ജുമുഅ ഖുതുബയുടെ ഉള്ളടക്കം മുന്‍കൂട്ടി അറിയിക്കണം; ഛത്തിസ്ഗഡിൽ പുതിയ നിയമം

റായ്പൂര്‍: രാജ്യത്ത് ജുമുഅ ഖുതുബ നിരീക്ഷിക്കുന്ന ആദ്യ സംസ്ഥാനമായി ഛത്തിസ്ഗഡ്. സംസ്ഥാനത്തെ പള്ളികളിലെ ഖുതുബയുടെ ഉള്ളടക്കം നേരത്തെ അറിയിക്കണമെന്ന് ബി.ജെ.പി സര്‍ക്കാരിന് കീഴിലുള്ള വഖ്ഫ് ബോര്‍ഡ് പള്ളി മുതവല്ലിമാര്‍ക്ക് (നടത്തിപ്പുകാര്‍) നിര്‍ദേശം നല്‍കി. നവംബര്‍ 22 മുതല്‍ ഇതു നിലവില്‍വരുമെന്നും ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവും ഛത്തിസ്ഗഡ് വഖ്ഫ് […]

റമസാൻ വ്രതം ഇന്നു മുത...

കോഴിക്കോട് ആത്മസംസ്‌കര ണത്തിന്റെ വ്രതപുണ്യവുമായി റമസാൻ മാസത്തിന് ഇന്നു തുടക്കം. കാപ്പാട് കടപ്പുറത്തും പൊന്നാനി യിലും മാസപ്പിറവി ദൃശ്യമായതിനാൽ ഇന്നു റമസാൻ 1 ആയിരി ക്കുമെന്നു ഖാസിമാരും മുസ്‌ലിം സമുദായ നേതാക്കളും അറിയിച്ചു മാസപ്പിറവി കണ്ടതോടെ പള് [...]

നരവേട്ടയുടെ 155ാം നാള്‍, ആക്രമണം കടുപ്പിച്ച് ...

ഗസ്സ: ഗസ്സ മുനമ്പില്‍ ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍. നുസ്‌റേത്ത് അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ 13 സ്ത്രീകളും കൂടാതെകുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ നടന്ന ആക്രമണങ്ങളില്‍ ഫലസ്തീനില്‍ 9000ത്തിലേറെ സ്ത [...]

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി ഹസ...

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് രണ്ടു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതിയായ ഹസന്‍ കുട്ടിയെ ആലുവയില്‍ എത്തിച്ച് പൊലിസ് തെളിവെടുത്തു.കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഉപയോഗിച്ച മുണ്ട് കണ്ടെത്തിയിരുന്നു. ഇയാള [...]

ഇന്ത്യൻ മുസ്ലിം നവോത്ഥാന കഥകൾ

നവീനയുഗത്തിന്റെ ആരംഭത്തിൽ കലയിലും സാഹിത്യത്തിലും ചിന്തയിലും ഉരുത്തിരിഞ്ഞ ഉജ്ജ്വലമായ ചില പ്രവണതകളെയും ധൈഷണികവും സാംസ്കാരികവുമായ മാറ്റത്തെയുമാണ് ചരിത്രകാരന്മാർ നവോത്ഥാനം എന്ന് വിശേഷിപ്പിച്ചത്.നവോത്ഥാനത്തിന്റെ പ്രാരംഭം ഇന്ത്യയിലാണ്.അജ്ഞതയിലും അന്ധകാരത്തിലും ആണ്ടുകിടന്നിരുന്ന യൂറോപ്പിന് നവോത്ഥാനത്തിന്റെയും പ്രബുദ്ധതയുടെയും തിരി കൊളുത്തിയത് ഇസ്‌ലാമാണ്.മതാന്ധതയുടെയും അനാചാര നുഷ്ഠാനങ്ങളുടെയും പടുകുഴിയിൽ വീണു കിടന്ന യൂറോപ്പിനെ കരകയറ്റിയത് കോർദോവപോലുള്ള അറബി […]

