സ്വാലിഹ് നബി (അ); സമൂദുകാരുടെ തിരുദൂതര്‍

സ്വാലിഹ് നബി (അ) സമൂദ് ഗോത്രത്തെ മുഴുവന്‍ തപം ചെയ്തെടുക്കാന്‍ അവതരിച്ച പ്രവാചകരാണ്. സമൂദ് അവരുടെ പിതൃവ്യന്‍റെ പേരിലറിയപ്പെടുന്ന പ്രശസ്ത ഗോത്രമാണ്. ഇന്നത്തെ സൗദി അറേബ്യയുടെ വടക്കു ഭാഗത്തുള്ള മദാഇന്‍ സ്വാലിഹ് ആയിരുന്നു സമൂദ് ഗോത്രക്കാരുടെ മേഖല. ഹിജ്ര്‍ എന്നും ആ സ്ഥലം അറിയപ്പെടുന്നു. പാറകള്‍ തുരന്ന ഗുഹാ […]

ഹൂദ് (അ); ആദ് സമുദായത്തിലേക്ക് നിയോഗിതരായ തിര...

ഹൂദ് (അ) അതികായരായ തന്‍റെ തന്നെ സമുദായമായ ആദ് ഗോത്രത്തിലേക്ക് നിയോഗിതരായി. അറേബ്യന്‍ ഉപദീപിന്‍റെ തെക്കുവശത്ത് യമനിലെ അല്‍ അഹ്ഖാഫ് പ്രവശ്യയിലാണ് ആദ് സമൂഹം താമസിച്ചിരുന്നത്. മണല്‍ കുന്നുകളിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഹൂദ് നബിയുടെ നിയോഗാവസ [...]

മിഖ്ദാദു ബ്നു അല്‍ അസ്വദ് (റ) ; താരാപഥത്തിലെ വ...

തിരുനബി  (സ്വ) യുടെ സ്വഹാബി പ്രമുഖരില്‍ പ്രധാനിയും ആദ്യമായി ഇസ്ലാം സ്വീകരിച്ച ഏഴുപേരില്‍ ഒരാളുമായിരുന്നു മിഖ്ദാദു ബിന്‍ അല്‍ അസ്വദ് (റ). മക്കക്കാരനല്ലായിരുന്നിട്ടു പോലും ഇസ്ലാമിന്‍റെ ശൈശവ ദശയില്‍ തന്നെ അതിനെ പുല്‍കാന്‍ ഭാഗ്യം ലഭിക്കുകയും മരണം വരെ [...]

ഈസാ നബി (അ):മര്‍യമിന്‍റെ പുത്രന്...

ബൈത്തുല്‍ മുഖദ്ദസിന് സമീപത്തുള്ള ബൈത്തുല്‍ ലഹ്മിലാണ് ഈസാ നബി ഭൂജാതരായത്. മര്‍യം ബീവി വീട്ടുകാരില്‍ നിന്ന് ദൂതരെ കിഴക്കു ഭാഗത്തേക്ക് മാറിപ്പോവുകയും എന്നിട്ട് ആളുകള്‍ കാണാതിരിക്കാനായ ിഅവരൊരു മറയുണ്ടാക്കി. തത്സമയം ജിബ്രീലിനെ അവരുടെഅടുത്തേക്ക് നി [...]

സുലൈമാന്‍ (അ) ; ലോകം അടക്കിഭരിച്ച നബി

സുലൈമാന്‍ നബി(അ) ദാവൂദ് (അ) മിന്‍റെ മകനായി ഭൂജാതനായി. ‘ദാവൂദ് നബി(അ)യുടെ അനന്തരാവകാശിയായി സുലൈമാന്‍ നബി വരുകയുണ്ടായി (നംല് 16). പല അസാധാരണ കഴിവുകള്‍ സുലൈമാന്‍ നബിക്ക് നല്‍കപ്പെട്ടു. ഖുര്‍ആന്‍ പറയുന്നു: “സുലൈമാന്‍ നബി (അ) പറഞ്ഞു : ജനങ്ങളെ..! നമുക്ക് പക്ഷികളുടെ ഭാഷ അഭ്യസിപ്പിക്കപ്പെടുകയും സര്‍വ്വ അനുഗ്രഹവും നല്‍കപ്പെടുകയും […]

