പെരുന്നാള്‍ കര്‍മ്മശാസ്ത്രം
ആവര്‍ത്തിച്ചു വരിക എന്നര്‍ത്ഥമുള്ള”ഔദ്” എന്ന ക്രിയാധാതുവില്‍ നിന്നാണ് ഈദ് (പെരുന്നാള്‍) എന്ന പദം വന്നത്. വര്‍ഷം തോറും രണ്ട് പെരുന്നാള്‍ സുദിനങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതുകൊണ്ടാണിത്. നബി(സ) മദീനയിലേക്ക് ഹിജ്റ വന്ന വേളയില്‍ നൈറൂസ്, മഹര്‍ജാന്‍ എന്നീ രണ്ടു പേരുകളില്‍ അവിടെ രണ്ട് ആഘോഷ ദിനങ്ങളുണ്ടായിരുന്നു. ഈ രണ്ട് ആഘോഷങ്ങളും […]
