ജീവിതം ധന്യമാക്കിയ മഹത്തുക്കള്‍

കേരളത്തിലെ മുസ്ലിംകള്‍ക്ക് ഏറെ നഷ്ടം സംഭവിച്ച മാസമാണ് റബീഉല്‍ ആഖിര്‍.ഖുത്ബുല്‍ അഖ്ത്വാബ് ശൈഖ് മുഹ് യുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങള്‍,ഉസ്താദുല്‍ ആസാതീദ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍,ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍,ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍,അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍(ഖു:സി) തുടങ്ങി ഒട്ടനവധി […]

ശംസുല്‍ ഉലമ വ്യക്തിത്വവും:വീക്ഷണവു...

അഗാധമായ അറിവ് കൊണ്ടും അതുല്യമായ വ്യക്തി പ്രഭാവം കൊണ്ടും ഏറെ ഉന്നതനായിരുന്നു ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍.വിനയം മുഖ മുദ്രയാക്കിയ ആ ധന്യ ജീവിതം ആരാലും വ്യത്യസ്തമായതായിരുന്നു.ഇടപഴകിയ മേഖലകളില്‍ അതു തെളിഞ്ഞു കാണാം.കോഴിക്കോട് എഴുത്തശ്ശന്‍ [...]

നബിയെ,അങ്ങ് കരുണയുടെ സാഗരമാണ്...

മാനവ കുലത്തിന് സര്‍വ്വ ലോക സൃഷ്ടാവായ അല്ലാഹു തആല നല്‍കിയ ഉല്‍കൃഷ്ട വിശേഷണങ്ങളില്‍ ശോഭയേറിയതാണ് ഹൃദായന്തരത്തില്‍ നിന്നുത്ഭവിക്കുന്ന കരുണയെന്ന വികാരം.എന്നാല്‍,മനുഷ്യ മനസ്സുകളില്‍ ദയാ കണങ്ങള്‍ മാഞ്ഞുകൊണ്ടിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വസ്തുത [...]

നബിയെ അങ്ങയുടെ ഐക്യത്തിന്റെ മാതൃ...

മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചുള്ള സമീപനങ്ങളാണ് നൈതികതയുടെ മുഖമുദ്ര. അത് അതുല്യവും ഉന്നതവുമായ മാനവ മൂല്യവുമാണ്. ഖുര്‍ആന്‍ കല്‍പ്പിക്കുന്നു: “നീതിമാനായിരിക്കുക, അതാണ് ഭക്തിയോട് ഏറ്റവും സമീപസ്ഥമായിട്ടുള്ളത്”. ഈയൊരു വചനം ജീവിതവഴികളില്‍ [...]

നബിയെ അങ്ങയുടെ ഇടപെടല്‍

നമ്മുടെ നേതാവ് മുഹമ്മദ് നബി (സ) ലോകാനുഗ്രഹിയാണ്. നന്മയുടെ കവാടമാണ്. അന്തരാളങ്ങളിൽ ആത്മഹർഷത്തിന്റെ പുതു മഴയാണ്. വരികളും വാമൊഴികളും അവസാനിക്കാത്ത മുത്ത് നബി (സ) യുടെ വ്യക്തി ജീവിതത്തിന്റെ അടയാളങ്ങൾ സമകാലിക സമൂഹത്തിൽ എത്രത്തോളം ആഴ്ന്നിറങ്ങപ്പെടുന്നുണ്ടെ ന്നും അനുദാവനം ചെയ്യപ്പെടുന്നുണ്ടെന്നും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. മനുഷ്യ കുലത്തിലെ ഉൽകൃഷ്ഠ വ്യക്തിത്വത്തിനുടമയായ […]

നബിയെ അങ്ങ് നല്ല സ്വഭാവത്തിന്നുടമയാണ്‌

പരിശുദ്ധ റസൂലിൻ്റെ ഓർമകൾ കേവലം ഒരു റബീഉൽ അവ്വലിൽ ഒതുങ്ങുന്നില്ല.എല്ലാം തികഞ്ഞ ഒരു സമ്പൂർണ്ണ മുഅമിനിന്റെ മനമുകതാരിൽ റസൂൽ എന്നും അവരോധിതരാണ്.അവിടുത്തെ ഓർമ എന്നും തൻ്റെ ജീവിതത്തിൻ്റെ നിഖില മേഖലകളിലും നവോന്മേഷം പകരുന്നതാണ്.അവിടുത്തെ കല്പനകൾ അണുവിടാതെ കൊണ്ട് നടക്കേണ്ടത് മുസ്ലിമിൻ്റെ നിലപാടുമാണ്. അങ്ങ് ഉമ്മയാണ്.ഉപ്പയാണ്.അവിടുത്തെ പോലെ ഒന്നും ഞാൻ […]