മൂസാ (അ); ഇസ്രായീല്യരുടെ രക്ഷകന്‍

മൂസാ (അ) ഇംറാന്‍റെ മകനാണ്. ഫറോവയുടെ ഭരണ കാലത്ത് ഈജിപ്തിലാണ് മൂസാ (അ) ജനച്ചത്. ഫറോവയുടെ ഭരണം നിഷ്ഠൂരമായ കൃത്യങ്ങള്‍ക്ക് കളമൊരുക്കി. യൂസുഫ് നബിയുടെ ഭരണ കാലത്ത് ഈജിപ്തിലേക്ക് കുടിയേറിയിരുന്ന ഇസ്റാഈല്യര്‍ അവിടെ വ്യാപിച്ചപ്പോള്‍ ഫറോവമാര്‍ അവരോട് അടിമതുല്യം പെരുമാറി. ‘നിശ്ചയം ഫറോവ ഭൂമിയില്‍ അഹന്ത കാട്ടുകയും തദ്ദേശീയരെ […]

അയ്യൂബ് നബി (അ) ; ക്ഷമ കൈമുതലാക്കിയ ജീവിതം

അയ്യൂബ് (അ) മൂസ്വിന്‍റെ മകനായി ജനിച്ചു. റൂം ദേശക്കാരനായിരുന്നു. ഇബ്റാഹീം നബിയുടെ സന്താന പരമ്പരയില്‍ പെട്ട ആളുമായിരുന്നു. അല്ലാഹു പറയുന്നു: ഇബ്റാഹീമിന്‍റെ സന്തതികളില്‍ നിന്ന് ദാവൂദ്, സുലൈമാന്‍, അയ്യൂബ്, യൂസുഫ്, മൂസാ, ഹാറൂന്‍ എന്നിവരെയും മാര്‍ഗദര്‍ശനം ചെയ്തു (അന്‍ആം 84). അദ്ദേഹത്തിന്‍റെ മാതാവ് ലൂത്വ്(അ)ന്‍റെ മകളാണ് (ഇബ്നു അസാക്കിര്‍). […]

യൂനുസ് (അ) ; നീനവയിലേക്ക് നിയോഗിതനായ നബി

ഇറാഖിലെ സുപ്രസിദ്ധ നഗരമായ അല്‍ മൗസിലിന് കിഴക്കുള്ള നീനവയിലേക്കാണ് യൂനുസ് (അ) നിയുക്തനായത്. അദ്ദേഹം നീനവാ ദേശവാസികളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. പക്ഷേ അവര്‍ അദ്ദേഹത്തെ കളവാക്കുകയും അവരുടെ അധമ മനോഗതിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. നീണ്ട കാലത്തെ പ്രബോധനം ഏശാതിരുന്നപ്പോള്‍ അല്ലാഹുവിന്‍റെ വഹ്യ് പ്രകാരം മൂന്ന് ദിവസത്തിനകം ഉډൂല […]

യൂസൂഫ് നബി (അ) : മിസ്വ്‌റിലെ രാജാവ്

സൗന്ദര്യത്തിന്‍റെ ദൈവിക ദൃഷ്ടാന്തമായി യഅ്ഖൂബ് (അ) നും റാഹീലിനും പിറന്ന കുഞ്ഞോമനയാണ് യൂസുഫ് (അ). കുഞ്ഞു കുസൃതിയുമായി കഴിയവെ ഒരിക്കല്‍ കുഞ്ഞു യൂസുഫ് പിതാവിനോട് പറഞ്ഞു: ”ഓ പിതാവെ പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു’. (യൂസുഫ് 4). തന്‍റെ മകന്‍ […]

യഅ്ഖൂബ് നബി (അ); ഇസ്റാഈല്യരുടെ പിതാവ്

യഅ്ഖൂബ് നബി (അ) ഫലസ്ത്വീനിലെ കന്‍ആന്‍ ദേശത്ത് ഭൂജാതനായി. ഇസ്ഹാഖ്(അ)ന്‍റെ പുത്രനായ അദ്ദേഹത്തിന് പിതാവിന്‍റെ ജ്ഞാനത്തിനാലും പ്രവാചകത്വത്തിനാലുമുള്ള പാരമ്പര്യം ലഭിച്ചിരുന്നു. അദ്ദേഹം ഇസ്റാഈല്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടു. തന്‍റെ സന്താന പരമ്പരയില്‍ പിന്നീട് പ്രവാചകډാര്‍ തുടരെ തുടരെ ആഗതരായി. ഖുര്‍ആന്‍ പറയുന്നു: അദ്ദേഹത്തിന് ഇസ്ഹാഖിനെയും പുറമെ യഅ്ഖൂബിനെയും കനിഞ്ഞേകുകയും […]