സ്‌നേഹം പ്രകടിപ്പിക്കുക, കുട്ടികളോട്‌

ഏറെ മനോവിഷമത്തോടെയാണ് ആ മാതാവ് കുട്ടിയുമായി എന്റെ അടുത്ത് വന്നത്. പത്തുവയസ്സുകാരിയായ മകള്‍ ഒന്നും അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യത്തോടെയാണ് പെരുമാറുന്നത്. മാതാവ് വിഷമങ്ങള്‍ ഓരോന്നായി പറഞ്ഞുതുടങ്ങി. പിന്നീട് മകളോട് തനിയെ സംസാരിച്ചു. എടുത്തടിച്ചതുപോലെയായിരുന്നു അവളുടെ മറുപടി. ‘എന്നെ സ്നേഹിക്കാന്‍ ആരുമില്ല. പിന്നെ ഞാന്‍ എന്താ ചെയ്യേണ്ടത്?’ ഇതറിഞ്ഞ ആ […]

ചരിത്രത്തിലെ അതുല്യ പ്രതിഭ

അന്ധകാര നിബിഡമായ അറേബ്യന്‍ മണലാരുണ്യത്തിലായിരുന്നു വിശ്വ വിമോചകന്‍ (സ്വ) ജനിച്ചത്. ഇരുളിന്‍റെയും അക്രമത്തിന്‍റെയും അനീതിയുടെയും ഉത്തുംഗതിയില്‍ നാനാ ഭാഗത്തും അക്രമത്തിന്‍റെ ജ്വലിക്കുന്ന തീനാമ്പുകള്‍. പ്രകാശത്തിന്‍റെ കണിക പോലും ദര്‍ശിച്ചിട്ടില്ലാത്ത ജനത. മനുഷ്യമനസ്സിനെ ഏതു വിധത്തിലും സ്വാധീനിക്കുന്ന മദ്യ ലഹരിയില്‍ നീന്തുന്ന ആര്‍ഭാഡിതരും അഹങ്കാരികളുമായ അറബി ജനത. ഇതായിരുന്നു പ്രവാചകന്‍ […]

മൗലിദ് ആഘോഷം മൂല്യമുള്ളൊരു ഇബാദത്ത്

റബീഉല്‍ അവ്വല്‍ മാസം കടന്നുവരുമ്പോള്‍ ഓരോ സത്യവിശ്വാസിയുടെ ഹൃദയവും എന്തെന്നില്ലാത്ത ആനന്ദം കൊള്ളുകയാണ്. പരിശുദ്ധ റസൂല്‍ (സ) തങ്ങളുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന ഈ പരിശുദ്ധ മാസത്തില്‍ വിശ്വാസിക്ക് ചെയ്തുതീര്‍ക്കാന്‍ കടമകളേറെയാണ്. അവിടുത്തെ അപദാനം പാടിയും പറഞ്ഞു പങ്കുവെച്ചും മൗലിദ് ആഘോഷിക്കല്‍ ഓരോ വിശ്വാസിയുടെയും ഈമാനിന്റെ ഭാഗത്തില്‍ പെട്ടതാണ്. ഈ […]

കാരുണ്യത്തിന്റെ വിതുമ്പല്‍

നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ പ്രിയ പുത്രനായ ഇബ്രാഹീമിന്ന് മരണമാസന്നമായി. കുട്ടിയുടെ അടുത്ത് ചെന്ന് നിന്നപ്പോള്‍ നബിയുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞ് ബാഷ്പകണങ്ങള്‍ ഉതിര്‍ന്നു വീഴാന്‍ തുടങ്ങി. ആ നിമിഷം അബ്ദുറഹ്‌മാനുബ്‌നു ഔഫ്(റ)ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ അങ്ങ് കരയുകയോ”. അബ്ദുറഹ്‌മാനുബ്‌നു ഔഫ്(റ) വിനോട് നബി സല്ലല്ലാഹു അലൈഹി വസല്ലമ […]

കരുണ

ഒരിക്കല്‍ ഒരു അഅ്‌റാബി പ്രവാചകന്റെ സന്നിധിയില്‍ വന്നു. ഒരു സാധനം ആവശ്യപ്പെട്ടു. അത് നല്‍കി കൊണ്ട് പ്രവാചകന്‍ ചേദിച്ചു: “ഞാന്‍ ഈ സമയം താങ്കള്‍ക്ക് നന്മ ചെയ്തില്ലെ” അപ്പോള്‍ അഅ്‌റാബി പറഞ്ഞു: “ഇല്ല താങ്കള്‍ എന്നോട് ഭംഗിയായി പെരുമാറിയിട്ടില്ല”. ഇത് കേട്ട സ്വഹാബാക്കളുടെ ഭാവം മാറി. അവര്‍ ആ […]