ഫാഷിസം നടത്തുന്നത് മാനസിക വിഭജനം; പ്രതിരോധം, വൈവിധ്യത്തിലൂന്നിയുള്ള പോരാട്ടം
താങ്കളുടെ ‘മുസ്ലിം’ എന്ന കവിതയില്‍ മുസ്ലിം സമുദായത്തിന്റെ ആത്മാഭിമാനം ഉണര്‍ത്തുന്ന നിരവധി പ്രതീകങ്ങളെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഭീതിയുടെ ഇക്കാലത്ത് നാം പേടിച്ചിരിക്കുകയാണോ, അതല്ല ആത്മാഭിമാനത്തോടെ വെല്ലുവിളികളെ നേരിടുകയാണോ വേണ്ടത്? അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇസ്ലാമിനും മുസ്ലിംകള്ക്കും അധമത്വബോധം തോന്നേണ്ട യാതൊരു കാര്യവുമില്ല. ഇന്ത്യയെ വികസിപ്പിക്കുന്നതില്‍, ഭാഷകള്‍, സംഗീതം, വാസ്തുശില്‍പ്പം തുടങ്ങിയവ […]