കമ്പോളവല്‍ക്കരിക്കപ്പെടുന്ന മാധ്യമ ധര്‍മ്മങ്ങള്‍

മാധ്യമമാണ് ഇ്ന്ന് ലോകം ഭരിക്കുന്നത്.മനുഷ്യ ഉണര്‍വ് മുതല്‍ ഉറക്കം വരെയുള്ള എല്ലാ മേഖലകളിലും ഘട്ടങ്ങളിലും മാധ്യമം സ്വാധീനിക്കുന്നുണ്ട്.ന്യൂസ് പേപ്പറും ന്യൂസും ഇല്ലാത്ത പ്രഭാതം പലര്‍ക്കും ചിന്തിക്കാന്‍ കഴിയാത്തതാണ്.എാന്നാല്‍ പല വാര്‍ത്തകളും ഷെയര്‍ ചെയ്യപ്പെടുതുമായ വാര്‍ത്തകളും വാസ്തവമാവാറില്ല.അതിലുപരി ഷെയര്‍ ചെയ്യുതിന് മുമ്പ് അതിനെപറ്റി ചിന്തിക്കാറുമില്ല.പല വാര്‍ത്തകളും ചിത്രങ്ങളും ചില വിപത്തുക്കള്‍ക്ക് […]

ആഘോഷത്തിന്റെ നിറവില്‍ പരിസരം മറന്ന്‌ പ്രവര...

ദുരന്തങ്ങളും പരീക്ഷണങ്ങളും ഇനിയും പിടിമുറുക്കുമെന്ന മുന്നറിയിപ്പ് വരും ദിവസങ്ങളില്‍ നാല് ചുമരുകള്‍ക്കുള്ളില്‍ നമ്മെ അടക്കി ഇരുത്തുമോ എന്നറിയില്ല. കാലത്തിന് എത്ര മാറ്റം സംഭവിച്ചാലും മാനുഷികമൂല്യങ്ങള്‍ക്ക് മറ്റാമില്ലാത്തതിനാല്‍ പ്രതിസന്ധിക [...]

ക്രിസ്തുമസ് ഒരു മുസ്ലിമിന്റെ ആഘോഷമല്...

ക്രിസ്തുമസ് ഒരു മുസ്ലിമിന്റെ ആഘോഷം അല്ല. ഇസ്ലാം അത് അംഗീകരിക്കുന്നുമില്ല. സ്റ്റാർ തൂക്കലും, പുൽക്കൂടു ഉണ്ടാക്കലും, സാന്താക്ലോസിന്റെ വേഷം കെട്ടലും, ആശംസ അറിയിക്കലും,ഒന്നും അല്ലാഹുവിൽ വിശ്വാസിക്കുന്ന ഒരു വിശ്വാസിക്ക് ഭൂഷണമല്ല. മുഹമ്മദ്‌ നബി (സ) പ [...]

വിവാഹ പ്രായം 21 ന് കൃത്യമായ പഠനങ്ങൾ ആവശ്യമാണ...

ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം ഭരണ ഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്.കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകളെ ലംഘിച്ച് കൊണ്ട് ഏകപക്ഷീയമായി നിയമങ്ങൾ നടപ്പിലാക്കുന് [...]

ജെന്‍ഡര്‍ ന്യൂട്രല്‍

സ്ത്രീ പുരുഷ ലിംഗ ഭേദമന്യേ വസ്ത്രധാരണാ രീതിയും സമാനതകളോടെ സമത്വവല്‍ക്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ബാലുശ്ശേരിയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ തുടക്കം കുറിച്ച പുതിയ യൂണിഫോം പരിഷ്കാരം.ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നിയമം ഫെമിനിസത്തിന് തങ്ങളുടെ നിലനില്‍പറിയിക്കാനുള്ള ഒരവസരം കൂടിയാണ്.ഈ പരിഷ്കരണം സ്ത്രീകള്‍ക്ക് സുരക്ഷയും സ്വാതന്ത്ര്യവും […]