നബിയെ അങ്ങയുടെ സമീപനങ്ങള്‍

ഇന്നിന്റെ സാഹചര്യം വളരെ മോശമാണ്. യഥാർത്ഥത്തിൽ തിരിച്ചറിവിന്റെ അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്. ആധുനികതയുടെ മൂല്യങ്ങളെ പലരും ഇന്ന് കണ്ടില്ലെന്ന് നടിക്കുന്നു. കൂടാതെ സഹോദര്യമെന്ന അഭിലഷണീയമായ കരുതലിനെ മറന്നുകൊണ്ടുള്ള ജീവിതങ്ങൾ നമുക്ക് മുമ്പിലുണ്ട്. ഉദാഹരണമായി ഒരാൾ തന്റെ വീട്ടിലെ മാലിന്യമെടുത്ത് അന്യന്റെ സ്ഥലത്തേക്ക് വലിച്ചെറിയുന്നു.. ഇവിടെ മാനുഷിക മൂല്യങ്ങൾ […]

നബിയേ സന്ദേശമാണ് തിരു ജീവിതം.

”നിങ്ങളില്‍ നി്ന്ന് തയെുള്ള, നിങ്ങള്‍ക്ക് ഭവിക്കു ബുദ്ധിമുട്ട്’് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനു മേല്‍ അതിയായ താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യു ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു”. (സൂറത്തുത്തൗബ) ലോകൈക ജനതക്കിയടിലേക്ക് നിയോഗിതരായ തിരുനബി (സ്വ) സമുദായ സമുദ്ധാരണത്തിന്റെ വഴിയില്‍ തന്റെ ഉത്തരവാദിത്വ നിര്‍വ്വഹണം […]

സഹിഷ്ണുത ഇസ്ലാമിന്‍റെ മുഖമുദ്ര

തന്‍റെ മതം സത്യമാണെന്ന വിശ്വാസത്തോടു കൂടെ ഇതര മതങ്ങളെ അവഹേളിക്കരുതെന്ന് പ്രഖ്യാപിച്ച മതമാണ് ഇസ്ലാം.ഇന്നലെകളിലെ ഇതര മതസ്ഥരോടുള്ള മുസ്ലിം മനസ്ഥിതിയെ പരിശോധിച്ചാല്‍ ഒട്ടനവധി ചരിത്രച്ചീന്തുകള്‍ കാണാനാവും. മറ്റു മതസ്ഥരോട് സഹിഷ്ണുതയോടെ പെരുമാറാനും അവരെ ബഹുമാനിക്കാനുമാണ് വിശുദ്ധ ഖുര്‍ആനും നബി വചനങ്ങളും പഠിപ്പിക്കുന്നത്. എന്നാല്‍ സമീപ കാലത്ത് ഇസ്ലാമിനെ വര്‍ഗീയതയുടെയും […]

ഹിംസ്: പുരാതനമായ ഇസ്‌ലാമിക നഗരം

പരിശുദ്ധ ഇസ്ലാമിന്റെ പ്രതാഭവും ചൈതന്യവും പ്രശോഭിച്ച് നിന്ന അനുഗ്രഹീത പട്ടണമാണ് ഹിംസ്. നിലവിൽ ഹോംസ് എന്നറിയപ്പെടുന്ന പ്രദേശം സിറിയയിലെ അലപ്പോയുടെയും സമസ്കസിന്റെയും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഫലപുയിഷ്ഠിതമായ മണ്ണും സമൃദ്ധമായ വെള്ളവും അനുയോജ്യ കാലാവസ്ഥയും ഒത്തിണങ്ങിയതിനാൽ ഹിംസിന് ചരിത്രാധീത കാലത്തോളം പഴക്കമുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലായി ഒട്ടനവധി നാഗരികതകളുടെ സംഗമ […]