ദുബൈയിൽ ടാക്സിയിൽ സാധനങ്ങൾ മറന്നു വെച്ചാൽ ഇനി എന്ത് ചെയ്യണം ?

നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട് എന്തൊരു കഷ്ട്ടമാണല്ലേ? അതുപോലെ തന്നെ ചുറ്റുമുള്ളതെല്ലാം ആസ്വദിച്ചു നന്നായി യാത്ര ചെയ്യുന്നതിനിടെ കൈവശമുള്ള വസ്തുക്കൾ ടാക്സിയിൽ വെച്ച് മറക്കുന്നതും എന്തൊരു കഷ്ട്ടമാണല്ലേ? രണ്ടിന്റേം വിഷമം അതനുഭവിച്ചവർക്കേ അറിയൂ. ഇനി നഷ്ടപെട്ടത് വളരെ വിലപെട്ടതെങ്ങാനും ആണേൽ, ഇന്ത്യയിലാണെങ്കിൽ നിങ്ങൾ അതിനെ കുറിച്ച് പിന്നെ […]

എല്ലാ ജിസിസി രാജ്യങ്ങളിലും കനത്ത മഴ; ജാഗ്രത ...

അബുദബി:അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം മൂലം യുഎഇയിൽ ഇന്ന് ആരംഭിക്കുന്ന നേരിയ, ഇടത്തരം മഴ നാളെ ശക്തമാകും. രാത്രി വരെ യുഎഇയുടെ എല്ലാ ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 മില്ലിമീറ്റർ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 [...]

വര്‍ഗ്ഗീയതയും സാമുദായിക വികാരവും ആളിക്കത്...

സാമുദായിക വികാരം ആളിക്കത്തിക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ ഓരോ പ്രസ്താവനയും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നരേന്ദ്ര മോദിയെ ജനം പുറത്താക്കുമെന്ന് ഉറപ്പാണെന്ന് കോണ്‍ഗ്രസ് മാധ്യമവിഭ [...]

നരേന്ദ്രമോദിക്കെതിരെ കേസെടുക്കണം;പ്രധാനമന...

കണ്ണൂര്‍:പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം തീര്‍ത്തും രാജ്യവിരുദ്ധമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ മുസ്ലീങ്ങളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയാണ്. സങ്കല്‍പ്പ കഥകള്‍ കെട്ടിച്ചമച്ച് മുസ്ലീം വിരോധം ജനങ്ങളില്‍ വളര്‍ത്തുന്ന പ് [...]

Sorry.. പ്രധാനമന്ത്രീ, ആ പഴയ മോദിയില്‍നിന്ന് ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് പറയേണ്ടിവരുന്നതിൽ

”…നേരത്തെ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് ആദ്യം മുസ്ലിംകള്‍ക്ക് എന്ന നിലപാടാണ് സ്വീകരിച്ചത്. അതിനര്‍ത്ഥം കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് അവര്‍ രാജ്യത്തിന്റെ സമ്പത്തെല്ലാം വിതരണംചെയ്യുക എന്നാണ്. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍ക്കും നല്‍കണോ? നിങ്ങള്‍ ഇത് അംഗീകരിക്കുന്നുണ്ടോ? … അമ്മമാരുടെയും […]

അമിത്ഷായുടെ സ്വത്തുക്കള്‍ ഇരട്ടിയായത് വെറും അഞ്ച് വര്‍ഷം കൊണ്ട്;വിവരങ്ങള്‍ പുറത്ത്

ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അമിത്ഷായുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് അമിത്ഷായുടെ സ്വത്ത് വിവരങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്. വെറും അഞ്ച് വര്‍ഷം കൊണ്ട് അമിത്ഷായുടെ സ്വത്തുക്കള്‍ ഇരട്ടിയായിട്ടുണ്ട്.സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് അമിത്ഷായുടെ കൈയ്യില്‍ 24,000 രൂപ മാത്രമാണ് പണമായുള്ളത്. ഷായും ഭാര്യ സോനാല്‍ ഷായും […]

റെക്കോര്‍ഡ് തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ

മുംബൈ: റെക്കോഡ് തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ.  ഇസ്‌റാഈല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിക്ഷേപകര്‍ സുരക്ഷിതമായ ആസ്തികള്‍ തേടി പോയതോടെയാണ് രൂപക്ക് തിരിച്ചടിയേറ്റത്. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ […]

ഗസ്സയിലെ ഇസ്‌റാഈല്‍ നരവേട്ടക്ക് സാങ്കേതിക പിന്തുണ: ഗൂഗ്‌ളിനെതിരെ പ്രതിഷേധിച്ച് ജീവനക്കാര്‍, പിന്നാലെ കൂട്ട പിരിച്ചുവിടല്‍

ന്യൂയോര്‍ക്ക്: ഗസ്സയിലെ ഇസ്‌റാഈല്‍ നരവേട്ടക്ക് സാങ്കേതിക പിന്തുണ നല്‍കാനുള്ള ഗൂഗ്‌ളിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ഒരു കൂട്ടം ജീവനക്കാര്‍.  ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലെയും ഗൂഗ്‌ളിന്റെ ഓഫിസുകളില്‍ 100ലേറെ ജീവനക്കാര്‍ 10 മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തി. ചൊവ്വാഴ്ചയാണ് സംഭവം. ഇതിനുപിന്നാലെ സമരത്തിന് നേതൃത്വം നല്‍കിയതിന് 28 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് […]

ക്രൈസ്റ്റ് ചർച്ച് സംഭവം എന്നെ മുസ്ലിം ആക്കി – മേഗൻ ലവ് ലേഡി

ലോകത്തിലെ ഏറ്റവും സമാധാന രാജ്യങ്ങളിലൊന്നായ ന്യൂസിലാൻറിലെ ക്രൈസ്റ്റ് ചർച്ചിൽ 2019 മാർച്ച് 11 ന് ഒരു മുസ്ലിം വിരുദ്ധ വംശീയ തീവ്രവാദി നടത്തിയ പള്ളി അക്രമണ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്ലാം സ്വീകരിച്ച 22 കാരി മേഗൻ ലവ് ലേഡിയുടെ വിസ്മയകരമായ ഇസ്ലാമാശ്ലേഷണത്തിൻ്റെ കഥയാണിത്. ക്രൈസ്റ്റ് ചർച്ച് സംഭവത്തിൽ മുസ്ലിംകൾക്ക് […]

അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ ഇസ്‌ലാമോഫോബിയ

മുസ്ലീംകളെ മുഴുവൻ കുറ്റവാളികളാക്കിയ ബുഷ് ഭരണകൂടത്തിന്റെ നയങ്ങൾ 2008 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബരാക് ഒബാമ വിജയിച്ചതോടെ പിൻവാങ്ങുമെന്ന് അമേരിക്കയിൽ പലരും പ്രതീക്ഷിച്ചിരുന്നു. എന്നിട്ടും അമേരിക്കൻ ഇസ്ലാമോഫോബിയയുടെ ഏറ്റവും വിനാശകരമായ രൂപങ്ങളെ വെല്ലുവിളിക്കാൻ ഒബാമയുടെ നയങ്ങളായ യുദ്ധനിർമ്മാണം, പൊലീസിംഗ്, ഇമിഗ്രേഷൻ നയം. എന്നിവ കാര്യമായൊന്നും ചെയ്തില്ല. നേരെമറിച്ച്, അദ്ദേഹത്തിന്റെ […]