പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി, രാഷ്ട്രപതിയുടെ ഒപ്പ് പതിയുന്നതോടെ ബില്‍ നിയമമാകും: ഇന്ത്യയിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി:വിവാദങ്ങളുടെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കുശേഷം രാജ്യസഭയിലും പൗരത്വബില്‍ പാസായി. 125 പേരാണ് വോട്ടെടുപ്പില്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തത്. 105 പേര്‍ എതിര്‍ത്തും വോട്ടു രേഖപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്തദിനമാണിതെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ […]

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും എളുപ്പം കട...

ന്യൂഡല്‍ഹി: ദേശീയ പൗരത്വഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായതിന് പിന്നാലെ രാജ്യസഭയും കടക്കുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി. തിങ്കളാഴ്ച 12 മണിക്കൂറോളം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ബില്‍ പാസായത്. നാളെ വൈകിട്ട് മൂന്നോടെ ബില്‍ രാജ്യസഭയിലും അവതരിപ്പിക് [...]

പൗരത്വബില്‍ വിവേചനമുണ്ടാക്കും, ന്യൂനപക്ഷങ...

കണ്ണൂര്‍: രാജ്യത്തു വിവേചനമുണ്ടാക്കുന്നതാണു പൗരത്വബില്‍ എന്നും ന്യൂനപക്ഷത്തിന്റെ അവകാശം സര്‍ക്കാര്‍ ധ്വംസിക്കരുതെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കണ്ണൂരില്‍ ദാരിമീസ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി സംഘടിപ്പി [...]

ദേശീയ പൗരത്വ രജിസ്റ്ററിന് പിന്നാലെ ഇന്ത്യന...

ന്യൂഡല്‍ഹി: രാജ്യത്തെ ശിക്ഷാ നിയമവും(ഇന്ത്യന്‍ പീനല്‍ കോഡ്), ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും പൊളിച്ചെഴുതുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. പൂനെയില്‍ സംഘിടപ്പിച്ച ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും 54ാം സമ്മേളനത്തില്‍ സംസാരിക്കവേയാണ് അമിത് ഷ നി [...]

മോദിയെ സ്വീകരിക്കാന്‍ ഉദ്ധവ് നേരിട്ടെത്തി; മുഖ്യമന്ത്രിയായ ശേഷം ആദ്യകൂടിക്കാഴ്ച്ച”

പൂനെ: മഹാരാഷ്ട്രയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാന പൊലിസ് മേധാവികളുടെയും മറ്റ് അന്വേഷണ ഏജന്‍സികളുടെ തലവന്മാരുടെയും ദേശീയ യോഗത്തില്‍ പങ്കെടുക്കാനാണ് മോദി മഹാരാഷ്ട്രയിലെത്തിയത്. മൂന്നു ദിവസത്തെ സമ്മേളനത്തില്‍ സംസ്ഥാന പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര അന്വേഷണ, രഹസ്യാന്വേഷണ ഏജന്‍സി മേധാവികളും […]

ഞാനൊരു സസ്യാഹാരിയാണ്, ഒരിക്കലും ഉള്ളി രുചിച്ചിട്ടില്ല, അങ്ങനെയുള്ള എനിക്കെങ്ങനെ ഉള്ളിയുടെ മാര്‍ക്കറ്റ് വില അറിയാനാവും?’- വിചിത്രവാദവുമായി കേന്ദ്രമന്ത്രിയും

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളവില ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാവുന്നില്ലെന്നു മാത്രമല്ല, വിചിത്ര വാദങ്ങളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അടക്കമുള്ളവര്‍ ഉന്നയിക്കുന്നത്. താനും കുടുംബവും അധികം ഉള്ളി കഴിക്കാറില്ലെന്ന നിര്‍മലയുടെ വിശദീകരണത്തിനു പിന്നാലെ, വിചിത്രവാദവുമായി വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി അശ്വസിനി ചൗബെ. ‘ഞാനൊരു സസ്യാഹാരിയാണ്, ഒരിക്കലും ഉള്ളി […]

മതത്തിന്റെ പേരിലുള്ള വിവേചനം ജനാധിപത്യ വിരുദ്ധം- പൗരത്വ ഭേദഗതി ബില്ലിനെതിരെ ശശി തരൂര്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കാനുള്ള ബി.ജെ.പി സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പൗരത്വ ഭേദഗതി ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുകയാണെന്നും ഇത്തരമൊരു ബില്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമാണെന്നും തരൂര്‍ പറഞ്ഞു. ‘ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത് എനിക്ക് വേണ്ടിയാണ്. […]

പ്രിയങ്കാ ഗാന്ധിക്ക് സുരക്ഷാ വീഴ്ച: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ വസതിയില്‍ നവംബര്‍ 25നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആന്റോ ആന്റണി എം.പി ലോക്‌സഭയില്‍ ആവിശ്യപ്പെട്ടു. ആന്റോ ആന്റണിയുടെ പ്രസംഗം പൂര്‍ത്തീകരിക്കാന്‍ സ്പീക്കര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ബഹളംവച്ചു. സോണിയാ ഗാന്ധിക്കും കുടുംബത്തിനും എര്‍പ്പെടുത്തിയ എസ്.പി.ജി സംരക്ഷണം പിന്‍വലിച്ച് ആഭ്യന്തര മന്ത്രി […]

മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറേ അധികാരമേറ്റു, ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായാണ് അദ്ദേഹം മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അധികാരമേറ്റത്. ആഴ്ചകളായി നീണ്ട അനിശ്ചിതത്വത്തിനും രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ത്രികക്ഷി സഖ്യത്തിന്റെ നേതാവായി ഉദ്ധവ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. മുഖ്യമന്ത്രിക്കു പുറമേ ആറ് […]

ഇസ്‌റാഈൽ കുടിയേറ്റം അംഗീകരിച്ച യു.എസ് നടപടി തള്ളി സഊദി അറേബ്യ

റിയാദ്: ഫലസ്‌തീൻ പ്രദേശങ്ങൾ കൈയ്യടക്കിയ ഇസ്‌റാഈൽ നടപടി അംഗീകരിച്ച അമേരിക്കൻ നടപടിക്കെതിരെ സഊദി അറേബ്യ. അടിയന്തിര അറബ് ലീഗ് സമ്മേളനത്തിൽ സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനാണ്‌ ഫലസ്‌തീൻ വിഷയത്തിൽ സഊദി നയം വീണ്ടും വ്യക്തമാക്കിയത്. വിഷയത്തിൽ നേരത്തെ തന്നെ ഇസ്രാഈലിനും അമേരിക്കക്കും എതിരെ സഊദി […]