ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു
ജിദ്ദ: ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലെ മാന്ദ്യ ഭീഷണിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. ചൈനയും യു.എസും തമ്മിലുള്ള വ്യാപാരയുദ്ധം വിപണിയില്‍ പ്രതീക്ഷ നഷ്ടപ്പെടുത്തിയതും ഇടിവിന് കാരണമായി. സുപ്രധാന ഇറക്കുമതി രാജ്യങ്ങളിലേക്കുള്ള ഇടിവ് സംബന്ധിച്ചും ഒപെക് രാജ്യങ്ങള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പതിനഞ്ച് ശതമാനം […]