ഓണ്‍ലൈന്‍ വിദ്യാഭ്യാസം

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുണ്ടായിരുന്ന അണ്‍ലിമിറ്റഡ് ഓഫറിന്റെ കണക്ഷന്‍ നഷ്ടപ്പെട്ട പോലെ പുതിയ സാധ്യതകളുടെ ഉപഭോകൃത തലമുറ ഓഫ്ലൈനിലേക്ക് കടക്കുമ്പോള്‍ അവരെ പൊടി തട്ടിയെടുക്കാനുള്ള തത്രപ്പാടിലാണ് അദ്ധ്യാപകര്‍. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അണ്‍ലിമിറ്റഡ് ഓഫര്‍ മാത്രം ആസ്വദിച്ച ഇളം തലമുറ ഓഫ്ലൈന്‍ വിദ്യാഭ്യാസത്തോട് ഇന്ന് സമരസപ്പെട്ട് കഴിഞ്ഞിട്ടില്ല. ക്ലാസ്സ് സമയത്തിന്റെ സൂചന നല്‍കുന്ന […]

വഖ്ഫ് ബോർഡും പി എസ് സി യും

ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ വഖ്ഫ് ആക്ട് 1995 ന് വിരുദ്ധമായ നടപടിയാണ് സംസ്ഥാന സർക്കാർ കൈകൊണ്ടിട്ടുള്ളത്. അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനും പാർലമെന്റ്, നിയമസഭാ അംഗങ്ങളും ഉൾപ്പെട്ട ജനപ്രദിനിഥികളും ബോർഡ് മെമ്പർമാരും അടങ്ങുന്ന ഇന്റർവ്യൂ ബോർഡ് യോഗ്യതയുടെ അടിസ്ഥാനത്തിൽ സുദര്യമായാണ് ആറു പതിറ്റാണ്ട് കാലമായി ഇത് നിലകൊള്ളുന്നത്. മതബോധമുള്ളവരും […]

അറിവെന്ന ആയുധം ഇന്റർനെറ്റിൽ തളച്ചിടുമ്പോൾ

കൊറോണ വ്യാപനത്തിനാൽ ലോക്കിട്ട പള്ളികൾക്ക് ഇളവ് ലഭിക്കാൻ മതസംഘടനകൾ മുന്നോട്ട് വന്നത് പ്രശംസനാർഹമാണ്. അശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനത്താൽ സർക്കാറുകൾക്ക് സംഭവിച്ച വീഴ്ചകൾ പകൽ പോലെ വ്യക്തമായ സാഹചര്യത്തിൽ ആയിരുന്നു മതസംഘടനകൾ പള്ളി വിഷയത്തിൽ മുന്നോട്ട് വന്നത്. അത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിൽ വിജയിച്ച അടിസ്ഥാനത്തിൽ പല ഇളവുകളും ലഭിക്കുകയും […]

കൊറോണ മനുഷ്യകുലത്തെ ഒരൽപ്പം പോലും പിടി വിടുന്ന ലക്ഷണം ഇല്ല. കേരളീയ ജനതയും കൊറോണയുടെ മൂന്നാം തരംഗത്തെ കൺമുന്നിൽ കാണുന്നു.എന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാർ വീഴ്ചകൾക്ക് മതത്തെയും അതിന്റെ ആരാധന കർമ്മങ്ങളെയും മറ പിടിക്കാൻ ഉള്ള ശ്രമം വൃഥാവിലാണ്.മജ്ജയും മാംസവും ലഹരിക്ക് അടിമപ്പെടുത്തിയ മദ്യപാനിക്ക് ലഭിക്കാത്ത എന്ത് […]

മരണക്കുരുക്കാവുന്ന സ്ത്രീധനം

ഹൃദയം നടുക്കുന്ന തീരാദുഃഖത്തിന്റെ കദനമൂറുന്ന വാർത്തകൾ ആണ് രണ്ടാഴ്ചക്കിടെ കേരളത്തിൽ അരങ്ങേറിയത്.ഒരു തുണ്ട് കയറിൽ ജീവിതങ്ങൾ തൂങ്ങിയാടിയപ്പോൾ കേരളം വിതുമ്പി.ആത്മഹുതിയുടെ കാരണങ്ങൾ തേടിയുള്ള മാധ്യമങ്ങളുടെ വിശദീകരണം ‘സ്ത്രീധനമെന്ന മരണക്കുരുക്കി’ലേക്ക് ആയിരുന്നു എത്തിച്ചേർന്നത്.ഇന്ത്യൻ നിയമ പുസ്തകങ്ങൾ സ്ത്രീധനമെന്ന ദുരാചാരത്തിന്ന് കാലങ്ങൾക്ക് മുമ്പേ കൂച്ചുവിലങ്ങ് ഇട്ടുവെങ്കിലും അതിന്റെ നിയമ സാധ്യതകളെ പൂർണ്ണാർത്ഥത്തിൽ […]