ലക്ഷ്യത്തിലെത്താന്‍ കഠിനാദ്ധ്വാനം ചെയ്യുക

ജീവിതത്തില്‍ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഇല്ലാത്തവരായി ആരുമുണ്ടാകുകയില്ല. ആഗ്രഹസാഫല്യം സര്‍വ്വരുടെയും സ്വപ്നമാണ്. ലോകത്ത് വിജയികളായവരെല്ലാം തന്‍റെ ആഗ്രഹങ്ങളെ ജീവിതലക്ഷ്യമാക്കിമാറ്റുകയും അതിന്‍റെ ലബ്ദിക്കായി കഠിനാദ്ധ്യാനം ചെയ്തവരുമാണ്.  മുസ്ലിമിന്‍റെ ആത്യന്തിക ലക്ഷ്യം സ്വര്‍ഗം കരഗതമാക്കുകയാണല്ലോ, എന്നാല്‍ അത് കരസ്ഥമാക്കാന്‍ വളരെയധികം അധ്വാനിക്കുകയും അനവധി ത്യാഗങ്ങള്‍ സഹിക്കുകയും വേണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: […]

കുടുബകത്തെ ഭര്‍ത്താവിന്‍റെ ഇടവും സ്ഥാനവു...

അല്ലാഹു പറയുന്നു: പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ(പുരുഷന്‍മാരെ) ചിലരെക്കാള്‍(സ്ത്രീകളെക്കാള്‍) ഉല്‍കൃഷ്ടരാക്കിയതുകൊണ്ടും അവരുടെ (പുരുഷന്മാരുടെ) ധനത്തില്‍ നിന്ന് അവര്‍ (സ്ത്രീകള്‍ക്ക്) ചെലവ് ചെയ്യുന [...]

ഇഖ് ലാസ് : കര്‍മ്മങ്ങളുടെ കാതല്...

സത്യവിശ്വാസി സല്‍ക്കര്‍മ്മങ്ങളുടെ സന്തത സഹചാരിയാണ്. നډയിറ്റുന്ന പ്രവര്‍ത്തനങ്ങളാണവനെ വ്യതിരിക്തനാക്കുന്നത്. ചെയ്തു വെക്കുന്ന കര്‍മ്മങ്ങള്‍ സ്വീകാര്യമാവാന്‍ അനിവാര്യ ഘടകമാണ് ഇഖ്ലാസ്വ് അഥവാ നിഷ്കളങ്കത. ആരേയും ബോധ്യപ്പെടുത്താനല്ല മുഅ്മിനിന്‍റ [...]

അല്ലാഹുവില്‍ സംതൃപ്തരാകു, ദുഃഖമകറ്റ...

അതുല്യവും അനിര്‍വചനീയവുമായ വികാരമാണ് സ്നേഹം. സ്നേഹം മനസ്സിന് സുഖം നല്‍കുന്നു. സ്നേഹിക്കുന്നവനാണ് വിശ്വാസി. വിശ്വാസിയുടെ പ്രണയ ഭാജനം അല്ലാഹുവാണ്. ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളാകട്ടെ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്രേ. (ബഖറ:165) ഏറ്റവു [...]

ഇഷ്ടമാണ് നിന്നെ…!

എന്നെ ഇഷ്ടമാണോ..  ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ചോദ്യം അഭിമുഖീകരിക്കാത്തവരുണ്ടാവില്ല. അത് സ്വന്തം കുട്ടിയില്‍ നിന്നാവാം, കുഞ്ഞു പെങ്ങളില്‍ നിന്നോ ഭാര്യയില്‍ നിന്നോ ആവാം, മറ്റുള്ളവരില്‍ നിന്നാവാം. ഹൃത്തില്‍ ഉത്ഭൂതമാവുന്ന പ്രത്യേക വികാരമാണ് ഇഷ്ടം. അത് കൃത്രിമമായി സൃഷ്ടിക്കാനാവില്ല. മനസ്സിന്‍റെ അടിത്തട്ടില്‍ നിന്ന് സ്വാഭാവികമായി മുളച്ചുയരണം. എങ്ങനെയാണ് ഒരാളോട് ഇഷ്ടമുണ്ടാകുന്നത്. […]

പടിഞ്ഞാറിലെ ഇസ്ലാമിക നവോത്ഥാനത്തിന്‍റെ അടയാളങ്ങള്‍

ചോദ്യം:ഇന്ന് ലോകത്ത് ഇസ്ലാം ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ പാതയിലാണോ? ഉത്തരം: അതെ, ഉണര്‍ച്ചയുടെ അടയാളങ്ങള്‍ ദൃശ്യമാണ്. അമുസ്ലിംകളായ ആളുകള്‍ തന്നെ പത്തൊമ്പത്,ഇരുപത് നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ അധിനിവേശത്തിന് ശേഷം അമുസ്ലിംകളായ ആളുകള്‍ തന്നെ ലോകത്തുടനീളം തങ്ങളുടെ വേരുകളും അസ്തിത്വവും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ സ്വന്തം സംസ്കാരിക മൂല്യങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്ക് അധിനിവേശത്തിനരകളായ […]

