ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ ശക്തമായ ഭൂമികുലുക്കം, അതിനെ തുടര്ന്ന് സുനാമി ഉണ്ടാവുമെന്നും ഭൗമശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനം. ബനാറ്റന്‍ തീരത്തെ ജനങ്ങളോട് ഉടന്‍ സ്ഥലം ഒഴിഞ്ഞ് പോവാന്‍ ദുരന്ത നിവാരണസേന മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം 7.30 ഓടെ 7.4 റിക്ടര്‍ സ്‌കെയിലില്‍ സുമുറിന് കിഴക്ക്പടിഞ്ഞാറ് 147 കിലോമീറ്റര്‍ മാറി ഭൂമികുലുക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Be the first to comment