‍ സ്വന്തം ജനങ്ങളുമായി യുദ്ധത്തില്‍; കടുത്ത വിമര്‍ശനങ്ങളുമായി സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ സ്വന്തം ജനങ്ങളുമായി യുദ്ധത്തിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തെ വിദ്വേഷത്തിന്റെ ആഴത്തിലേക്ക് തള്ളിവിടുകയും രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്ത് ഇന്ന് നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗൂഡാലോചയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. സമാധാനവും ഐക്യവും […]

അവധി കൊടുത്തിട്ടും പിരിയാതെ ജാമിഅ വിദ്യാര്‍ഥികള്‍; സമരത്തില്‍ പങ്കെടുത്ത് നാട്ടുകാരും, കൂടെ എം.എല്‍.എയും

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേഗതിക്കെതിരെ ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന പ്രക്ഷോഭം തുടരുന്നു. സമരം തടയാന്‍ പരീക്ഷകള്‍ മാറ്റിവച്ച് ക്യാംപസ് അടച്ചിട്ടെങ്കിലും വിദ്യാര്‍ഥികള്‍ തുടരുകയാണ്. യൂനിവേഴ്‌സിറ്റി കവാടത്തിനു മുന്‍പിലുള്ള റോഡില്‍ ഇന്നും ഗതാഗതം തടസ്സപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രതിഷേധ സമരത്തില്‍ ബടഌഹൗസില്‍ നിന്നുള്ള നാട്ടുകാരും പങ്കെടുക്കുന്നുണ്ട്. എ.എ.പി […]