വിദ്യ; അഭ്യാസവും ആഭാസവും

ഉന്നത വിദ്യാഭ്യാസത്തിന്‍റെ ശ്രേണികളില്‍ പ്രതീക്ഷയുടെ മിനാരങ്ങള്‍ പണിയുന്ന രക്ഷിതാക്കളാണ് വിദ്യാര്‍ത്ഥി സമൂഹത്തെ നയിച്ച് കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്തികളുടെ താല്‍പര്യമല്ല അവര്‍ പരിഗണിക്കുന്നത് മറിച്ച് തങ്ങളെ ആഢംബരപൂര്‍ണമായ രമ്യ ഹര്‍മങ്ങളില്‍ അഭിരമിക്കാന്‍ സൗകര്യമൊരുക്കികൊടുക്കുന്ന സന്താനങ്ങളേയാണ് വര്‍ത്തമാന സമൂഹം സ്വപ്നം കാണുന്നത്. രക്ഷിതാക്കളുടെ സ്വാര്‍ത്ഥതയും മര്‍ക്കട മുഷ്ഠിയും കാരണം അസംഖ്യം വിദ്യാര്‍ത്ഥികളുടെ മനക്കോട്ടകളാണ് […]

വിവാഹത്തിന്‍റെ നേട്ടങ്ങള്‍

  സന്താനോല്‍പ്പാദനം കുട്ടിയുണ്ടാവുകയെന്നതാണ് വിവാഹത്തിന്‍റെ പ്രഥമ ലക്ഷ്യം. മക്കളില്ലാതാവുമ്പോഴാണ് അതിന്‍റെ വില മനസ്സിലാവുക. സന്താനോല്‍പ്പാദനത്തിലൂടെ നാല് പുണ്യങ്ങള്‍ നേടാനാവുമെന്ന് ഇമാം ഗസ്സാലി(റ) പറയുന്നു: 1. മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പിന് വേണ്ടി സന്താനോല്‍പ്പാദനം നടത്തുന്നതിലൂടെ അല്ലാഹുവിന്‍റെ സ്നേഹം കരസ്ഥമാക്കല്‍. 2.നബി(സ്വ) പരലോകത്ത് സ്വന്തംസമുദായത്തിന്‍റെ കാര്യത്തില്‍ അഭിമാനിക്കാന്‍ വേണ്ടി തന്‍റെ സമുദായത്തെ വര്‍ദ്ധിപ്പിച്ച് […]

ഇസ്ലാമിക കുടുംബത്തിന്‍റെ ഖുര്‍ആനിക അടയാളപ്പെടുത്തലുകള്‍

മനുഷ്യവര്‍ഗ്ഗത്തിന്‍റെ നിലനില്‍പ്പിനാധാരമായ സമൂഹത്തിലെ ആദ്യ സംഘടിത രൂപമാണ് കുടുംബം. പുരുഷനും വിവാഹ ബന്ധത്തിലൂടെ അവന്‍റെ ഇണയായി മാറുന്ന സ്ത്രീയും അവരിലൂടെ ഉണ്ടാവുന്ന സന്താനങ്ങളും അടങ്ങുന്നതാണ് ഇതിന്‍റെ ഘടന. സമൂഹത്തിന്‍റെ അടിസ്ഥാന ശിലയായിട്ടാണ് കുടുംബത്തെ വിശുദ്ധഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. (ഇന്ദ്രിയത്തില്‍ നിന്ന് മനുഷ്യനെ പടക്കുകയും എന്നിട്ടവരെ രക്തബന്ധവും വൈവാഹിക ബന്ധവുമുള്ളവനാക്കുകയും ചെയ്തവനും […]

നമ്മുടെ മക്കള്‍ പിഴക്കുന്ന പ്രതികള്‍ ആരാണ്

വൃദ്ധസദനങ്ങളില്‍ തങ്ങളുടെ മാതാപിതാക്കളുടെ സീറ്റുറപ്പാക്കാന്‍ വെമ്പല്‍ കൊള്ളുവര്‍,വിജ്ഞാനത്തിന്‍റെ മധു നുകര്‍ന്നു നല്‍കുന്ന അധ്യാപകരുടെ നെഞ്ചത്തേക്ക് നിറയൊഴിക്കാന്‍ മടിയില്ലാത്തവര്‍,എന്നു വേണ്ട സമൂഹ മധ്യത്തില്‍ നടക്കുന്ന ബഹുഭൂരിപക്ഷം നെറികേടുകള്‍ക്കും  സാക്ഷ്യം വഹിച്ച് സായൂജ്യമടയുന്നവര്‍….., ഇത്തെ സന്താനങ്ങളെ ക്കുറിച്ചോര്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യന്‍റെയും മനസ്സില്‍തികട്ടി വരുന്ന കറപുരണ്ട ചിത്രങ്ങളാണിതൊക്കെ സാമൂഹിക-സാമുദായിക മേഖലകളിലെയും അതു വഴി […]