ഇന്ത്യൻ മുസ്ലിം നവോത്ഥാന കഥകൾ
നവീനയുഗത്തിന്റെ ആരംഭത്തിൽ കലയിലും സാഹിത്യത്തിലും ചിന്തയിലും ഉരുത്തിരിഞ്ഞ ഉജ്ജ്വലമായ ചില പ്രവണതകളെയും ധൈഷണികവും സാംസ്കാരികവുമായ മാറ്റത്തെയുമാണ് ചരിത്രകാരന്മാർ നവോത്ഥാനം എന്ന് വിശേഷിപ്പിച്ചത്.നവോത്ഥാനത്തിന്റെ പ്രാരംഭം ഇന്ത്യയിലാണ്.അജ്ഞതയിലും അന്ധകാരത്തിലും ആണ്ടുകിടന്നിരുന്ന യൂറോപ്പിന് നവോത്ഥാനത്തിന്റെയും പ്രബുദ്ധതയുടെയും തിരി കൊളുത്തിയത് ഇസ്ലാമാണ്.മതാന്ധതയുടെയും അനാചാര നുഷ്ഠാനങ്ങളുടെയും പടുകുഴിയിൽ വീണു കിടന്ന യൂറോപ്പിനെ കരകയറ്റിയത് കോർദോവപോലുള്ള അറബി […]